ഗുലാം അഹമ്മദ്

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

ഗുലാം അഹമ്മദ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓഫ് സ്പിൻ ബൌളറും പിൽക്കാലത്ത് ബി.സി.സി.ഐ സെക്രട്ടറിയുമായിരുന്നു. മുൻ പാകിസ്താനി ക്യാപ്റ്റനായിരുന്ന ആസിഫ് ഇക്ബാലിന്റെ അമ്മാവനും സാനിയ മിർസയുടെ മുൻ തലമുറക്കാരനുമായിരുന്നു.1922 ജൂലൈ നാലിന് ഹൈദരാബാദിൽ ജനിച്ചു. 1998 ഒക്ടോബർ 28-ൻ അന്തരിച്ചു.

ഇന്ത്യൻ Flag
ഇന്ത്യൻ Flag
ഗുലാം അഹമ്മദ്
ഇന്ത്യ (IND)
ഗുലാം അഹമ്മദ്
ബാറ്റിങ്ങ് ശൈലിവലം കൈ
ബൗളിങ്ങ് ശൈലിവലം കൈ ഓഫ് ബ്രേക്ക്
ടെസ്റ്റുകൾഫസ്റ്റ് ക്ലാസ്
മൽസരങ്ങൾ2298
റൺസ്1921379
ബാറ്റിങ്ങ് ശരാശരി8.7214.36
100s/50s-/1-/5
ഉയർന്ന സ്കോർ5090
ബോളുകൾ565024263
വിക്കറ്റുകൾ68407
ബോളിങ് ശരാശരി30.1722.57
ഇന്നിങ്സിൽ 5 വിക്കറ്റ് പ്രകടനം 432
10 വിക്കറ്റ് പ്രകടനം19
ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനം7/499/53
ക്യാച്ചുകൾ/സ്റ്റുമ്പിങ്11/-57/-

Test debut: 31 ഡിസംബർ, 1948
Last Test: 31 ഡിസംബർ, 1958
Source: [1]

ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഗുലാം അഹമ്മദ് അന്താരാഷ്ട്രതലത്തിൽ 22 ടെസ്റ്റുകളിലായി 68 വിക്കറ്റുകളും ഒരു അർദ്ധശതകമടക്കം 192 റൺസും എടുത്തിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ 98 മത്സരങ്ങൾ കളിച്ച ഗുലാം അഹമ്മ് 407 വിക്കറ്റും 1379 റൺസും എടുത്തിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ 49 റൺസിനു 7 വിക്കറ്റെടുത്ത് മികച്ചപ്രകടനം കാഴ്ച വെച്ച ഇദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ 53 റൺസിനു 9 വിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്.




"https:https://www.how.com.vn/wiki/index.php?lang=ml&q=ഗുലാം_അഹമ്മദ്&oldid=1765131" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: സമസ്ത കേരള ജംഇയ്യത്തുൽ ഉലമഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംപ്രത്യേകം:അന്വേഷണംപ്രധാന താൾകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻവൈക്കം മുഹമ്മദ് ബഷീർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)തുഞ്ചത്തെഴുത്തച്ഛൻമലയാളം അക്ഷരമാലഉള്ളൂർ എസ്. പരമേശ്വരയ്യർപി.എൻ. പണിക്കർചെറുശ്ശേരിവായനദിനംസുഗതകുമാരിലഹരിവസ്തുക്കൾമധുസൂദനൻ നായർകോട്ടക്കൽമലയാളംഇ.കെ. അബൂബക്കർ മുസ്‌ലിയാർഎസ്.കെ. പൊറ്റെക്കാട്ട്കഥകളികുഞ്ചൻ നമ്പ്യാർസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻകേരളംകമല സുറയ്യആധുനിക കവിത്രയംഐക്യകേരള പ്രസ്ഥാനംമലപ്പുറംപാത്തുമ്മായുടെ ആട്മുഗൾ സാമ്രാജ്യംഅക്‌ബർരബീന്ദ്രനാഥ് ടാഗോർഇന്ത്യയുടെ ഭരണഘടനഅടിയന്തിരാവസ്ഥപ്രാചീനകവിത്രയംവിവേകോദയംപ്രധാന ദിനങ്ങൾആടുജീവിതം