കാരക്കോറം

പാക്കിസ്ഥാന്റെയും ചൈനയുടെയും അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന പ്രധാന പർവതനിര
(കാറക്കോറം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

{{Geobox|പർവ്വതനിര| name=കാറക്കോറം| image=Baltoro glacier from air.jpg| image_caption=Baltoro glacier in the central Karakorum with 8000ers Gasherbrum I & II.| coordinates = {{coord|35|52|57|N|76|30|48|E|type:mountain_region:CN_scale:100000|format=dms|display| region_type= | region=Gilgit| region1=ലഡാക്ക്| region2=ബാൽതിസ്ഥാൻ| border=ഹിമാലയം| border1=പാമിർ പർവ്വതനിര| border2=Hindu Raj| highest=K2| highest_elevation=8611| geology= | period= | orogeny=| map=Baltoro region from space annotated.png| map_caption=Highest Karakoram peaks as seen from International Space Station| range_coordinates = {{coord|36|N|76|E|type:mountain_region:CN_scale:300000|format=dms|display=inline,title}

ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ കെ2 (K2) ഉൾപ്പെടെ അറുപതിൽ കൂടുതൽ കൊടുമുടികൾ കാറക്കോറത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. 8611 മീറ്റർ (28,251 അടി) ഉയരമുള്ള കെ2 ന് ഏവറെസ്റ്റിനേക്കാൾ 237 മീറ്റർ ഉയരക്കുറവ് മാത്രമാണുള്ളത്. ഏകദേശം 500 കി.മീറ്റർ (300 മൈൽ) നീളമുണ്ട് ഈ പർവ്വതനിരയ്ക്ക്. ധ്രുവ പ്രദേശത്തെ കൂടാതെ വലിയ അളവിൽ മഞ്ഞ് മൂടി കിടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണിത്. 70 കി.മീ നീളമുള്ള സിയാച്ചിൻ ഹിമപാളിയും 63 കി.മീ നീളമുള്ള ബയാഫൊ ഹിമപാളിയും ധ്രുവപ്രദേശത്തിന്‌ പുറത്ത് ഏറ്റവും നീളമുള്ള രണ്ടാമത്തേയും മൂന്നാമത്തേയും ഹിമപാളികളാണ്‌.[1]

തുർക്കി ഭാഷയിൽ കരിങ്കല്ല് (black rubble) എന്നാണ് കാരക്കോറം എന്ന വാക്കിന്റെ അർത്ഥം[2].

  1. Tajikistan's Fedchenko Glacier is 77 km long. Baltoro and Batura Glaciers in the Karakoram are 57 km long, as is Bruggen or Pio XI Glacier in southern Chile. Measurements are from recent imagery, generally supplemented with Russian 1:200,000 scale topographic mapping as well as Jerzy Wala,Orographical Sketch Map: Karakoram: Sheets 1 & 2, Swiss Foundation for Alpine Research, Zurich, 1990.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;afghans എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https:https://www.how.com.vn/wiki/index.php?lang=ml&q=കാരക്കോറം&oldid=4088709" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസിദ്ദിഖ് (നടൻ)വൈക്കം മുഹമ്മദ് ബഷീർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻകൽക്കി 2898 എ.ഡി (സിനിമ)ഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിസുഗതകുമാരിമലയാളം അക്ഷരമാലമുഹമ്മദ് ഷാമിമധുസൂദനൻ നായർമലയാളംഎസ്.കെ. പൊറ്റെക്കാട്ട്കുഞ്ചൻ നമ്പ്യാർപി.എൻ. പണിക്കർകൽക്കികേരളംഅശ്വത്ഥാമാവ്പാത്തുമ്മായുടെ ആട്ആധുനിക കവിത്രയംഇന്ത്യയുടെ ഭരണഘടനരബീന്ദ്രനാഥ് ടാഗോർഹെലൻ കെല്ലർപ്രധാന ദിനങ്ങൾവായനദിനംപ്രാചീനകവിത്രയംകമല സുറയ്യമലയാള മനോരമ ദിനപ്പത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആടുജീവിതംകഥകളിശ്രീനാരായണഗുരുമഹാഭാരതംമുഗൾ സാമ്രാജ്യംഎഴുത്തച്ഛൻ പുരസ്കാരം