ആഡം ലാംബർട്ട്

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്

ഒരു അമേരിക്കൻ ഗായകനും ഗാന രചയിതാവുമാണ് ആഡം മിച്ചൽ ലാംബർട്ട് (ജനനം ജനുവരി 29, 1982).[4] 2009 മുതൽ ഇദ്ദേഹം ഏകദേശം ഒരു കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.[5][6]

ആഡം ലാംബർട്ട്
Lambert performing at Queen + Adam Lambert concert 2014
Lambert performing at Queen + Adam Lambert concert 2014
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംAdam Mitchel Lambert
ജനനം (1982-01-29) ജനുവരി 29, 1982  (42 വയസ്സ്)
Indianapolis, Indiana, U.S.
ഉത്ഭവംSan Diego, California, U.S.
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Singer * songwriter * actor
ഉപകരണ(ങ്ങൾ)
  • Vocals
വർഷങ്ങളായി സജീവം2002–present
ലേബലുകൾ
വെബ്സൈറ്റ്adamofficial.com

2009 ലെ അമേരിക്കൻ ഐഡലിൽ രണ്ടാം സ്ഥാനത്തെത്തുന്നതോടെയാണ് ആഡം ശ്രദ്ധേയനാവുന്നത്.[7] 

ഒരു ഏകാംഗ കലാകരാനെന്ന നിലയിൽ പ്രവർത്തിച്ചുവന്നിരുന്ന ഇദ്ദേഹം 2011 മുതൽ ബ്രിട്ടീഷ് റോക്ക് സംഗീത സംഘംക്വീനിന്റെ പ്രധാന ഗായകനെന്ന നിലയിൽ ക്വീൻ + ആഡം ലാംബർട്ട് എന്ന പേരിൽ സഹകരിച്ചു വരികയാണ്. 2014 മുതൽ 2016 വരെ ഇവർ ചേർന്ന് വിജയരമായ ഒരു ലോക സംഗീത പര്യടനവും നടത്തിയിട്ടുണ്ട്.

"https:https://www.how.com.vn/wiki/index.php?lang=ml&q=ആഡം_ലാംബർട്ട്&oldid=3970956" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസിദ്ദിഖ് (നടൻ)വൈക്കം മുഹമ്മദ് ബഷീർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻകൽക്കി 2898 എ.ഡി (സിനിമ)ഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിസുഗതകുമാരിമലയാളം അക്ഷരമാലമുഹമ്മദ് ഷാമിമധുസൂദനൻ നായർമലയാളംഎസ്.കെ. പൊറ്റെക്കാട്ട്കുഞ്ചൻ നമ്പ്യാർപി.എൻ. പണിക്കർകൽക്കികേരളംഅശ്വത്ഥാമാവ്പാത്തുമ്മായുടെ ആട്ആധുനിക കവിത്രയംഇന്ത്യയുടെ ഭരണഘടനരബീന്ദ്രനാഥ് ടാഗോർഹെലൻ കെല്ലർപ്രധാന ദിനങ്ങൾവായനദിനംപ്രാചീനകവിത്രയംകമല സുറയ്യമലയാള മനോരമ ദിനപ്പത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആടുജീവിതംകഥകളിശ്രീനാരായണഗുരുമഹാഭാരതംമുഗൾ സാമ്രാജ്യംഎഴുത്തച്ഛൻ പുരസ്കാരം