തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം. തൃപ്പൂണിത്തുറ, മരട് നഗരസഭകളും കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ട കുമ്പളം, ഉദയംപേരൂർ എന്നീ പഞ്ചായത്തുകളും; കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 11 മുതൽ 18 വരെ വാർഡുകളും അടങ്ങുന്നതാണ് തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം.[1]. ഈ നിയമസഭാമണ്ഡലത്തിൽ 151 പോളിങ്ങ് ബൂത്തുകളുണ്ട്.[2]

81
തൃപ്പൂണിത്തുറ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം198425 (2016)
നിലവിലെ അംഗംകെ. ബാബു
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലഎറണാകുളം ജില്ല
Map
തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം

മെമ്പർമാരും വോട്ടുവിവരങ്ങളും

തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    സിപിഐ(എം)   മുസ്ലിം ലീഗ്   ബിജെപി  

വർഷംആകെചെയ്ത്ഭൂരി പക്ഷംഅംഗംപാർട്ടിവോട്ട്എതിരാളിപാർട്ടിവോട്ട്എതിരാളിപാർട്ടിവോട്ട്
1965[3]6259451132ടി.കെ രാമകൃഷ്ണൻസിപിഎം22387പോൾ. പി. മാണിഐഎൻസി22016എം, ജെ മാത്യുസ്വ3448
1967[4]63073521172723525976വി.കെ ഫിലിപ്സ്വ1846
1970[5]7589161646പോൾ. പി. മാണി ഐഎൻസി30466ടി.കെ രാമകൃഷ്ണൻസിപിഎം30106പി.കെ നാരായണൻസ്വ1816
1977[6]8616070538ടി.കെ രാമകൃഷ്ണൻസിപിഎം35754ഹംസക്കുഞ്ഞ്മുസ്ലിം ലീഗ്30009കെ ആർ പങ്കജാക്ഷൻസ്വ2223
1980[7]10263977400909344813എച്ച്.എൻ വേലായുധൻ നായർസ്വ34720കെ കെ ഉത്തരൻസ്വ641
1982[8]9968277800കെ.ജി.ആർ. കർത്താഐഎൻസി സ്വ39151ടി.കെ. രാമകൃഷ്ണൻസിപിഎം38390രാധാ കൃഷ്ണ മേനോൻസ്വ584
1987[9]126106104382വിശ്വനാഥ മേനോൻസിപിഎം51965എസ് എൻ നായർഐഎൻസി സ്വ44452സി എസ്. മുരളീധരൻബീജെപി6742
1991[10]1573081171524946കെ. ബാബുഐഎൻസി63887എം.എം. ലോറൻസ്സിപിഎം58941രാധാ പുരുഷോത്തമൻ3951
1996[11]1676541173031477369256ഗോപി കോട്ടമുറിക്കൽ54483എ.എൻ. രാധാകൃഷ്ണൻ 5506
2001[12]18246912561381590കെ. ചന്ദ്രൻ പിള്ള54483രജീന്ദ്രകുമാർ 6483
2006[13]20102214000070935കെ.എൻ. രവീന്ദ്രനാഥ്63593പി.എൻ ശങ്കര നാരായണൻ 3089
2011[14]17165213105969886സി.എം. ദിനേശ് മണി54108സാബു വർഗീസ് 4942
2016[15]198222154687എം.സ്വരാജ്സിപിഎം62697കെ.ബാബുഐ എൻ സി58230തുറവൂർ വിശ്വംഭരൻ29843
2021[16]211581156307കെ.ബാബുഐ എൻ സി65875എം.സ്വരാജ്സിപിഎം64883കെ.എസ്. രാധാകൃഷ്ണൻ23756

ഇതും കാണുക

തിരുത്തുക
  1. "District/Constituencies- Ernakulam District". Archived from the original on 2011-03-14. Retrieved 2011-03-22.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-14. Retrieved 2011-03-22.
  3. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  5. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  6. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  7. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  8. http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
  9. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  10. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  11. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  12. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
  13. http://www.keralaassembly.org/election/2021/assembly_poll.php?year=2006&no=75
  14. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=75
  15. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=81
  16. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=81
🔥 Top keywords: സമസ്ത കേരള ജംഇയ്യത്തുൽ ഉലമഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംപ്രത്യേകം:അന്വേഷണംപ്രധാന താൾകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻവൈക്കം മുഹമ്മദ് ബഷീർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)തുഞ്ചത്തെഴുത്തച്ഛൻമലയാളം അക്ഷരമാലഉള്ളൂർ എസ്. പരമേശ്വരയ്യർപി.എൻ. പണിക്കർചെറുശ്ശേരിവായനദിനംസുഗതകുമാരിലഹരിവസ്തുക്കൾമധുസൂദനൻ നായർകോട്ടക്കൽമലയാളംഇ.കെ. അബൂബക്കർ മുസ്‌ലിയാർഎസ്.കെ. പൊറ്റെക്കാട്ട്കഥകളികുഞ്ചൻ നമ്പ്യാർസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻകേരളംകമല സുറയ്യആധുനിക കവിത്രയംഐക്യകേരള പ്രസ്ഥാനംമലപ്പുറംപാത്തുമ്മായുടെ ആട്മുഗൾ സാമ്രാജ്യംഅക്‌ബർരബീന്ദ്രനാഥ് ടാഗോർഇന്ത്യയുടെ ഭരണഘടനഅടിയന്തിരാവസ്ഥപ്രാചീനകവിത്രയംവിവേകോദയംപ്രധാന ദിനങ്ങൾആടുജീവിതം