ദ വെജിറ്റേറിയൻ

2016 ലെ മാൻ ബുക്കർ പുരസ്‌കാരത്തിന് അർഹമായ കൊറിയൻ നോവലാണ് ദ വെജിറ്റേറിയൻ.[1][2] 2007 ൽ ആണ് ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിയ്ക്കപ്പെടുന്നത്. കാങ് തന്റെ തന്നെ 1997ൽ പ്രസിദ്ധീകൃതമായ ദി ഫ്രൂട്ട് ഓഫ് മൈ വുമൺ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഈ നോവൽ എഴുതിയത്. ദക്ഷിണകൊറിയൻ തലസ്ഥാനമായ സിയൂൾ നഗരത്തിൽ താമസമാക്കിയ യൃോങ്-ഹൈ എന്ന യുവതിയുടെ കഥയാണ് ദ വെജിറ്റേറിയൻ. ഒരു ദുഃസ്വപ്നം കണ്ടതിനു ശേഷം യൃോങ്-ഹൈയ്ക്ക് മാംസഭക്ഷണം തിന്നാൻ സാധിയ്ക്കുന്നില്ല. ജീവിതത്തിലെ ഈ ചെറിയ വഴിത്തിരിവിനെത്തുടർന്നുള്ള അസാധാരണ സംഭവവികാസങ്ങളാണ് കഥയുടെ കാതൽ.[3]

ദ വെജിറ്റേറിയൻ
കർത്താവ് ഹാൻ കാങ്
യഥാർത്ഥ പേര്채식주의자
പരിഭാഷഡെബോറ സ്മിത്ത്
രാജ്യം ദക്ഷിണ കൊറിയ
ഭാഷകൊറിയൻ, ഇംഗ്ലീഷ്
സാഹിത്യവിഭാഗംContemporary fiction, Asian culture, literary fiction
പ്രസാധകർപോർട്ടോ ബെല്ലോ ബുക്ക്സ് (UK); 창비 (S. Korea)
പ്രസിദ്ധീകരിച്ച തിയതി
30 ഒക്ടോബർ 2007 (S. Korea); 1 ജനുവരി 2015 (UK)
മാധ്യമംPrint (hardback) and (paperback)
ഏടുകൾ160 pp (UK paperback edition)
ISBN978-0-5534-4818-4

കഥ ചുരുക്കം

തിരുത്തുക

മാംസാഹാരിയായ സ്ത്രീ അതിൽ നിന്ന് മാറി ചിന്തിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം. "പരമ്പരാഗത ശീലങ്ങളിൽ നിന്ന് മാറാൻ തയ്യാറായ സ്ത്രീയുടെ ജീവിതം നോവൽ മനോഹരമായി ചിത്രീകരിക്കുന്നെന്ന് മാൻ ബുക്കർ പുരസ്കാര സമിതി വിലയിരുത്തി.[1]

പുരസ്കാരങ്ങൾ

തിരുത്തുക
  • യ് സാങ് ലിറ്റററി പ്രൈസ്
  • യങ് ആർട്ടിസ്റ്റ് അവാർഡ്
  • കൊറിയൻ ലിറ്ററേച്ചർ നോവൽ അവാർഡ്
  1. 1.0 1.1 "Han Kang's The Vegetarian wins Man Booker International Prize", BBC, 16 May 2016, retrieved 17 May 2016
  2. "The Vegetarian", themanbookerprize.com, 16 May 2016, retrieved 17 May 2016
  3. Miller, Laura (2 February 2016), "I'm Not an Animal Anymore", Slate, retrieved 17 May 2016
"https:https://www.how.com.vn/wiki/index.php?lang=ml&q=ദ_വെജിറ്റേറിയൻ&oldid=3123382" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രത്യേകം:അന്വേഷണംപ്രധാന താൾവള്ളത്തോൾ നാരായണമേനോൻപാത്തുമ്മായുടെ ആട്തോമാശ്ലീഹാകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻബാല്യകാലസഖിമലയാളം അക്ഷരമാലദുക്‌റാനഉള്ളൂർ എസ്. പരമേശ്വരയ്യർഅഭിമന്യു വധക്കേസ്കമല സുറയ്യമലയാളംസുഗതകുമാരികൽക്കിമധുസൂദനൻ നായർകെ. ദാമോദരൻഡെങ്കിപ്പനിമതിലുകൾ (നോവൽ)മഹാഭാരതംഅശ്വത്ഥാമാവ്ഇന്ത്യയുടെ ഭരണഘടനപ്രേമലേഖനം (നോവൽ)കുഞ്ചൻ നമ്പ്യാർകനോലി കനാൽന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ആധുനിക കവിത്രയംജൈവാധിനിവേശംഎസ്.കെ. പൊറ്റെക്കാട്ട്ചെറുശ്ശേരികേരളത്തിലെ നാടൻ കളികൾകേരളംഎ.പി.ജെ. അബ്ദുൽ കലാംകർണ്ണൻലൈംഗികബന്ധംരബീന്ദ്രനാഥ് ടാഗോർസുനൈന