ബെർണി മാക്ക്‌

അമേരിക്കന്‍ ചലചിത്ര നടന്‍

അമേരിക്കൻ ഹോളിവുഡ്‌ ഹാസ്യതാരവും അഭിനേതാവും ശബ്ദ നടനുമായിരുന്നു ബെർണി മാക്ക്‌ (October 5, 1957 – August 9, 2008).[1] മാക്ക്‌ ജനിച്ചു വളർന്നത് തെക്കേ ചിക്കാഗോയിൽ ആയിരുന്നു. 2004 ൽ പുറത്തിറങ്ങിയ അമേരിക്കൻ സ്പോർട്സ് കോമേഡി ചിത്രമായ മിസ്റ്റർ 3000 യും 2001 ൽ പുറത്തിറങ്ങിയ ഓഷ്യൻസ് ഇലവൻ എന്ന ചിത്രയുമാണ് ബെർണിന്റെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രം. ഓഷ്യൻസ് ഇലവൻ എന്ന ചിത്രത്തിലെ ഫ്രാങ്ക് കട്ടൺ എന്ന റോളാണ് ബെർണിന്റെ ഏറ്റവും ശ്രദ്ധേയമായ അഭിനയം.

ബെർണി മാക്ക്‌
Mac on the set of Soul Men in Memphis, Tennessee on March 20, 2008
പേര്Bernard Jeffrey McCullough
ജനനം(1957-10-05)ഒക്ടോബർ 5, 1957
ഷിക്കാഗോ, Illinois, U.S.
മരണംഓഗസ്റ്റ് 9, 2008(2008-08-09) (പ്രായം 50)
ഷിക്കാഗോ, Illinois, U.S.
മാധ്യമംStand-up comedy, ചലച്ചിത്രം, ടെലിവിഷൻ
ഹാസ്യവിഭാഗങ്ങൾObservational comedy
ജീവിത പങ്കാളിRhonda Gore

ഫിലിമോഗ്രാഫി

തിരുത്തുക
YearTitleRoleNotes
1992Mo' MoneyClub doormanCameo
1993Who's the Man?G-George
1994House Party 3Uncle Vester
1994Above the RimFlip
1995The Walking DeadRay
1995FridayPastor Clever
1996Don't Be a Menace to South Central While Drinking Your Juice in the HoodOfficer Self HatredCameo
1996Get on the BusJay
1997B*A*P*SMr. Johnson
1997Booty CallJudge Peabody
1997How to Be a PlayerBuster
1997Don King: Only in AmericaBundini Brown
1998Players Club, TheThe Players ClubDollar Bill
1999LifeJangle Leg
2000Original Kings of Comedy, TheThe Original Kings of ComedyHimselfDocumentary
2001What's the Worst That Could Happen?Uncle Jack
2001ഓഷ്യൻസ് ഇലവൻFrank Catton
2003Head of StateMitch Gilliam
2003Charlie's Angels: Full ThrottleJimmy Bosley
2003Bad SantaGin Slagel
2004Mr. 3000Stan Ross
2004ഓഷ്യൻസ് ട്വെൽവ്Frank Catton
2005Guess WhoPercy Jones
2005Lil' PimpFruit JuiceVoice
2007PrideElston
2007Ocean's ThirteenFrank Catton
2007ട്രാൻസ്ഫോർമർസ്Bobby BoliviaCameo
2008Madagascar: Escape 2 AfricaZuba (voice)Posthumous release
2008Soul MenFloyd Henderson
2009Old DogsJimmy Lunchbox
Television
YearTitleRoleNotes
1996–99MoeshaUncle Bernie9 episodes
1997The Wayans Bros.Shank1 episode
2001–06Bernie Mac Show, TheThe Bernie Mac ShowBernie McCullough104 episodes
2003King of the HillMackVoice, 1 episode

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

തിരുത്തുക
YearAwardResultCategoryWork
2005Black Reel AwardsWonBest Actor, Musical or ComedyMr. 3000
2002Emmy AwardNominatedOutstanding Lead Actor in a Comedy SeriesThe Bernie Mac Show
2003Outstanding Lead Actor in a Comedy SeriesThe Bernie Mac Show
2003ഗോൾഡൻ ഗ്ലോബ് പുരസ്കാരംNominatedBest Performance by an Actor in a Television Series - Musical or ComedyThe Bernie Mac Show
2004Best Performance by an Actor in a Television Series – Musical or ComedyThe Bernie Mac Show
2002NAACP Image AwardsNominatedOutstanding Actor in a Comedy SeriesThe Bernie Mac Show
2003WonOutstanding Actor in a Comedy SeriesThe Bernie Mac Show
2004NominatedOutstanding Supporting Actor in a Motion PictureHead of State
WonOutstanding Actor in a Comedy SeriesThe Bernie Mac Show
2005WonOutstanding Actor in a Comedy SeriesThe Bernie Mac Show
2006WonOutstanding Actor in a Comedy SeriesThe Bernie Mac Show
2007NominatedOutstanding Actor in a Comedy SeriesThe Bernie Mac Show
2003PRISM AwardWonPerformance in a Comedy SeriesThe Bernie Mac Show
2003Satellite AwardWonBest Performance by an Actor in a Series, Comedy or MusicalThe Bernie Mac Show
2004WonBest Performance by an Actor in a Series, Comedy or MusicalThe Bernie Mac Show
2005NominatedBest Performance by an Actor in a Series, Comedy or MusicalThe Bernie Mac Show
2002Television Critics Association AwardWonIndividual Achievement in ComedyThe Bernie Mac Show
  1. "Bernie Mac". Biography.com.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=ബെർണി_മാക്ക്‌&oldid=2856007" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: സമസ്ത കേരള ജംഇയ്യത്തുൽ ഉലമഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംപ്രത്യേകം:അന്വേഷണംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻപ്രധാന താൾകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻസുപ്രഭാതം ദിനപ്പത്രംഇ.കെ. അബൂബക്കർ മുസ്‌ലിയാർവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻചെറുശ്ശേരിസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾസുഗതകുമാരിമധുസൂദനൻ നായർസമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളംഇന്ത്യയുടെ ഭരണഘടനലഹരിവസ്തുക്കൾപാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർവരക്കൽ മുല്ലക്കോയ തങ്ങൾഎസ്.കെ. പൊറ്റെക്കാട്ട്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കേരളംവായനദിനംപി.എൻ. പണിക്കർആടുജീവിതംഓം ബിർളആധുനിക കവിത്രയംകുഞ്ചൻ നമ്പ്യാർവർഗ്ഗം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കൾകെ. ആലിക്കുട്ടി മുസ്‌ലിയാർകമല സുറയ്യരബീന്ദ്രനാഥ് ടാഗോർമുഗൾ സാമ്രാജ്യംകഥകളിപ്രധാന ദിനങ്ങൾ