ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗത്തെയാണ് പൊതുവെ ഭൂവൽക്കം എന്നുപറയുന്നത്. പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണ് ഭൂവൽക്കം(Earth's Crust). സമുദ്രാന്തർഭാഗത്ത് ആറുകിലോ മീറ്റർ വരേയും ഭൂഖണ്ഡങ്ങളിൽ 30 മുതൽ 50 വരെ കി.മീറ്റർ വരെയും ഭൂവൽക്കത്തിന്റെ ഘനം വ്യത്യാസപ്പെട്ടിരിക്കുന്നു. 2.2 മുതൽ 2.9 വരെ ഗ്രാം/സെന്റീമീറ്റർ ക്യൂബാണ് ഇവിടത്തെ സാന്ദ്രത.

The structure of the Earth

ഭൂവൽക്കത്തിലെ കര ഭാഗത്തെ സിയാൽ എന്നാണ് വിളിക്കുന്നത്.സിലിക്കൺ, അലുമിനിയം എന്നീ മൂലകങ്ങൾ പ്രധാനമായും അടങ്ങിയതിനാലാണ് ഈ പേര് വന്നത്. കടൽത്തറ ഭാഗത്തെ സീമ എന്നുവിളിക്കുന്നു. സിലിക്കൺ, മഗ്നീഷ്യം എന്നീ മൂലകങ്ങളാണ് ഇവിടെ കൂടുതലായും കാണപ്പെടുന്നത്.

ഭൂവൽക്കത്തിന്റെ രാസഘടന

തിരുത്തുക
ഭൂവൽക്കത്തിന്റെ രാസഘടന
സംയുക്തംരാസരൂപംഘടന
വൻകരയിൽസമുദ്രത്തിൽ
സിലിക്കSiO260.2%48.6%
അലൂമിനAl2O315.2%16.5%
ചുണ്ണാമ്പ്CaO5.5%12.3%
മഗ്നീഷ്യMgO3.1%6.8%
അയൺ II ഓക്സൈഡ്FeO3.8%6.2%
സോഡിയം ഓക്സൈഡ്Na2O3.0%2.6%
പൊട്ടാസ്യം ഓക്സൈഡ്K2O2.8%0.4%
അയൺ III ഓകസൈഡ്Fe2O32.5%2.3%
ജലംH2O1.4%1.1%
കാർബൺ ഡൈ ഓക്സൈഡ്CO21.2%1.4%
ടൈറ്റാനിയം ഡയോക്സൈഡ്TiO20.7%1.4%
ഫോസ്ഫറസ് പെന്റോക്സൈഡ്P2O50.2%0.3%
Tആകെ99.6%99.9%


ഭൂവൽക്കവും മാന്റിലും

തിരുത്തുക

വിവിധങ്ങളായ ആഗ്നേയശില,കായാന്തരിതശില, അവസാദശില എന്നിവ കൂടിച്ചേർന്നാണ് ഭൂവൽക്കം രൂപംപ്രാപിച്ചത്.ഭൂവൽക്കത്തിന്റെ തൊട്ടുതാഴെയുള്ള ഭാഗം മാന്റിൽ എന്നറിയപ്പെടുന്നു.ഇതിന്റെ ഉപരിഭാഗം ഖരാവസ്ഥയിൽ കാണപ്പെടുന്നു

കേരളസർക്കാർ വിദ്യാഭ്യാസ വകുപ്പ് -സാമൂഹ്യശാസ്ത്രം-II പാഠപുസ്തകം-2010.പേജ് 20എ്ൻസിഇആർടി പാഠപുസ്തകം-ക്ലാസ് ഏഴ്-സാമൂഹ്യശാസ്ത്രം-Our Environement-Page 6

"https:https://www.how.com.vn/wiki/index.php?lang=ml&q=ഭൂവൽക്കം&oldid=1813140" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസിദ്ദിഖ് (നടൻ)വൈക്കം മുഹമ്മദ് ബഷീർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻകൽക്കി 2898 എ.ഡി (സിനിമ)ഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിസുഗതകുമാരിമലയാളം അക്ഷരമാലമുഹമ്മദ് ഷാമിമധുസൂദനൻ നായർമലയാളംഎസ്.കെ. പൊറ്റെക്കാട്ട്കുഞ്ചൻ നമ്പ്യാർപി.എൻ. പണിക്കർകൽക്കികേരളംഅശ്വത്ഥാമാവ്പാത്തുമ്മായുടെ ആട്ആധുനിക കവിത്രയംഇന്ത്യയുടെ ഭരണഘടനരബീന്ദ്രനാഥ് ടാഗോർഹെലൻ കെല്ലർപ്രധാന ദിനങ്ങൾവായനദിനംപ്രാചീനകവിത്രയംകമല സുറയ്യമലയാള മനോരമ ദിനപ്പത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആടുജീവിതംകഥകളിശ്രീനാരായണഗുരുമഹാഭാരതംമുഗൾ സാമ്രാജ്യംഎഴുത്തച്ഛൻ പുരസ്കാരം