ചാമ്പ്യൻസ് ലീഗ് ട്വന്റി20

ചാമ്പ്യൻസ് ലീഗ് ട്വന്റി20 CLT20 എന്നും അറിയപ്പെടുന്നു. ലോകത്തിലെ പ്രമുഖ ക്രിക്കറ്റ്‌ ക്ലബ്ബുകൾ മാറ്റുരക്കുന്ന ഒരു ട്വന്റി ക്രിക്കറ്റ്‌ ടൂർണമെന്റ് ആണ്.2009 ഒക്ടോബർ-നു ആണ് ചാമ്പ്യൻസ് ലീഗ് ടി20 ആരംഭിച്ചത്. ക്രിക്കറ്റ്‌ ഓസ്ട്രേലിയ , ബിസിസിഐ, ക്രിക്കറ്റ്‌ സൌത്ത് ആഫ്രിക്ക എന്നീ സംഘടനകൾ ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്[1].ഇന്ത്യയിലോ സൌത്ത് ആഫ്രിക്കയിലോ ആണ് മത്സരങ്ങൾ നടക്കുക.2008-ലെ പ്രഥമ ചാമ്പ്യൻസ് ലീഗ് ടി അക്കൊല്ലം മുംബൈയിൽ നടന്ന തീവ്രവാദ ആക്രമണങ്ങളെ തുടർന്ന് റദ്ദാക്കി.[2]ഇല് ഓസ്ട്രല്യൻ ക്ലബ്‌ ആയ ന്യൂ സൌത്ത് വെഇല്സ് ബ്ലുഎസ് ജേതാക്കളായി. ഇല ചെന്നൈ സൂപ്പർ കിങ്ങ്സും ഇല മുംബൈ ഇന്ത്യൻസും കിരീടം നേടി. ഇത്തവണത്തെ മത്സരങ്ങൾ ഒക്ടോബർ നു ആരംഭിക്കും.[3]

പ്രമാണം:Champions league t20 logo
This is a poster for 2009 Champions League Twenty20. The poster art copyright is believed to belong to ICC
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രത്യേകം:അന്വേഷണംപ്രധാന താൾവള്ളത്തോൾ നാരായണമേനോൻപാത്തുമ്മായുടെ ആട്തോമാശ്ലീഹാകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻബാല്യകാലസഖിമലയാളം അക്ഷരമാലദുക്‌റാനഉള്ളൂർ എസ്. പരമേശ്വരയ്യർഅഭിമന്യു വധക്കേസ്കമല സുറയ്യമലയാളംസുഗതകുമാരികൽക്കിമധുസൂദനൻ നായർകെ. ദാമോദരൻഡെങ്കിപ്പനിമതിലുകൾ (നോവൽ)മഹാഭാരതംഅശ്വത്ഥാമാവ്ഇന്ത്യയുടെ ഭരണഘടനപ്രേമലേഖനം (നോവൽ)കുഞ്ചൻ നമ്പ്യാർകനോലി കനാൽന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ആധുനിക കവിത്രയംജൈവാധിനിവേശംഎസ്.കെ. പൊറ്റെക്കാട്ട്ചെറുശ്ശേരികേരളത്തിലെ നാടൻ കളികൾകേരളംഎ.പി.ജെ. അബ്ദുൽ കലാംകർണ്ണൻലൈംഗികബന്ധംരബീന്ദ്രനാഥ് ടാഗോർസുനൈന