നൈല ഉഷ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി


ഒരു മലയാളചലച്ചിത്ര അഭിനേത്രിയും ദുബായിലെ ഹിറ്റ് 96.7 റേഡിയോ നിലയത്തിലെ അവതാരകയുമാണ് നൈല ഉഷ.[1] [2][3]

നൈല ഉഷ
ജനനംമാർച്ച് 25
തൊഴിൽഅഭിനേത്രി, റേഡിയോ അവതാരക
ഉയരം5' 10"
ജീവിതപങ്കാളി(കൾ)റോണ രാജൻ
കുട്ടികൾആർണവ്

ചിത്രങ്ങൾ

തിരുത്തുക
വർഷംചിത്രംകഥാപാത്രംഭാഷകുറിപ്പുകൾ
2013കുഞ്ഞനന്തന്റെ കടചിത്തിരമലയാളംആദ്യചിത്രം; മമ്മൂട്ടിയുടെ നായിക
പുണ്യാളൻ അഗർബത്തീസ്അനുമലയാളംനായകൻ: ജയസൂര്യ
2014ഗ്യാങ്സ്റ്റർസന ഇബ്രാഹീംമലയാളംനായകൻ: മമ്മൂട്ടി
വമ്പത്തിമലയാളംനായകൻ: ഫഹദ് ഫാസിൽ
2015ഫയർമാൻഷെറിൻ തോമസ് IPS
പത്തേമാരിറേഡിയോ ജോക്കിഅതിഥി താരം
2016പ്രേതംമായഅതിഥി താരം
നാളെ രാവിലെAnnounced
2019പൊറിഞ്ചു മറിയം ജോസ്മറിയമലയാളം
  1. "ഹിറ്റ് 96.7". Archived from the original on 2013-12-31. Retrieved 2013-12-14.
  2. "Nyla Usha uses her own costumes !". Times of India. Archived from the original on 2013-12-19. Retrieved 2016-10-13.
  3. "Nyla Usha to be Mammootty's heroine". NowRunning. Archived from the original on 2018-12-26. Retrieved 2016-10-13.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=നൈല_ഉഷ&oldid=3944265" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: