നീൽസ് റെയ്ബെർഗ് ഫിൻസെൻ

ഡെന്മാർക്കിൽ ജനിച്ച ഐസ് ലാന്റ് വംശജനായ ശരീരശാസ്ത്രജ്ഞനും 1903 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവുമാണ് നീൽസ് റെയ്ബെർഗ് ഫിൻസെൻ (December 15, 1860 – September 24, 1904). ശക്തമായ പ്രകാശം ഉപയോഗിച്ച് ലൂപ്പസ് വൾഗാരിസ് പോലെയുള്ള രോഗങ്ങൾ ചികിൽസിക്കുന്ന രീതിക്ക് തുടക്കമിട്ടതിനാണ് അദ്ദേഹത്തിന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നൽകപ്പെട്ടത്.[1]

Niels Ryberg Finsen
ജനനം(1860-12-15)ഡിസംബർ 15, 1860
മരണംസെപ്റ്റംബർ 24, 1904(1904-09-24) (പ്രായം 43)
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (1903)

ജീവചരിത്രം

തിരുത്തുക

വൈദ്യശാസ്ത്ര പഠനം

തിരുത്തുക

വ്യക്തിജീവിതം

തിരുത്തുക

സ്മാരകങ്ങൾ

തിരുത്തുക
  1. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1903". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.