അശോകൻ ചരുവിൽ

മലയാള ചെറുകഥാകൃത്താണ് അശോകൻ ചരുവിൽ. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

അശോകൻ ചരുവിൽ - 2010-ൽ കൊല്ലത്ത് നടന്ന പു.ക.സ. സമ്മേളനത്തിൽ

ജീവിതരേഖ

തിരുത്തുക

1957-ൽ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. കാറളം ഹൈസ്കൂൾ, നാട്ടിക എസ്.എൻ.കോളേജ്, ഇരിങ്ങാലക്കുട എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ അംഗമായിരുന്നു.

കുടുംബം

തിരുത്തുക

അച്ഛൻ:സി.എ.രാജൻമാസ്റ്റർ അമ്മ:വി.എ.ചന്ദ്രമോഹനഭാര്യ:രഞ്ജിനിമക്കൾ:രാജ, ഹരികൃഷ്ണൻ

  • സൂര്യകാന്തികളുടെ നഗരം
  • പരിചിതഗന്ധങ്ങൾ
  • ഒരു രാത്രിക്കു ഒരു പകൽ
  • മരിച്ചവരുടെ കടൽ
  • കഥകളിലെ വീട്
  • ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
  • ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം
  • കങ്കാരു നൃത്തം
  • അശോകൻ ചരുവിലിന്റെ കഥകൾ
  • ക്ലർക്കുമാരുടെ ജീവിതം
  • കാട്ടൂർക്കടവിലെ ക്രൂരകൃത്യം
  • ചതുരവും സ്ത്രീകളും
  • ജലജീവിതം
  • തെരഞ്ഞെടുത്ത കദകൾ
  • കടൽക്കരയിലെ വീട്
  • ആമസോൺ
  • കൽപ്പണിക്കാരൻ
  • കറപ്പൻ

പുരസ്കാരങ്ങൾ

തിരുത്തുക
  1. "അശോകൻ ചരുവിലിന് മുട്ടത്തു വർക്കി പുരസ്കാരം". ഡി.സി.ബുക്സ്. Archived from the original on 2014-07-05. Retrieved 05 ജൂലൈ 2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https:https://www.how.com.vn/wiki/index.php?lang=ml&q=അശോകൻ_ചരുവിൽ&oldid=3773039" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രത്യേകം:അന്വേഷണംപ്രധാന താൾവള്ളത്തോൾ നാരായണമേനോൻപാത്തുമ്മായുടെ ആട്തോമാശ്ലീഹാകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻബാല്യകാലസഖിമലയാളം അക്ഷരമാലദുക്‌റാനഉള്ളൂർ എസ്. പരമേശ്വരയ്യർഅഭിമന്യു വധക്കേസ്കമല സുറയ്യമലയാളംസുഗതകുമാരികൽക്കിമധുസൂദനൻ നായർകെ. ദാമോദരൻഡെങ്കിപ്പനിമതിലുകൾ (നോവൽ)മഹാഭാരതംഅശ്വത്ഥാമാവ്ഇന്ത്യയുടെ ഭരണഘടനപ്രേമലേഖനം (നോവൽ)കുഞ്ചൻ നമ്പ്യാർകനോലി കനാൽന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ആധുനിക കവിത്രയംജൈവാധിനിവേശംഎസ്.കെ. പൊറ്റെക്കാട്ട്ചെറുശ്ശേരികേരളത്തിലെ നാടൻ കളികൾകേരളംഎ.പി.ജെ. അബ്ദുൽ കലാംകർണ്ണൻലൈംഗികബന്ധംരബീന്ദ്രനാഥ് ടാഗോർസുനൈന