ജർമ്മനിയിലെ മെട്രോപൊളിറ്റൻ മേഖലകൾ

ജർമ്മനിയിലെ ജനസാന്ദ്രത കൂടിയ 11 പ്രദേശങ്ങളാണ് മെട്രോപൊളിറ്റൻ മേഖലകൾ ആയി കണക്കാക്കുന്നത്. ഇവ താഴെ പറയുന്നവയാണ്.

ക്രമംമേഖലജനസംഖ്യപ്രധാനനഗരങ്ങൾ
1റൈൻ-റുഹ്ർ1.06 കോടികൊളോൺ, ഡൂസൽഡോർഫ്, ഡോർട്ട്മുണ്ട്, എസ്സൻ, ഡൂയിസ്ബുർഗ്, ബോഖും, വുപ്പർട്ടാൽ, ബോൺ
2ബെർലിൻ-ബ്രാൻഡൻബർഗ്60 ലക്ഷംബെർലിൻ, പോസ്റ്റ്ഡാം, കോട്ട്ബുസ്, ബ്രാൻഡൻബർഗ്, ഫ്രാങ്ക്ഫർട്ട് (ഓഡർ)
3മ്യൂണിക്ക്57 ലക്ഷംമ്യൂണിക്ക്, ഔഗ്സ്ബുർഗ്, ഇൻഗോൾസ്റ്റാഡ്റ്റ്, റോസൻഹൈം, ഫ്രൈസിങ്
4റൈൻ-മൈൻ57 ലക്ഷംഫ്രാങ്ക്ഫർട്ട്, വീസ്ബാഡൻ, മൈൻസ്, ഓഫൻബാഖ്, ഡർമ്സ്റ്റാഡ്റ്റ്, ഹനാവ്, ഗീസ്സൻ
5സ്റ്റുട്ട്ഗാർട്ട്52 ലക്ഷംസ്റ്റുട്ട്ഗാർട്ട്, ഹൈൽബ്രോൺ, റോയ്ട്ട്ലിൻഗൻ, എസ്സ്ലിൻഗൻ, ട്യൂബിൻഗൻ, ലൂഡ്വിഗ്സ്ബുർഗ്
6ഹാംബർഗ്50 ലക്ഷംഹാംബർഗ്, ല്യൂബെക്ക്, ഷ്വെറിൻ, ല്യൂണെബുർഗ്, നോയ്മ്യൂൺസ്റ്റർ, വിസ്മർ
7ഹാനോവർ-ബ്രൌൺഷ്വൈഗ്-ഗ്യോട്ടിൻഗൻ-വൂൾഫ്സ്ബർഗ്38 ലക്ഷംഹാനോവർ, ബ്രൌൺഷ്വൈഗ്, ഗ്യോട്ടിൻഗൻ, വൂൾഫ്സ്ബർഗ്, സാൾസ്ഗിറ്റർ, ഹിൽഡസ്ഹൈം
8ന്യൂറംബർഗ്36 ലക്ഷംന്യൂറംബർഗ്, എർലാൻഗെൻ, ഫ്യൂർത്ത്, ബാംബർഗ്
9ബ്രമൻ-ഓൾഡൻബുർഗ്27 ലക്ഷംബ്രമൻ-ഓൾഡൻബുർഗ്, ബ്രമർഹാവൻ, വിൽഹെംസ്ഹാവൻ, ഡെൽമെൻഹോർസ്റ്റ്
10മധ്യജർമ്മനി24 ലക്ഷംലീപ്സിഗ്, ഷെമ്നിറ്റ്സ്, ഹാലെ, യെന, ഗെറ, സ്വിക്കാവ്, ഡെസ്സവ്-റോസ്ലാവ്
11റൈൻ-നെക്കാർ23 ലക്ഷംമാൻഹൈം, ഹൈഡൽബർഗ്, ലുഡ്വിഗ്സ്ഹാഫൻ, വോർമ്സ്, നോയ്സ്റ്റാഡ്റ്റ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക