പ്രിൻസ് ഓഫ് വെയിത്സ് ദ്വീപ് (നുനാവട്)
പ്രിൻസ് ഓഫ് വെയ്ൽസ് ദ്വീപ് (French: Île du Prince-de-Galles) കാനഡയിലെ നൂനാവടിലെ ഒരു ആർട്ടിക് ദ്വീപ് ആണ്. കനേഡിയൻ ആർട്ടിക് ദ്വീപസമൂഹങ്ങളിലെ വലിയ അംഗങ്ങളിലൊന്നായ ഇത് വിക്ടോറിയ ദ്വീപിനും സോമർസെറ്റ് ദ്വീപിനും ഇടിയിൽ ക്വീൻ എലിസബത്ത് ദ്വീപുകൾക്ക് തെക്കുവശത്തായി സ്ഥിതിചെയ്യുന്നു. ഭരണപരമായ ആവശ്യങ്ങൾക്ക് ഇത് ക്വിക്കിക്റ്റാലുക്, കിറ്റിക്മീറ്റ് മേഖലകൾക്കിടയിൽ ഭിന്നമാണ്. സ്ഥിരമായ അധിവാസകേന്ദ്രങ്ങൾ ഒന്നുമില്ലാത്ത ഈ ദ്വീപ് ഭരണകാര്യങ്ങൾക്കായി ക്വിക്കിഖ്ട്ടാലുക്, കിറ്റിക്മിയോട്ട് എന്നിങ്ങനെ രണ്ടു മേഖലകളിലായി വിഭജിച്ചിരിക്കുന്നു.
![]() Prince of Wales Island, Nunavut. | |
പ്രമാണം:Prince of Wales Island.svg | |
Geography | |
---|---|
Location | Northern Canada |
Coordinates | 72°40′N 99°00′W / 72.667°N 99.000°W |
Archipelago | Canadian Arctic Archipelago |
Area | 33,339 km2 (12,872 sq mi) |
Area rank | 40th |
Highest elevation | 424 m (1,391 ft) |
Highest point | 73°48′26″N 97°50′14″W / 73.80722°N 97.83722°W |
Administration | |
Canada | |
Territory | Nunavut |
Demographics | |
Population | Uninhabited |
അവലംബം
തിരുത്തുക🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രത്യേകം:അന്വേഷണംപ്രധാന താൾവള്ളത്തോൾ നാരായണമേനോൻപാത്തുമ്മായുടെ ആട്തോമാശ്ലീഹാകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻബാല്യകാലസഖിമലയാളം അക്ഷരമാലദുക്റാനഉള്ളൂർ എസ്. പരമേശ്വരയ്യർഅഭിമന്യു വധക്കേസ്കമല സുറയ്യമലയാളംസുഗതകുമാരികൽക്കിമധുസൂദനൻ നായർകെ. ദാമോദരൻഡെങ്കിപ്പനിമതിലുകൾ (നോവൽ)മഹാഭാരതംഅശ്വത്ഥാമാവ്ഇന്ത്യയുടെ ഭരണഘടനപ്രേമലേഖനം (നോവൽ)കുഞ്ചൻ നമ്പ്യാർകനോലി കനാൽന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ആധുനിക കവിത്രയംജൈവാധിനിവേശംഎസ്.കെ. പൊറ്റെക്കാട്ട്ചെറുശ്ശേരികേരളത്തിലെ നാടൻ കളികൾകേരളംഎ.പി.ജെ. അബ്ദുൽ കലാംകർണ്ണൻലൈംഗികബന്ധംരബീന്ദ്രനാഥ് ടാഗോർസുനൈന