ഓട്ടവ
(ഒട്ടാവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാനഡയുടെ തലസ്ഥാനവും ഒരു നഗരവുമാണ് ഓട്ടവ (ˈɒtəwə , ചിലപ്പോൾ /ˈɒtəwɑː/). ദക്ഷിണ ഒണ്ടാരിയോയുടെ കിഴക്കൻ പ്രദേശത്തുള്ള ഓട്ടവ താഴ്വരയിൽ ഓട്ടവ നദിയുടെ തീരത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്. 812,000 ജനങ്ങൾ അധിവസിക്കുന്ന നഗരം കാനഡയിലെ നാലാമത്തെ ഏറ്റവും വലിയ മുൻസിപ്പാലിറ്റിയും ഒണ്ടാരിയോയിലെ രണ്ടാമത്തെ വലിയ മുൻസിപ്പാലിറ്റിയുമാണ്.[1]
സിറ്റി ഓഫ് ഓട്ടവ Ville d'Ottawa | ||
---|---|---|
![]() | ||
| ||
Nickname(s): | ||
Motto(s): മുന്നേറൂ ഓട്ടവ/Ottawa en avant | ||
![]() കാനഡയിലെ ഒണ്ടാരിയോ പ്രൊവിൻസിൽ ഓട്ടവ നഗരത്തിന്റെ സ്ഥാനം | ||
രാജ്യം | ![]() | |
പ്രൊവിൻസ് | ![]() | |
സ്ഥാപിതം | 1850ൽ "ടൗൺ ഓഫ് ബേടൗൺ" എന്ന പേരിൽ | |
ഇൻകോർപ്പറേറ്റഡ് | 1855ൽ "സിറ്റി ഓഫ് ഓട്ടവ" എന്ന പേരിൽ | |
Amalgamated | ജനുവരി 1, 2001 | |
• മേയർ | ലാറി ഒബ്രയൻ | |
• സിറ്റി കൗൺസിൽ | ഓട്ടവ സിറ്റി കൗൺസിൽ | |
• എം.പി.മാർ | എം.പി.മാരുടെ പട്ടിക | |
• എം.പി.പി.മാർ | എം.പി.പി.മാരുടെ പട്ടിക | |
• City | 2,778.64 ച.കി.മീ.(1,072.9 ച മൈ) | |
• മെട്രോ | 5,318.36 ച.കി.മീ.(2,053.43 ച മൈ) | |
ഉയരം | 70 മീ(230 അടി) | |
• City | 812,129 (4ആം റാങ്ക്) | |
• ജനസാന്ദ്രത | 305.4/ച.കി.മീ.(791/ച മൈ) | |
• നഗരപ്രദേശം | 860,928 | |
• മെട്രോപ്രദേശം | 1,168,788 ദേശീയ തലസ്ഥാന പ്രദേശത്ത് 1,451,415[2] | |
• മെട്രോ സാന്ദ്രത | 219.8/ച.കി.മീ.(569/ച മൈ) | |
സമയമേഖല | UTC-5 (ഈസ്റ്റേൺ (EST)) | |
• Summer (DST) | UTC-4 (EDT) | |
പോസ്റ്റൽ കോഡ് സ്പാൻ | K0A, K1A-K4C | |
ഏരിയ കോഡ് | 613, 343 (May 2010[3]) | |
വെബ്സൈറ്റ് | http://www.ottawa.ca |
![](http://upload.wikimedia.org/wikipedia/commons/thumb/f/ff/Newottawamap.png/220px-Newottawamap.png)
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Population and dwelling counts, for Canada and census subdivisions (municipalities), 2006 and 2001 censuses - 100% data". 2006 Canadian Census. Archived from the original on 2018-12-25. Retrieved 2007-07-20.
- ↑ 2.0 2.1 "Community Highlights for Ottawa (CMA)". 2001 Canadian Census. Archived from the original on 2018-12-26. Retrieved 2007-01-26.
- ↑ http://www.crtc.gc.ca/eng/archive/2008/dt2008-89.htm
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Ottawa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസിദ്ദിഖ് (നടൻ)വൈക്കം മുഹമ്മദ് ബഷീർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻകൽക്കി 2898 എ.ഡി (സിനിമ)ഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിസുഗതകുമാരിമലയാളം അക്ഷരമാലമുഹമ്മദ് ഷാമിമധുസൂദനൻ നായർമലയാളംഎസ്.കെ. പൊറ്റെക്കാട്ട്കുഞ്ചൻ നമ്പ്യാർപി.എൻ. പണിക്കർകൽക്കികേരളംഅശ്വത്ഥാമാവ്പാത്തുമ്മായുടെ ആട്ആധുനിക കവിത്രയംഇന്ത്യയുടെ ഭരണഘടനരബീന്ദ്രനാഥ് ടാഗോർഹെലൻ കെല്ലർപ്രധാന ദിനങ്ങൾവായനദിനംപ്രാചീനകവിത്രയംകമല സുറയ്യമലയാള മനോരമ ദിനപ്പത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആടുജീവിതംകഥകളിശ്രീനാരായണഗുരുമഹാഭാരതംമുഗൾ സാമ്രാജ്യംഎഴുത്തച്ഛൻ പുരസ്കാരം