പ്രഗ്യാൻ ഓജ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

പ്രഗ്യാൻ പ്രയാഷ് ഓജ ഉച്ചാരണം (ജനനം: 5 സെപ്റ്റംബർ 1986, ഒറീസ, ഇന്ത്യ) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനും, ഇടംകൈയ്യൻ സ്ലോ സ്പിൻ ബൗളറുമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ ഹൈദരാബാദിനെയും, ഐ.പി.എൽ.ൽ മുംബൈ ഇന്ത്യൻസ് ടീമിനെയുമാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. രഞ്ജി ട്രോഫിയിലെയും, ഐ.പി.എല്ലിലെയും മികച്ച പ്രകടനത്തിലൂടെയാണ് അദ്ദേഹം ദേശീയ ടീമിൽ ഇടം നേടിയത്. ഐ.പി.എല്ലിന്റെ മൂന്നാം സീസണിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയ കളിക്കാരനായിരുന്നു അദ്ദേഹം.

പ്രഗ്യാൻ ഓജ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്പ്രഗ്യാൻ പ്രയാഷ് ഓജ
ജനനം (1986-09-05) 5 സെപ്റ്റംബർ 1986  (37 വയസ്സ്)
ഖുർദ, ഒറീസ, ഇന്ത്യ
ഉയരം6 ft 0 in (1.83 m)
ബാറ്റിംഗ് രീതിഇടംകൈയ്യൻ
ബൗളിംഗ് രീതിഇടംകൈയ്യൻ സ്ലോ സ്പിൻ
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 261)24 നവംബർ 2009 v ശ്രീലങ്ക
അവസാന ടെസ്റ്റ്22 മാർച്ച് 2013 v ഓസ്ട്രേലിയ
ആദ്യ ഏകദിനം (ക്യാപ് 174)28 ജൂൺ 2008 v ബംഗ്ലാദേശ്
അവസാന ഏകദിനം24 ജൂലൈ 2012 v ശ്രീലങ്ക
ആദ്യ ടി20 (ക്യാപ് 23)6 ജൂൺ 2009 v ബംഗ്ലാദേശ്
അവസാന ടി2013 ജൂൺ 2010 v സിംബാബ്‌വെ
പ്രാദേശിക തലത്തിൽ
വർഷംടീം
2004/05–തുടരുന്നുഹൈദരാബാദ്
2008–2011ഡെക്കാൻ ചാർജേഴ്സ്
2012–തുടരുന്നുമുംബൈ ഇന്ത്യൻസ്[1]
2011–തുടരുന്നുസറേ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾടെസ്റ്റ്ഏകദിനംഫസ്റ്റ് ക്ലാസ്ട്വന്റി20
കളികൾ22187185
നേടിയ റൺസ്874650950
ബാറ്റിംഗ് ശരാശരി9.6623.009.424.16
100-കൾ/50-കൾ0/00/00/00/0
ഉയർന്ന സ്കോർ18*16*3511*
എറിഞ്ഞ പന്തുകൾ7,23587618,3761,765
വിക്കറ്റുകൾ10221309101
ബൗളിംഗ് ശരാശരി31.7831.0428.0720.17
ഇന്നിംഗ്സിൽ 5 വിക്കറ്റ്50180
മത്സരത്തിൽ 10 വിക്കറ്റ്0010
മികച്ച ബൗളിംഗ്6/474/387/1144/21
ക്യാച്ചുകൾ/സ്റ്റം‌പിംഗ്8/–7/–25/–17/&ndash
ഉറവിടം: ക്രിക്കിൻഫോ, 24 മാർച്ച് 2013

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • പ്രഗ്യാൻ ഓജ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
  1. Pragyan Ojha transfers to Mumbai Indians from Deccan Chargers, archived from the original on 2012-03-22, retrieved 2013-04-19
"https:https://www.how.com.vn/wiki/index.php?lang=ml&q=പ്രഗ്യാൻ_ഓജ&oldid=3905322" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംവൈക്കം മുഹമ്മദ് ബഷീർസമസ്ത കേരള ജംഇയ്യത്തുൽ ഉലമകൽക്കി 2898 എ.ഡി (സിനിമ)സിദ്ദിഖ് (നടൻ)കൽക്കിതുഞ്ചത്തെഴുത്തച്ഛൻഅശ്വത്ഥാമാവ്മലയാളം അക്ഷരമാലവള്ളത്തോൾ നാരായണമേനോൻകുമാരനാശാൻമഹാഭാരതംഉള്ളൂർ എസ്. പരമേശ്വരയ്യർകർണ്ണൻമലയാളംഎഴുത്തച്ഛൻ പുരസ്കാരംപാത്തുമ്മായുടെ ആട്പ്രധാന ദിനങ്ങൾചെറുശ്ശേരികുഞ്ചൻ നമ്പ്യാർമുഹമ്മദ് ഷാമിതൊണ്ണൂറാമാണ്ട് ലഹളജയഭാരതിസുഗതകുമാരിതോമാശ്ലീഹാനിസ്സഹകരണ പ്രസ്ഥാനംആധുനിക കവിത്രയംസുനിത വില്യംസ്പി.എൻ. പണിക്കർകേരളംഎ.കെ. ലോഹിതദാസ്ഇന്ത്യയുടെ ഭരണഘടനഎസ്.കെ. പൊറ്റെക്കാട്ട്എം.ടി. വാസുദേവൻ നായർമധുസൂദനൻ നായർവായനദിനംപ്രാചീനകവിത്രയംശ്രീനാരായണഗുരു