എല്ലെൻ ലെവിസ് "നെൽ" ഹെൻഡൺ ആർതർ (ജീവിതകാലം: ആഗസ്റ്റ് 30, 1837 – ജനുവരി 12, 1880) അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിയൊന്നാമത്തെ പ്രസിഡൻറായിരുന്ന ചെസ്റ്റർ എ. ആർതറുടെ പത്നിയായിരുന്നു. 1880 നവംബർ മാസത്തിൽ അവരുടെ ഭർത്താവ് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് ന്യുമോണിയ പിടിപെട്ട് അവർ മരണമടഞ്ഞിരുന്നു. പ്രസിഡൻറ് ജയിസ് ഗാർഫീൽഡ് കൊല്ലപ്പെട്ടതോടെ 1881 സെപ്റ്റംബർ മാസത്തിൽ ചെസ്റ്റർ എ. ആർതർ പ്രസിഡൻറായി സ്ഥാനമേറ്റു.[1][2]

നെൽ ആർതർ
upright=scaling factor
Ellen Lewis Herndon Arthur, c. 1857–1870
ജനനം
Ellen Lewis Herndon

(1837-08-30)ഓഗസ്റ്റ് 30, 1837
മരണംജനുവരി 12, 1880(1880-01-12) (പ്രായം 42)
ജീവിതപങ്കാളി(കൾ)
(m. 1859)
കുട്ടികൾ3, including Chester II
മാതാപിതാക്ക(ൾ)
  1. "Ellen Lewis Herndon Arthur", whitehouse.gov.
  2. "Chester A. Arthur", whitehouse.gov.
"https:https://www.how.com.vn/wiki/index.php?lang=ml&q=നെൽ_ആർതർ&oldid=2861151" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രധാന താൾപ്രത്യേകം:അന്വേഷണംതോമാശ്ലീഹാപാത്തുമ്മായുടെ ആട്ബാല്യകാലസഖിദുക്‌റാനവള്ളത്തോൾ നാരായണമേനോൻകെ. ദാമോദരൻകുമാരനാശാൻമലയാളം അക്ഷരമാലമതിലുകൾ (നോവൽ)ഉണ്ണി ബാലകൃഷ്ണൻതുഞ്ചത്തെഴുത്തച്ഛൻപ്രേമലേഖനം (നോവൽ)ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്വേണു ബാലകൃഷ്ണൻഡെങ്കിപ്പനിഭൂമിയുടെ അവകാശികൾഉള്ളൂർ എസ്. പരമേശ്വരയ്യർഎസ്.കെ. പൊറ്റെക്കാട്ട്മലയാളംസുഗതകുമാരിമഹാഭാരതംമധുസൂദനൻ നായർമഹാത്മാ ഗാന്ധിതേന്മാവ് (ചെറുകഥ)അശ്വത്ഥാമാവ്കുഞ്ചൻ നമ്പ്യാർകൽക്കിഇന്ത്യയുടെ ഭരണഘടനകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംകമല സുറയ്യഒ.എൻ.വി. കുറുപ്പ്കോളാമ്പി (സസ്യം)ചെറുശ്ശേരിപി. കേശവദേവ്കഥകളി