പാറത്തോട് ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ ഇടക്കുന്നം, മുണ്ടക്കയം, കൂവപ്പളളി, കാഞ്ഞിരപ്പള്ളി വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 53.49 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പാറത്തോട് ഗ്രാമപഞ്ചായത്ത്.

പാറത്തോട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°33′55″N 76°50′18″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾവേങ്ങത്താനം, ചോറ്റി, പാലപ്ര, വെളിച്ചിയാനി, പാറത്തോട്, നാടുകാണി, മാങ്ങാപ്പാറ, വടക്കേമല, കൂവപ്പള്ളി, കുളപ്പുറം, ഇടക്കുന്നം, കൂരംതൂക്ക്, പൊടിമറ്റം, പാലമ്പ്ര, മുക്കാലി, ആനക്കല്ല്, പുൽക്കുന്ന്, ചിറഭാഗം, പഴൂമല
ജനസംഖ്യ
ജനസംഖ്യ27,836 (2001) Edit this on Wikidata
പുരുഷന്മാർ• 14,013 (2001) Edit this on Wikidata
സ്ത്രീകൾ• 13,823 (2001) Edit this on Wikidata
സാക്ഷരത നിരക്ക്95 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221389
LSG• G051106
SEC• G05068
Map

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പഞ്ചായത്തുകൾ
  • വടക്ക് -തിടനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ പഞ്ചായത്തുകൾ
  • കിഴക്ക് - മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - കാഞ്ഞിരപ്പള്ളി, തിടനാട് പഞ്ചായത്തുകൾ

വാർഡുകൾ

തിരുത്തുക

പാറത്തോട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളാണിവ [1]

  • വേങ്ങത്താനം
  • പാലപ്ര
  • വെളിച്ചിയാനി
  • ചോറ്റി
  • മാങ്ങാപ്പാറ
  • വടക്കേമല
  • പാറത്തോട്
  • നാടുകാണി
  • ഇടക്കുന്നം
  • കൂരംതൂക്ക്
  • കൂവപ്പള്ളി
  • കുളപ്പുറം
  • പാലമ്പ്ര
  • മുക്കാലി
  • പൊടിമറ്റം
  • ആനക്കല്ല്
  • പുൽക്കുന്ന്
  • പഴൂമല
  • ചിറഭാഗം

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ലകോട്ടയം
ബ്ലോക്ക്കാഞ്ഞിരപ്പള്ളി
വിസ്തീര്ണ്ണം53.49 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ27,836
പുരുഷന്മാർ14,013
സ്ത്രീകൾ13,823
ജനസാന്ദ്രത520
സ്ത്രീ : പുരുഷ അനുപാതം986
സാക്ഷരത97%
  1. "പാറത്തോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രത്യേകം:അന്വേഷണംപ്രധാന താൾവള്ളത്തോൾ നാരായണമേനോൻപാത്തുമ്മായുടെ ആട്തോമാശ്ലീഹാകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻബാല്യകാലസഖിമലയാളം അക്ഷരമാലദുക്‌റാനഉള്ളൂർ എസ്. പരമേശ്വരയ്യർഅഭിമന്യു വധക്കേസ്കമല സുറയ്യമലയാളംസുഗതകുമാരികൽക്കിമധുസൂദനൻ നായർകെ. ദാമോദരൻഡെങ്കിപ്പനിമതിലുകൾ (നോവൽ)മഹാഭാരതംഅശ്വത്ഥാമാവ്ഇന്ത്യയുടെ ഭരണഘടനപ്രേമലേഖനം (നോവൽ)കുഞ്ചൻ നമ്പ്യാർകനോലി കനാൽന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ആധുനിക കവിത്രയംജൈവാധിനിവേശംഎസ്.കെ. പൊറ്റെക്കാട്ട്ചെറുശ്ശേരികേരളത്തിലെ നാടൻ കളികൾകേരളംഎ.പി.ജെ. അബ്ദുൽ കലാംകർണ്ണൻലൈംഗികബന്ധംരബീന്ദ്രനാഥ് ടാഗോർസുനൈന