പൂമംഗലം ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിലാണ് 10.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പൂമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്ത് 1977-ൽ ആണ് നിലവിൽ വന്നത്.

പൂമംഗലം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°19′1″N 76°11′41″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾഷൺമുഖം കനാൽ, എസ്.എൻ.നഗർ, ചേലൂക്കാവ്, തോപ്പ്, പതിയാംകുളങ്ങര, എടക്കുളം, കൽപ്പറമ്പ് സെൻറർ, അരിപ്പാലം, കൽപ്പറമ്പ് നോർത്ത്, പൂമംഗലം, മുട്ടത്തേരി, പായമ്മൽ, നെറ്റിയാട്
ജനസംഖ്യ
ജനസംഖ്യ12,541 (2011) Edit this on Wikidata
പുരുഷന്മാർ• 5,745 (2011) Edit this on Wikidata
സ്ത്രീകൾ• 6,796 (2011) Edit this on Wikidata
സാക്ഷരത നിരക്ക്92.09 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221899
LSG• G081302
SEC• G08074
Map


അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
  1. ചേലൂക്കാവ്
  2. ഷണ്മുഖം കനാൽ
  3. എസ്‍. എൻ നഗർ
  4. എടക്കുളം
  5. തോപ്പ്‌
  6. പതിയാംകുളങ്ങര
  7. കൽപറമ്പ് നോർത്ത്
  8. പൂമംഗലം
  9. കൽപറമ്പ് സെൻറർ
  10. അരിപ്പാലം
  11. പായമ്മൽ
  12. നെറ്റിയാട്
  13. മുട്ടത്തേരി

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ലതൃശ്ശൂർ
ബ്ലോക്ക്വെള്ളാങ്ങല്ലൂർ
വിസ്തീര്ണ്ണം10.94 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ11,504
പുരുഷന്മാർ5,346
സ്ത്രീകൾ6,158
ജനസാന്ദ്രത1,052
സ്ത്രീ : പുരുഷ അനുപാതം1,151
സാക്ഷരത92.09%
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രത്യേകം:അന്വേഷണംപ്രധാന താൾവള്ളത്തോൾ നാരായണമേനോൻപാത്തുമ്മായുടെ ആട്തോമാശ്ലീഹാകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻബാല്യകാലസഖിമലയാളം അക്ഷരമാലദുക്‌റാനഉള്ളൂർ എസ്. പരമേശ്വരയ്യർഅഭിമന്യു വധക്കേസ്കമല സുറയ്യമലയാളംസുഗതകുമാരികൽക്കിമധുസൂദനൻ നായർകെ. ദാമോദരൻഡെങ്കിപ്പനിമതിലുകൾ (നോവൽ)മഹാഭാരതംഅശ്വത്ഥാമാവ്ഇന്ത്യയുടെ ഭരണഘടനപ്രേമലേഖനം (നോവൽ)കുഞ്ചൻ നമ്പ്യാർകനോലി കനാൽന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ആധുനിക കവിത്രയംജൈവാധിനിവേശംഎസ്.കെ. പൊറ്റെക്കാട്ട്ചെറുശ്ശേരികേരളത്തിലെ നാടൻ കളികൾകേരളംഎ.പി.ജെ. അബ്ദുൽ കലാംകർണ്ണൻലൈംഗികബന്ധംരബീന്ദ്രനാഥ് ടാഗോർസുനൈന