ആർതർ ഗാർഫുങ്കേൽ

അമേരിക്കന്‍ ചലചിത്ര നടന്‍

പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞനാണ് ആർതർ "ആർട്ട്" ഗാർഫുങ്കേൽ (ജനനം നവംബർ 5, 1941). പോൾ സൈമണോടൊന്നിച്ചുള്ള ഫോക്ക്-ദ്വന്ദം സൈമൺ ആൻഡ് ഗാർഫുങ്കേൽ ആണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്.

ആർതർ ഗാർഫുങ്കേൽ
Art Garfunkel in New York City, 2013
Art Garfunkel in New York City, 2013
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംArthur Ira Garfunkel
ജനനം (1941-11-05) നവംബർ 5, 1941  (82 വയസ്സ്)
Queens, New York, United States
വിഭാഗങ്ങൾFolk, rock, pop
തൊഴിൽ(കൾ)
  • Musician
  • singer
  • actor
  • poet
  • math teacher
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1956–present
ലേബലുകൾColumbia, Manhattan, Atco
വെബ്സൈറ്റ്artgarfunkel.com

ഒരു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അടക്കം ആറു ഗ്രാമി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1990ൽ ഇദ്ദേഹവും പോൾ സൈമണും റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിമായി തിരഞ്ഞെടുക്കപ്പെട്ടു.

"https:https://www.how.com.vn/wiki/index.php?lang=ml&q=ആർതർ_ഗാർഫുങ്കേൽ&oldid=2454410" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: വായനദിനംപി.എൻ. പണിക്കർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻപ്രത്യേകം:അന്വേഷണംപ്രധാന താൾസുഗതകുമാരിഅയ്യങ്കാളിഉള്ളൂർ എസ്. പരമേശ്വരയ്യർവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലമധുസൂദനൻ നായർകുഞ്ഞുണ്ണിമാഷ്ആടുജീവിതംവായനചെറുശ്ശേരിബിഗ് ബോസ് (മലയാളം സീസൺ 6)പാത്തുമ്മായുടെ ആട്ഒ.എൻ.വി. കുറുപ്പ്കുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംകമല സുറയ്യമലയാളംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രാചീനകവിത്രയംഎം.ടി. വാസുദേവൻ നായർബാബർതകഴി ശിവശങ്കരപ്പിള്ളകേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽമുഗൾ സാമ്രാജ്യംഅക്‌ബർഎസ്.കെ. പൊറ്റെക്കാട്ട്കേരളംബാല്യകാലസഖിഒരു കുടയും കുഞ്ഞുപെങ്ങളുംശബ്ദിക്കുന്ന കലപ്പ (ചെറുകഥ)ജി. ശങ്കരക്കുറുപ്പ്ചണ്ഡാലഭിക്ഷുകി