പദം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പദം (വിവക്ഷകൾ) എന്ന താൾ കാണുക.പദം (വിവക്ഷകൾ)

ഗണിതശാസ്ത്രത്തിൽ പദം എന്നത് സ്ഥിരാങ്കമോ ചരമോ പ്രസ്താവനയോ ആയതും +‌ അഥവാ - എന്നീ കാരകങ്ങൾ കൊണ്ട് വേർതിരിക്കപ്പെട്ടതുമായ ഏതുമൂല്യത്തേയും സൂചിപ്പിക്കുന്നു.

മൌലികഗണിതശാസ്ത്രത്തിൽ പദം എന്നത് ഒരു സംഖ്യയോ ചരമോ അല്ലെങ്കിൽ നിരവധി സംഖ്യകളുടേയും ചരങ്ങളുടേയും ഗുണനഫലമോ ആവാം. ഉദാഹരണത്തിന് 3 + 4x + 5yzw പരിഗണിക്കുക.+ കൊണ്ട് വേർതിരിക്കപ്പെട്ടതായ 3,4x,5yzw ഇവയെല്ലാം പദങ്ങളാണ്.

പദവ്യുല്പത്തി

തിരുത്തുക

പദം എന്നതിന്റെ ആംഗലേയപദമായ term,അതിര് അഥവാ അതിർ‌രേഖ എന്നർത്ഥം വരുന്ന terminus എന്ന ലാറ്റിൻ വാക്കിൽ നിന്നു ഉത്ഭവിച്ചതാണ്.

"https:https://www.how.com.vn/wiki/index.php?lang=ml&q=പദം_(ഗണിതം)&oldid=1695556" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംപി.എൻ. പണിക്കർവായനദിനംകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻമലയാളം അക്ഷരമാലവള്ളത്തോൾ നാരായണമേനോൻവൈക്കം മുഹമ്മദ് ബഷീർഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളംചെറുശ്ശേരികുഞ്ചൻ നമ്പ്യാർതോമസ് മൂർതിരുവനന്തപുരംസുഗതകുമാരിഅന്താരാഷ്ട്ര യോഗ ദിനംജി. ശങ്കരപ്പിള്ളലൈംഗികബന്ധംപ്രധാന ദിനങ്ങൾമധുസൂദനൻ നായർആധുനിക കവിത്രയംഒ.എൻ.വി. കുറുപ്പ്കെ.ഇ.എ.എംആടുജീവിതംവിതുരപാത്തുമ്മായുടെ ആട്കേരളംതൃക്കരിപ്പൂർഎഴുത്തച്ഛൻ പുരസ്കാരംമുഗൾ സാമ്രാജ്യംകഥകളിനെടുമങ്ങാട്കമല സുറയ്യതകഴി ശിവശങ്കരപ്പിള്ളമഹാത്മാ ഗാന്ധിഇന്ത്യയുടെ ഭരണഘടനഎം.ടി. വാസുദേവൻ നായർഎസ്.കെ. പൊറ്റെക്കാട്ട്