ആർതർ ഗാർഫുങ്കേൽ
അമേരിക്കന്‍ ചലചിത്ര നടന്
പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞനാണ് ആർതർ "ആർട്ട്" ഗാർഫുങ്കേൽ (ജനനം നവംബർ 5, 1941). പോൾ സൈമണോടൊന്നിച്ചുള്ള ഫോക്ക്-ദ്വന്ദം സൈമൺ ആൻഡ് ഗാർഫുങ്കേൽ ആണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്.
ആർതർ ഗാർഫുങ്കേൽ | |
---|---|
![]() Art Garfunkel in New York City, 2013 | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Arthur Ira Garfunkel |
ജനനം | Queens, New York, United States | നവംബർ 5, 1941
വിഭാഗങ്ങൾ | Folk, rock, pop |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1956–present |
ലേബലുകൾ | Columbia, Manhattan, Atco |
വെബ്സൈറ്റ് | artgarfunkel |
ഒരു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അടക്കം ആറു ഗ്രാമി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1990ൽ ഇദ്ദേഹവും പോൾ സൈമണും റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിമായി തിരഞ്ഞെടുക്കപ്പെട്ടു.
🔥 Top keywords: സമസ്ത കേരള ജംഇയ്യത്തുൽ ഉലമഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംപ്രത്യേകം:അന്വേഷണംപ്രധാന താൾകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻവൈക്കം മുഹമ്മദ് ബഷീർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)തുഞ്ചത്തെഴുത്തച്ഛൻമലയാളം അക്ഷരമാലഉള്ളൂർ എസ്. പരമേശ്വരയ്യർപി.എൻ. പണിക്കർചെറുശ്ശേരിവായനദിനംസുഗതകുമാരിലഹരിവസ്തുക്കൾമധുസൂദനൻ നായർകോട്ടക്കൽമലയാളംഇ.കെ. അബൂബക്കർ മുസ്ലിയാർഎസ്.കെ. പൊറ്റെക്കാട്ട്കഥകളികുഞ്ചൻ നമ്പ്യാർസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻകേരളംകമല സുറയ്യആധുനിക കവിത്രയംഐക്യകേരള പ്രസ്ഥാനംമലപ്പുറംപാത്തുമ്മായുടെ ആട്മുഗൾ സാമ്രാജ്യംഅക്ബർരബീന്ദ്രനാഥ് ടാഗോർഇന്ത്യയുടെ ഭരണഘടനഅടിയന്തിരാവസ്ഥപ്രാചീനകവിത്രയംവിവേകോദയംപ്രധാന ദിനങ്ങൾആടുജീവിതം