കുഷ്ഠരോഗദിനം

ജനുവരിയിലെ അവസാനത്തെ ഞായറാഴ്ചയാണ് ലോക കുഷ്ഠരോഗ ദിനം [1].

കുഷ്‌ഠരോഗം

ചരിത്രം

തിരുത്തുക
കുഷ്ഠരോഗത്തെക്കുറിച്ച് പഠിക്കുന്ന ഗാന്ധിജി

റൌൾ ഫെലോറോ ആണ് ലോകകുഷ്ഠരോഗദിനം ആവിഷ്കരിച്ചത്[2]. 1954 ൽ ജനുവരി 31 നായിരുന്നു കുഷ്ഠരോഗദിനം ആചരിച്ചു തുടങ്ങിയത്. പിന്നീടാണത് ജനുവരിയിലെ അവസാനത്തെ ഞായറാഴ്ചയായി നിശ്ചയിച്ചത്.

ഇന്ത്യയിൽ

തിരുത്തുക

ഇന്ത്യ ജനുവരി 30 കുഷ്ഠരോഗ നിർമ്മാർജ്ജന ദിനമായി ആചരിക്കുന്നു. ഗാന്ധിജിക്ക് കുഷ്ഠ രോഗികളോട് ഉണ്ടായിരുന്ന ദയാവായ്പും അനുകമ്പയും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ന് കുഷ്ഠരോഗനിർമ്മാർജ്ജന ദിനമായി ആചരിക്കുന്നത്.

  1. [1]malayalam_webdunia
  2. [2] Archived 2017-03-22 at the Wayback Machine. effecthope.org
"https:https://www.how.com.vn/wiki/index.php?lang=ml&q=കുഷ്ഠരോഗദിനം&oldid=3773976" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: