അഡ റോഗോവ്ത്സേവ

ഉക്രൈനിയൻ നടി

ഒരു ഉക്രേനിയൻ-സോവിയറ്റ് നടിയാണ് അഡ റോഗോവ്ത്സേവ (ജനനം: 16 ജൂലൈ 1937). 1957 മുതൽ മുപ്പതിലധികം സിനിമകളിലും ടെലിവിഷൻ ഷോകളിലും അവർ അഭിനയിച്ചു. നാഷണൽ യുണിവേഴ്സിറ്റി ഓഫ് കൾച്ചർ ലെ പ്രൊഫസർ. ഏഴാമത്തെ മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഹെയ്ൽ, മേരി! എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി . [3]

അഡ റോഗോവ്ത്സേവ
ജനനം (1937-07-16) 16 ജൂലൈ 1937  (86 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1957-ഇതുവരെ
ജീവിതപങ്കാളി(കൾ)കോസ്റ്റിയാന്റിൻ സ്റ്റെപ്പാൻകോവ്
പുരസ്കാരങ്ങൾLenin's Komsomol Prize of Ukrainian SSR (1971)
Shevchenko National Prize (1981)
Hero of Ukraine (2007)[1]
Oleksandr Dovzhenko State Prize of Ukraine (2017)[2]

തിരഞ്ഞെടുത്ത ചിത്രങ്ങൾ

തിരുത്തുക
  • പവൽ കോർചാഗിൻ (1956)
  • ഫോറസ്റ്റ് സോംഗ് (1961)
  • ഹെയ്ൽ, മേരി! (1970)
  • ടേമിംഗ് ഓഫ് ദി ഫയർ (1972)
  • എറ്റേണൽ കോൾ (1973-1983)
  • വേവ്സ് ഓഫ് ബ്ലാക്ക് സീ (1975)
  • ദി സീ (1978)
  • ദി ഗാഡ്‌ഫ്ലൈ (1980)
  • നയൻ ലൈവ്സ് ഓഫ് നെസ്റ്റർ മഖ്നോ (2006)
  • അഡ്മിറൽ (2008)
  • താരാസ് ബൾബ (2009)
  • 11 ചിൽഡ്രൻ ഫ്രം മോർഷിൻ (2019)

അക്കോളേഡുകൾ

തിരുത്തുക
  • പീപ്പിൾസ് ആർട്ടിസ്റ്റ് ഓഫ് യുഎസ്എസ്ആർ
  • പീപ്പിൾസ് ആർട്ടിസ്റ്റ് ഓഫ് ഉക്രെയ്ൻ
  • ഓർഡർ ഓഫ് പ്രിൻസസ് ഓൾഗ (മൂന്നാം ക്ലാസ്, 2002) [4]
  • ഓർഡർ ഓഫ് മെറിറ്റ് (ഫസ്റ്റ് ക്ലാസ്, 2009) [5]
  • ഓർഡർ ഓഫ് മെറിറ്റ് (മൂന്നാം ക്ലാസ്, 1997) [6]

അവലംബങ്ങൾ

തിരുത്തുക
  1. "DECREE OF THE PRESIDENT OF UKRAINE No. 635/2007". 12 July 2007.
  2. "DECREE OF THE PRESIDENT OF UKRAINE On the Award of the Oleksandr Dovzhenko State Prize of Ukraine 2017". 7 September 2017.
  3. "7th Moscow International Film Festival (1971)". MIFF. Archived from the original on 3 April 2014. Retrieved 25 December 2012.
  4. "DECREE OF THE PRESIDENT OF UKRAINE № 745/2002". 22 August 2002.
  5. "DECREE OF THE PRESIDENT OF UKRAINE №26/2009". 16 January 2009.
  6. "DECREE OF THE PRESIDENT OF UKRAINE № 659/1997". 21 July 1997.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=അഡ_റോഗോവ്ത്സേവ&oldid=3534480" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: സമസ്ത കേരള ജംഇയ്യത്തുൽ ഉലമഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംപ്രത്യേകം:അന്വേഷണംപ്രധാന താൾകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻവൈക്കം മുഹമ്മദ് ബഷീർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)തുഞ്ചത്തെഴുത്തച്ഛൻമലയാളം അക്ഷരമാലഉള്ളൂർ എസ്. പരമേശ്വരയ്യർപി.എൻ. പണിക്കർചെറുശ്ശേരിവായനദിനംസുഗതകുമാരിലഹരിവസ്തുക്കൾമധുസൂദനൻ നായർകോട്ടക്കൽമലയാളംഇ.കെ. അബൂബക്കർ മുസ്‌ലിയാർഎസ്.കെ. പൊറ്റെക്കാട്ട്കഥകളികുഞ്ചൻ നമ്പ്യാർസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻകേരളംകമല സുറയ്യആധുനിക കവിത്രയംഐക്യകേരള പ്രസ്ഥാനംമലപ്പുറംപാത്തുമ്മായുടെ ആട്മുഗൾ സാമ്രാജ്യംഅക്‌ബർരബീന്ദ്രനാഥ് ടാഗോർഇന്ത്യയുടെ ഭരണഘടനഅടിയന്തിരാവസ്ഥപ്രാചീനകവിത്രയംവിവേകോദയംപ്രധാന ദിനങ്ങൾആടുജീവിതം