ഫലകം:പെട്ടെന്ന് മായ്ക്കുക

(ഫലകം:SD എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
left‎ ഈ ഫലകം വേഗത്തിൽ നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: അതിനുള്ള കാരണമൊന്നും നൽകിയിട്ടില്ല

താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. റ്റാഗുകളുടെ ദുരുപയോഗം തടയുവാൻ ഇത് ഉപയോഗിക്കുന്ന വ്യക്തി ഉള്ളടക്കം പരിശോധിക്കുകയും, പ്രധാന വിക്കി മാർഗരേഖകൾ ആയ ഉള്ളടക്കത്തിന്റെ നിഷ്പക്ഷത, അവലംബത്തിന്റെ ആവശ്യകത, വസ്തുതകൾക്കു നിരക്കുന്നത് എന്നിവ താളിൽ സാധുകരിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം.

ഈ ഫലകം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്.

താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ

{{കാത്തിരിക്കൂ}}

എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.

താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.

കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം

[തിരുത്തുക] [പുതുക്കുക] ഫലകത്തിന്റെ വിവരണം

ഉപയോഗക്രമം

തിരുത്തുക

ഒഴിവാക്കൽ നയം അനുസരിച്ച് അതിവേഗം ഒഴിവാക്കേണ്ടവയാണെന്ന് താങ്കൾ കരുതുന്ന താളിൽ {{പെട്ടെന്ന് മായ്ക്കുക}} എന്ന് കാരണ സഹിതം ചേർക്കുകയോ, സംവാദത്താളിൽ മതിയായ കാരണം രേഖപ്പെടുത്തുകയോ ചെയ്യുക.

ഉദാഹരണം

തിരുത്തുക
  1. {{പെട്ടെന്ന് മായ്ക്കുക|പകർപ്പവകാശ ലംഘനം}}
  2. {{പെട്ടെന്ന് മായ്ക്കുക|വിക്കിപീഡിയയ്ക്ക് ചേർന്നതല്ല}}

വർഗ്ഗീകരണം

തിരുത്തുക

{{പെട്ടെന്ന് മായ്ക്കുക}}, {{മായ്ക്കുക}}, എന്നീ ഫലകങ്ങൾ ചേർത്ത താളുകൾ താഴെ പറയുന്ന വർഗ്ഗത്തിന്റെ അനുയോജ്യമായ ഉപവർഗ്ഗങ്ങളിൽ സ്വയം ചേർക്കപ്പെടുന്നതാണ്. {{പെട്ടെന്ന് മായ്ക്കുക}} ഫലകം ചേർത്ത എല്ലാ താളുകളും വർഗ്ഗം:പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ളവ (എല്ലാം) എന്ന വർഗ്ഗത്തിൽ കാണാം.

ഇതും കാണുക

തിരുത്തുക

ak:Template:Deleteml:ഫലകം:മായ്ക്കുക

🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസിദ്ദിഖ് (നടൻ)വൈക്കം മുഹമ്മദ് ബഷീർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻകൽക്കി 2898 എ.ഡി (സിനിമ)ഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിസുഗതകുമാരിമലയാളം അക്ഷരമാലമുഹമ്മദ് ഷാമിമധുസൂദനൻ നായർമലയാളംഎസ്.കെ. പൊറ്റെക്കാട്ട്കുഞ്ചൻ നമ്പ്യാർപി.എൻ. പണിക്കർകൽക്കികേരളംഅശ്വത്ഥാമാവ്പാത്തുമ്മായുടെ ആട്ആധുനിക കവിത്രയംഇന്ത്യയുടെ ഭരണഘടനരബീന്ദ്രനാഥ് ടാഗോർഹെലൻ കെല്ലർപ്രധാന ദിനങ്ങൾവായനദിനംപ്രാചീനകവിത്രയംകമല സുറയ്യമലയാള മനോരമ ദിനപ്പത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആടുജീവിതംകഥകളിശ്രീനാരായണഗുരുമഹാഭാരതംമുഗൾ സാമ്രാജ്യംഎഴുത്തച്ഛൻ പുരസ്കാരം