ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലം

(ആലത്തൂർ ലോകസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പാലക്കാട് ജില്ലയിൽപ്പെട്ട ചിറ്റൂർ‍, നെന്മാറ‍, തരൂർ , ആലത്തൂർ എന്നീ നിയമസഭാ മണ്ഡലങ്ങളും തൃശ്ശൂർ ജില്ലയിലെ ചേലക്കര‍‍, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് ആലത്തൂർ ലോകസഭാ നിയോജകമണ്ഡലം.[1][2]

ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ

2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. 2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.[3] ആലത്തൂർ ലോക്സഭാ മണ്ഡലം ഒരു പട്ടികജാതി സംവരണ മണ്ഡലമാണ്.[4]

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [5] [6]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
2019രമ്യ ഹരിദാസ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 533815പി.കെ. ബിജുസി.പി.എം., എൽ.ഡി.എഫ് 374847ടി.വി. ബാബുബി.ഡി.ജെ.എസ്., എൻ.ഡി.എ. 89837
2014പി.കെ. ബിജുസി.പി.എം., എൽ.ഡി.എഫ് 411808കെ.എ. ഷീബകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 374496ഷാജുമോൻ വട്ടേക്കാട്ട്ബി.ജെ.പി., എൻ.ഡി.എ. 87803
2009പി.കെ. ബിജുസി.പി.എം., എൽ.ഡി.എഫ് 387352എൻ.കെ. സുധീർകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 366392എം. ബിന്ദുബി.ജെ.പി., എൻ.ഡി.എ. 53890

ഇതും കാണുക

തിരുത്തുക
  1. "Alathur Election News".
  2. "Kerala Election Results".
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-05.
  4. നിലവിലെ എം പി..രമ്യ ഹരിദാസ് ആണ്... "Election News".
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  6. http://www.keralaassembly.org


🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രധാന താൾപ്രത്യേകം:അന്വേഷണംതോമാശ്ലീഹാപാത്തുമ്മായുടെ ആട്ബാല്യകാലസഖിദുക്‌റാനവള്ളത്തോൾ നാരായണമേനോൻകെ. ദാമോദരൻകുമാരനാശാൻമലയാളം അക്ഷരമാലമതിലുകൾ (നോവൽ)ഉണ്ണി ബാലകൃഷ്ണൻതുഞ്ചത്തെഴുത്തച്ഛൻപ്രേമലേഖനം (നോവൽ)ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്വേണു ബാലകൃഷ്ണൻഡെങ്കിപ്പനിഭൂമിയുടെ അവകാശികൾഉള്ളൂർ എസ്. പരമേശ്വരയ്യർഎസ്.കെ. പൊറ്റെക്കാട്ട്മലയാളംസുഗതകുമാരിമഹാഭാരതംമധുസൂദനൻ നായർമഹാത്മാ ഗാന്ധിതേന്മാവ് (ചെറുകഥ)അശ്വത്ഥാമാവ്കുഞ്ചൻ നമ്പ്യാർകൽക്കിഇന്ത്യയുടെ ഭരണഘടനകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംകമല സുറയ്യഒ.എൻ.വി. കുറുപ്പ്കോളാമ്പി (സസ്യം)ചെറുശ്ശേരിപി. കേശവദേവ്കഥകളി