ക്രിക്കറ്റ് ലോകകപ്പ് 1999

ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് 1999 ഏഴാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. ഇംഗ്ലണ്ടാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ഈ ടൂർണമെന്റിലെ ചില മത്സരങ്ങൾ അയർലന്റ്, വെയിൽസ്, സ്കോട്ട്‌ലൻഡ്, നെതർലന്റ്സ് എന്നീ രാജ്യങ്ങളിൽ വെച്ചാണ് നടത്തിയത്. ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് നേടി.

ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് 1999
1999 ക്രിക്കറ്റ് ലോകകപ്പിന്റെ ലോഗോ
തീയതി14 മേയ്–20 ജൂൺ
സംഘാടക(ർ)ഐ.സി.സി.
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ &amp നോക്കൗട്ട്
ആതിഥേയർ ഇംഗ്ലണ്ട്
ജേതാക്കൾ ഓസ്ട്രേലിയ (4-ആം തവണ)
പങ്കെടുത്തവർ12
ആകെ മത്സരങ്ങൾ42
ടൂർണമെന്റിലെ കേമൻദക്ഷിണാഫ്രിക്ക ലാൻസ് ക്ലൂസ്നർ
ഏറ്റവുമധികം റണ്ണുകൾഇന്ത്യ രാഹുൽ ദ്രാവിഡ് (461)
ഏറ്റവുമധികം വിക്കറ്റുകൾന്യൂസിലൻഡ് ജെഫ് അല്ലോട്ട് (20)
ഓസ്ട്രേലിയഷെയ്ൻ വോൺ (20)
1996
2003

പങ്കെടുത്ത ടീമുകൾ

തിരുത്തുക
പൂർണ അംഗങ്ങൾ
 ഓസ്ട്രേലിയ  ബംഗ്ലാദേശ്
 ഇംഗ്ലണ്ട്  ഇന്ത്യ
 ന്യൂസിലൻഡ്  പാകിസ്താൻ
 ദക്ഷിണാഫ്രിക്ക  ശ്രീലങ്ക
 വെസ്റ്റ് ഇൻഡീസ്  സിംബാബ്‌വെ
അസോസിയേറ്റ് അംഗങ്ങൾ
 കെനിയ  സ്കോട്ട്ലൻഡ്

ഉയർന്ന റൺ നേട്ടക്കാർ

തിരുത്തുക
ഉയർന്ന റൺ നേട്ടക്കാർ
റൺസ്കളിക്കാരൻരാജ്യം
461രാഹുൽ ദ്രാവിഡ്  ഇന്ത്യ
398സ്റ്റീവ് വോ  ഓസ്ട്രേലിയ
379സൗരവ് ഗാംഗുലി  ഇന്ത്യ
375മാർക് വോ  ഓസ്ട്രേലിയ
368സയീദ് അൻവർ  പാകിസ്താൻ

ഉയർന്ന വിക്കറ്റ് നേട്ടക്കാർ

തിരുത്തുക
ഉയർന്ന വിക്കറ്റ് നേട്ടക്കാർ
വിക്കറ്റുകൾകളിക്കാരൻരാജ്യം
20ഷെയ്ൻ വോൺ  ഓസ്ട്രേലിയ
20ജെഫ് അല്ലോട്ട്  ന്യൂസിലൻഡ്
18ഗ്ലെൻ മക്ഗ്രാത്ത്  ഓസ്ട്രേലിയ
17ലാൻസ് ക്ലൂസ്നർ  ദക്ഷിണാഫ്രിക്ക
17സക്ക്ലൈൻ മുഷ്താക്  പാകിസ്താൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രത്യേകം:അന്വേഷണംപ്രധാന താൾവള്ളത്തോൾ നാരായണമേനോൻപാത്തുമ്മായുടെ ആട്തോമാശ്ലീഹാകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻബാല്യകാലസഖിമലയാളം അക്ഷരമാലദുക്‌റാനഉള്ളൂർ എസ്. പരമേശ്വരയ്യർഅഭിമന്യു വധക്കേസ്കമല സുറയ്യമലയാളംസുഗതകുമാരികൽക്കിമധുസൂദനൻ നായർകെ. ദാമോദരൻഡെങ്കിപ്പനിമതിലുകൾ (നോവൽ)മഹാഭാരതംഅശ്വത്ഥാമാവ്ഇന്ത്യയുടെ ഭരണഘടനപ്രേമലേഖനം (നോവൽ)കുഞ്ചൻ നമ്പ്യാർകനോലി കനാൽന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ആധുനിക കവിത്രയംജൈവാധിനിവേശംഎസ്.കെ. പൊറ്റെക്കാട്ട്ചെറുശ്ശേരികേരളത്തിലെ നാടൻ കളികൾകേരളംഎ.പി.ജെ. അബ്ദുൽ കലാംകർണ്ണൻലൈംഗികബന്ധംരബീന്ദ്രനാഥ് ടാഗോർസുനൈന