നെഫ്ത്തിസ്
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവിയാണ് നെഫ്ത്തിസ് അല്ലെങ്കിൽ നെബ്തെറ്റ് (ഇംഗ്ലീഷ്: Nephthys or Nebthet; ഗ്രീക്: Νέφθυς). ഈജിപ്ഷ്യൻ മതവിശ്വാസപ്രകാരം നട്ട്-ഗെബ് ദമ്പതിമാരുടെ പുത്രിയായ നെഫ്തിസ് ദേവി. അഷ്ടദൈവ ഗണമായ എന്നിയാഡിലെ ഒരു അംഗം കൂടിയാണ്. തന്റെ സഹോദരിയായ ഐസിസ് സമേതം നെഫ്ത്തിസ് ദേവിക്കും മരണാനന്തര ചടങ്ങുകളിൽ പ്രധാന സ്ഥാനമാണ് ഉണ്ടായിരുന്നത്.[1]
നെഫ്ത്തിസ് | ||||
---|---|---|---|---|
മൃത്യു, സേവനം, വിലാപം, രാത്രി, നദികൾ എന്നിവയുടെ ദേവത" | ||||
![]() ഒരു വീടും കുട്ടയും ചേർന്ന രൂപത്തിലുള്ള മകുടം ധരിച്ച ഒരു യുവതിയുടെ രൂപത്തിലാണ് നെഫ്ത്തിസിനെ ചിത്രീകരിക്കാറുള്ളത് | ||||
Name in hieroglyphs |
| |||
Major cult center | None specifically, Diospolis Parva | |||
ചിഹ്നം | വീടും, മമ്മിയുടെ ആവരണവും | |||
Personal information | ||||
Parents | ഗെബ് - നട്ട് | |||
Siblings | ഐസിസ്, ഒസൈറിസ്, Haroeris, സേത്ത് | |||
ജീവിത പങ്കാളി | സേത്ത് | |||
Offspring | അനുബിസ് (ഒസൈറിസിന്റെ പുത്രൻ) |
അവലംബം
തിരുത്തുക- ↑ Abeer El-Shahawy books.google.co.uk The funerary art of Ancient Egypt: a bridge to the realm of the hereafter (106 pages) American University in Cairo Press, 2005 ISBN 977-17-2353-7 [Retrieved 2011-12-12]
🔥 Top keywords: അന്താരാഷ്ട്ര യോഗ ദിനംപ്രധാന താൾപി.എൻ. പണിക്കർപ്രത്യേകം:അന്വേഷണംവായനദിനംയോഗാഭ്യാസംകുമാരനാശാൻചെറുവത്തൂർതൃക്കരിപ്പൂർലോക സംഗീത ദിനംതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലനീലേശ്വരംസുഗതകുമാരിഒ.എൻ.വി. കുറുപ്പ്ആടുജീവിതംചീമേനിപയ്യന്നൂർമലയാളംമധുസൂദനൻ നായർഉള്ളൂർ എസ്. പരമേശ്വരയ്യർകെ.ഇ.എ.എംചെറുശ്ശേരിമുഗൾ സാമ്രാജ്യംകരിവെള്ളൂർപ്രധാന ദിനങ്ങൾകുഞ്ചൻ നമ്പ്യാർബാബർകമല സുറയ്യരബീന്ദ്രനാഥ് ടാഗോർലൈംഗികബന്ധംഎഴുത്തച്ഛൻ പുരസ്കാരംപാത്തുമ്മായുടെ ആട്കേരളംഎസ്.കെ. പൊറ്റെക്കാട്ട്കാഞ്ഞങ്ങാട്കോപ്പ അമേരിക്ക