അജയനും വിജയനും

മലയാള ചലച്ചിത്രം

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അജയനും വിജയനും[1] ശ്രീകുമാരൻ തമ്പി കഥ, തിരക്കഥ, സംഭാഷണം എന്നവ രചിച്ചിരിക്കുന്ന ഈ ചിത്രം കെ.എൻ എസ് ജാഫർഷാ ആണ് നിർമ്മിച്ചത്[2]. പ്രേം നസീർ, ലക്ഷ്മി, സുകുമാരി, കവിയൂർ പൊന്നമ്മ, അടൂർ ഭാസി എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു[3]. എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവ്വഹിച്ചു. ഈ ചിത്രം 1964 ൽ പുറത്തിറങ്ങിയ തെലുങ്കിലെ റുമുഡു ഭീമൂടു എന്ന ചലച്ചിത്രത്തിന്റെ റീമക്ക് ആണ്[4].

അജയനും വിജയനും
സംവിധാനംജെ. ശശികുമാർ
നിർമ്മാണംകെ.എൻ എസ് ജാഫർഷാ
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
ലക്ഷ്മി
അടൂർ ഭാസി
സുകുമാരി
സംഗീതംഎം.എസ്. വിശ്വനാഥൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംമല്ലി ഇറാനി
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോജെ.എസ് ഫിലിംസ്
വിതരണംജെ.എസ് ഫിലിംസ്
റിലീസിങ് തീയതി
  • 24 ഡിസംബർ 1976 (1976-12-24)
രാജ്യംഭാരതം
ഭാഷമലയാളം


അഭിനേതാക്കൾ[5]

തിരുത്തുക
ക്ര.നം.താരംവേഷം
1പ്രേം നസീർ (ഇരട്ട വേഷം)
2അടൂർ ഭാസി
3വിധുബാല
4സുകുമാരി
5കവിയൂർ പൊന്നമ്മ
6തിക്കുറിശ്ശി സുകുമാരൻ നായർ
7ലക്ഷ്മി
8ശങ്കരാടി
9ശ്രീലത
10നിലമ്പൂർ ബാലൻ
11ബേബി സബിത
12കെ.പി. ഉമ്മർ
13ശങ്കരാടി
14മീന
15കുഞ്ചൻ
16സുരാസു
17ശ്രീകല

ഗാനങ്ങൾ[6]

തിരുത്തുക

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : എം.എസ്. വിശ്വനാഥൻ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1അടുത്താൽ അടിപണിയുംകെ ജെ യേശുദാസ്
2കഥകളി കേളികെ ജെ യേശുദാസ്
3നീലക്കരിമ്പിൻപി ജയചന്ദ്രൻ,എൽ.ആർ. ഈശ്വരി
4പവിഴമല്ലികെ ജെ യേശുദാസ്
5വർഷ മേഘമേപി സുശീല, കോറസ്‌
  1. "അജയനും വിജയനും (1976)". www.m3db.com. Retrieved 2018-10-16.
  2. "അജയനും വിജയനും (1976)". www.malayalachalachithram.com. Retrieved 2014-10-05.
  3. "അജയനും വിജയനും (1976)". malayalasangeetham.info. Archived from the original on 6 October 2014. Retrieved 2018-10-05.
  4. "അജയനും വിജയനും (1976)". spicyonion.com. Retrieved 2018-10-05.
  5. "അജയനും വിജയനും (1976)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "അജയനും വിജയനും (1976)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

,

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=അജയനും_വിജയനും&oldid=3905872" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: സമസ്ത കേരള ജംഇയ്യത്തുൽ ഉലമഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംപ്രത്യേകം:അന്വേഷണംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻപ്രധാന താൾകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻസുപ്രഭാതം ദിനപ്പത്രംഇ.കെ. അബൂബക്കർ മുസ്‌ലിയാർവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻചെറുശ്ശേരിസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾസുഗതകുമാരിമധുസൂദനൻ നായർസമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളംഇന്ത്യയുടെ ഭരണഘടനലഹരിവസ്തുക്കൾപാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർവരക്കൽ മുല്ലക്കോയ തങ്ങൾഎസ്.കെ. പൊറ്റെക്കാട്ട്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കേരളംവായനദിനംപി.എൻ. പണിക്കർആടുജീവിതംഓം ബിർളആധുനിക കവിത്രയംകുഞ്ചൻ നമ്പ്യാർവർഗ്ഗം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കൾകെ. ആലിക്കുട്ടി മുസ്‌ലിയാർകമല സുറയ്യരബീന്ദ്രനാഥ് ടാഗോർമുഗൾ സാമ്രാജ്യംകഥകളിപ്രധാന ദിനങ്ങൾ