കെവിൻ പീറ്റേഴ്സൻ

(കെവിൻ പീറ്റേഴ്സൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലണ്ട് ക്രിക്കറ്റ് ടിമിനു വേണ്ടി കളിക്കുന്ന ഒരു ക്രിക്കറ്റ് കളിക്കാരനാണ് കെവിൻ പീറ്റേഴ്സൻ (ജനനം: 27 ജൂൺ 1980). കെവിൻ ജനിച്ചത് ദക്ഷിണാഫ്രിക്കയിലെ നതാൽ എന്ന സ്ഥലത്താണ്. ഒരു വലതു കൈ ബാറ്റ്സ് മാൻ ആണ് കെവിൻ. കൂടാതെ ചില സമയത്ത് വലതു കൈ ഓഫ് സ്പിൻ ബൌളറും കൂടിയാണ്. ഹാം‌പ് ഷെയർ കൌണ്ടി ക്രിക്കറ്റ് ക്ലബ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം എന്നിവയിൽ കളിക്കുന്നു. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ടീമിന്റെ ക്യാപ്റ്റൻ ആയും കളിക്കുന്നു. ഓഗസ്റ്റ് 4, 2008 മുതൽ ജനുവരി 7, 2009 വരെ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടിമിന്റേയും വൺ‌ഡേ ടീമിന്റേയും ക്യാപ്റ്റനായിരുന്നു. ഇംഗ്ലണ്ടിന്റെ കോച്ചായിരുന്ന പീറ്റർ മോറിസുമായുള്ള തർക്കം മൂലം മൂന്ൻ ടെസ്റ്റുകൾക്കും ഒൻപത് വൺ ഡെക്കും ശേഷം അദ്ദേഹം വിരമിച്ചു.[3]

കെവിൻ പീറ്റേഴ്സൻ
Kevin Pietersen
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്കെവിൻ പീറ്റർ പീറ്റേഴ്സൻ
വിളിപ്പേര്കെ.പി., കേപ്സ്, കെ.പി. നട്ട്സ്, Kapers[1]
ഉയരം6 ft 4 in (1.93 m)
ബാറ്റിംഗ് രീതിവലതുകൈയ്യൻ
ബൗളിംഗ് രീതിവലത് കൈ ഓഫ് ബ്രേക്ക്
റോൾറോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ, middle order batsman, occasional off spinner
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 626)21 ജൂലൈ 2005 v [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയ]]
അവസാന ടെസ്റ്റ്14 മേയ് 2009 v [[വെസ്റ്റ് ഇൻ‌ഡീസ് ദേശീയ ക്രിക്കറ്റ് ടീം|വെസ്റ്റ് ഇൻ‌ഡീസ്]]
ആദ്യ ഏകദിനം (ക്യാപ് 185)28 നവംബർ 2004 v [[സിംബാംബ്‌വെ ദേശീയ ക്രിക്കറ്റ് ടീം|സിംബാംബ്‌വെ]]
അവസാന ഏകദിനം3 ഏപ്രിൽ 2009 v വെസ്റ്റിൻഡീസ്
ഏകദിന ജെഴ്സി നം.24
പ്രാദേശിക തലത്തിൽ
വർഷംടീം
2005–ഇന്നുവരെഹാം‌പ്‌ഷെയർ (സ്ക്വാഡ് നം. 24)
2009–ഇന്നുവരെറോയൽ ചലഞ്ചേഴ്സ് ബാംഗളൂർ (സ്ക്വാഡ് നം. 24)
2001–2004നോട്ടിംഗാംഷയർ
2004എം.സി.സി.
1999–2000ക്വാസുളു നറ്റാൽ
1998–1999ക്വാസുളു നറ്റാൽ B
1997–1998നറ്റാൽ B
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾടെസ്റ്റ്ഏകദിനംFCList A
കളികൾ5292[2]138200
നേടിയ റൺസ്4,4943,12710,8736,562
ബാറ്റിംഗ് ശരാശരി50.4946.6751.0444.04
100-കൾ/50-കൾ16/147/2038/4312/41
ഉയർന്ന സ്കോർ226116254*147
എറിഞ്ഞ പന്തുകൾ7352145,5392,174
വിക്കറ്റുകൾ456139
ബൗളിംഗ് ശരാശരി129.5040.2052.9349.23
ഇന്നിംഗ്സിൽ 5 വിക്കറ്റ്0000
മത്സരത്തിൽ 10 വിക്കറ്റ്0n/a0n/a
മികച്ച ബൗളിംഗ്1/02/224/313/14
ക്യാച്ചുകൾ/സ്റ്റം‌പിംഗ്31/–32/–111/–74/–
ഉറവിടം: CricketArchive, 4 July 2009

പുറത്തേക്കൂള്ള കണ്ണികൾ

തിരുത്തുക


മുൻഗാമി English national cricket captain
2008–2009
പിൻഗാമി
മുൻഗാമി Emerging Player of the Year
2005
പിൻഗാമി
  1. "Kevin Pietersen: Dumbslog millionaire". The Sunday Times. 8 February 2009. Retrieved 28 February 2009.
  2. Includes two matches for ഐ.സി.സി. വേൾഡ് XI
  3. "England captain Pietersen resigns". BBC Sport. 7 January 2008. Retrieved 2008-01-07.
"https:https://www.how.com.vn/wiki/index.php?lang=ml&q=കെവിൻ_പീറ്റേഴ്സൻ&oldid=2096100" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രത്യേകം:അന്വേഷണംപ്രധാന താൾവള്ളത്തോൾ നാരായണമേനോൻപാത്തുമ്മായുടെ ആട്തോമാശ്ലീഹാകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻബാല്യകാലസഖിമലയാളം അക്ഷരമാലദുക്‌റാനഉള്ളൂർ എസ്. പരമേശ്വരയ്യർഅഭിമന്യു വധക്കേസ്കമല സുറയ്യമലയാളംസുഗതകുമാരികൽക്കിമധുസൂദനൻ നായർകെ. ദാമോദരൻഡെങ്കിപ്പനിമതിലുകൾ (നോവൽ)മഹാഭാരതംഅശ്വത്ഥാമാവ്ഇന്ത്യയുടെ ഭരണഘടനപ്രേമലേഖനം (നോവൽ)കുഞ്ചൻ നമ്പ്യാർകനോലി കനാൽന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ആധുനിക കവിത്രയംജൈവാധിനിവേശംഎസ്.കെ. പൊറ്റെക്കാട്ട്ചെറുശ്ശേരികേരളത്തിലെ നാടൻ കളികൾകേരളംഎ.പി.ജെ. അബ്ദുൽ കലാംകർണ്ണൻലൈംഗികബന്ധംരബീന്ദ്രനാഥ് ടാഗോർസുനൈന