കൊട്ടാരം വിൽക്കാനുണ്ട്

മലയാള ചലച്ചിത്രം

1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കൊട്ടാരം വിൽക്കാനുണ്ട് കെ സുക്കുവിന്റെ സംവിധാനത്തിൽ ജമീന നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1] [2] [3]

കൊട്ടാരം വിൽക്കാനുണ്ട്
സംവിധാനംകെ.സുകു
നിർമ്മാണംജമീന
രചനജഗതി എൻ.കെ. ആചാരി
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾപ്രേംനസീർ
ജയഭാരതി
അടൂർ ഭാസി
തിക്കുറിശ്ശി
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംമെല്ലി ഇറാനി
കെ.ബി. ദയാളൻ
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോസുവർണ്ണ ഫിലിംസ്
വിതരണംസുവർണ്ണ ഫിലിംസ്
റിലീസിങ് തീയതി
  • 23 മേയ് 1975 (1975-05-23)
രാജ്യംIndia
ഭാഷMalayalam
ക്ര.നം.താരംവേഷം
1പ്രേംനസീർ
2ജയഭാരതി
3കെ പി ഉമ്മർ
4തിക്കുറിശ്ശി സുകുമാരൻ നായർ
5ബഹദൂർ
6അടൂർ ഭാസി
7സുകുമാരി
8ശ്രീലത നമ്പൂതിരി
9കുഞ്ചൻ
10ഹേമ
11ശങ്കരാടി
12ടി എസ് മുത്തയ്യ
13ബേബി ഇന്ദിര
14മീന
15[രാജം കെ നായർ[]]
16വഞ്ചിയൂർ രാധ
17മല്ലിക സുകുമാരൻ
18ജെ എ ആർ ആനന്ദ്
19തൊടുപുഴ രാധാകൃഷ്ണൻ
20മുതുകുളം രാഘവൻ പിള്ള
21കെ കെ ഭാസ്ക്കരൻ
22വിജയ
23രതീദേവി
24ലൈല
25താപ്പി
26സുരേഷ്
27തങ്കം
28സെബാസ്റ്റ്യൻ
29ലിസി
30മേരിക്കുട്ടി
31സീത
32അബ്ബാസ്

ശബ്ദട്രാക്ക്

തിരുത്തുക

വയലാർ രചിച്ച ഗാനങ്ങൾക്ക് ജി ദേവരാജൻ സംഗീതം നൽകിയിരുന്നു.[5]

No.SongSingersLyricsLength (m:ss)
1"ഭഗവാൻ ഭഗവാൻ"Ayiroor Sadasivan, SreekanthVayalar03:17
2"ചന്ദ്രകളഭം"K. J. YesudasVayalar03:16
3"ചന്ദ്രകളഭം"P. MadhuriVayalar05:12
4"ജന്മദിനം ജന്മദിനം"P. Madhuri, Ayiroor Sadasivan, ChorusVayalar03:22
5"നീലക്കണ്ണുകളോ...തൊട്ടേനെ ഞാൻ"P. Jayachandran, P. MadhuriVayalar04:55
6"സുകുമാര കലകൾ"K. J. YesudasVayalar03:10
7"വിസ്കി കുടിക്കാൻ"P. JayachandranVayalar03:15
  1. "കൊട്ടാരം വിൽക്കാനുണ്ട്(1975)". മലയാളചലച്ചിത്രം.കോം. Retrieved 2023-03-20.
  2. "കൊട്ടാരം വിൽക്കാനുണ്ട്(1975)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-20.
  3. "കൊട്ടാരം വിൽക്കാനുണ്ട്(1975)". സ്പൈസി ഒണിയൻ. Retrieved 2023-03-20.
  4. "കൊട്ടാരം വിൽക്കാനുണ്ട്(1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 20 മാർച്ച് 2023.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-16. Retrieved 2019-01-27.

പുറം കണ്ണികൾ

തിരുത്തുക
🔥 Top keywords: സമസ്ത കേരള ജംഇയ്യത്തുൽ ഉലമഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംപ്രത്യേകം:അന്വേഷണംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻപ്രധാന താൾകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻസുപ്രഭാതം ദിനപ്പത്രംഇ.കെ. അബൂബക്കർ മുസ്‌ലിയാർവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻചെറുശ്ശേരിസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾസുഗതകുമാരിമധുസൂദനൻ നായർസമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളംഇന്ത്യയുടെ ഭരണഘടനലഹരിവസ്തുക്കൾപാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർവരക്കൽ മുല്ലക്കോയ തങ്ങൾഎസ്.കെ. പൊറ്റെക്കാട്ട്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കേരളംവായനദിനംപി.എൻ. പണിക്കർആടുജീവിതംഓം ബിർളആധുനിക കവിത്രയംകുഞ്ചൻ നമ്പ്യാർവർഗ്ഗം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കൾകെ. ആലിക്കുട്ടി മുസ്‌ലിയാർകമല സുറയ്യരബീന്ദ്രനാഥ് ടാഗോർമുഗൾ സാമ്രാജ്യംകഥകളിപ്രധാന ദിനങ്ങൾ