പാലാഴിമഥനം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
കോമൾ സ്വാമിനാഥന്റെ കഥ എസ്.എൽ. പുരം സദാനന്ദൻ തിരക്കഥ, സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പാലാഴിമഥനം. [1] . പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ശ്രീലത എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു[2][3][4]
പാലാഴിമഥനം | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ഇ. കെ. ത്യാഗരാജൻ |
രചന | കോമൾ സ്വാമിനാഥൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി ശ്രീലത അടൂർ ഭാസി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | സി.ജെ മോഹൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ശ്രീമുരുകാലയ ഫിലിംസ് |
വിതരണം | ഡിന്നി ഫിലിം റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | ജയഭാരതി | |
3 | അടൂർ ഭാസി | |
4 | [[ടി.എസ്. മുത്തയ്യ]] | |
5 | ശ്രീലത | |
6 | മീന | |
7 | ബഹദൂർ | |
8 | കെ.പി. ഉമ്മർ | |
9 | ഫിലോമിന | |
10 | രാജകോകില |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ജയജയ ഗോകുല | കെ.പി. ബ്രഹ്മാനന്ദൻ പികെ മനോഹരൻ അയിരൂർ സദാശിവൻ | |
2 | കലിതുള്ളി വരും | കെ ജെ യേശുദാസ് | |
3 | പ്രാണനാഥാ | പി. മാധുരി | |
4 | രാഗതരംഗം | കെ.പി. ബ്രഹ്മാനന്ദൻ |
അവലംബം
തിരുത്തുക- ↑ "പുലിവാല്(1975)". www.m3db.com. Retrieved 2018-08-14.
- ↑ "പാലാഴിമഥനം(1975)". www.malayalachalachithram.com. Retrieved 2018-08-14.
- ↑ "പാലാഴിമഥനം(1975)". malayalasangeetham.info. Retrieved 2018-08-14.
- ↑ "പാലാഴിമഥനം(1975)". spicyonion.com. Retrieved 2018-08-14.
- ↑ "പാലാഴിമഥനം(1975)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പുലിവാല്(1975)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക🔥 Top keywords: സമസ്ത കേരള ജംഇയ്യത്തുൽ ഉലമഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംപ്രത്യേകം:അന്വേഷണംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻപ്രധാന താൾകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻസുപ്രഭാതം ദിനപ്പത്രംഇ.കെ. അബൂബക്കർ മുസ്ലിയാർവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻചെറുശ്ശേരിസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾസുഗതകുമാരിമധുസൂദനൻ നായർസമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളംഇന്ത്യയുടെ ഭരണഘടനലഹരിവസ്തുക്കൾപാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർവരക്കൽ മുല്ലക്കോയ തങ്ങൾഎസ്.കെ. പൊറ്റെക്കാട്ട്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കേരളംവായനദിനംപി.എൻ. പണിക്കർആടുജീവിതംഓം ബിർളആധുനിക കവിത്രയംകുഞ്ചൻ നമ്പ്യാർവർഗ്ഗം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കൾകെ. ആലിക്കുട്ടി മുസ്ലിയാർകമല സുറയ്യരബീന്ദ്രനാഥ് ടാഗോർമുഗൾ സാമ്രാജ്യംകഥകളിപ്രധാന ദിനങ്ങൾ