മഗ്നീഷ്യം സൾഫേറ്റ്
രാസസംയുക്തം
മഗ്നീഷ്യം,സൾഫർ (ഗന്ധകം), ഓക്സിജൻ എന്നീ മൂലകങ്ങളുടെ ആറ്റങ്ങൾ കൂടിച്ചേർന്ന് രൂപം പ്രാപിക്കുന്ന ഒരു സംയുക്തമാണ് മഗ്നീഷ്യം സൾഫേറ്റ്. ഇതൊരു അകാർബണിക ലവണമാണ്. രാസസൂത്രം MgSO4. എപ്സം സാൾട്ട് (MgSO4·7H2O), കീസെറൈറ്റ് (MgSO4·H2O) എന്നീ ധാതു രൂപങ്ങളിൽ പ്രകൃതിയിൽ കാണപ്പടുന്നു. 1970-കളുടെ മധ്യത്തിൽ മോണോഹൈഡ്രേറ്റിന്റെ ആഗോള വാർഷിക ഉപയോഗം 2.3 മില്ല്യൺ ടൺ ആയിരുന്നു, അതിൽ ഭൂരിഭാഗവും കാർഷിക മേഖലയിൽ ആണ് ഉപയോഗിച്ചിരുന്നത്.[1]
Anhydrous magnesium sulfate | |
Epsomite (heptahydrate) | |
Xray | |
Names | |
---|---|
IUPAC name മഗ്നീഷ്യം സൾഫേറ്റ് | |
Other names Epsom salt (heptahydrate) English salt Bitter salts Bath salts | |
Identifiers | |
| |
3D model (JSmol) | |
ChEBI | |
ChEMBL | |
ChemSpider | |
DrugBank | |
ECHA InfoCard | 100.028.453 |
PubChem CID | |
RTECS number |
|
UNII | |
CompTox Dashboard (EPA) | |
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | white crystalline solid |
Odor | odorless |
സാന്ദ്രത | 2.66 g/cm3 (anhydrous) 2.445 g/cm3 (monohydrate) 1.68 g/cm3 (heptahydrate) 1.512 g/cm3 (11-hydrate) |
ദ്രവണാങ്കം | |
anhydrous 26.9 g/100 mL (0 °C) 35.1 g/100 mL (20 °C) 50.2 g/100 mL (100 °C) heptahydrate 71 g/100 mL (20 °C) | |
Solubility | 1.16 g/100 mL (18°C, ether) slightly soluble in alcohol, glycerol insoluble in acetone |
Refractive index (nD) | 1.523 (monohydrate) 1.433 (heptahydrate) |
Structure | |
monoclinic (hydrate) | |
Hazards | |
Safety data sheet | External MSDS |
Related compounds | |
Other cations | Beryllium sulfate Calcium sulfate Strontium sulfate Barium sulfate |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa). |
അവലംബം
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുക🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾഗുരുവായൂർ സത്യാഗ്രഹംവൈക്കം മുഹമ്മദ് ബഷീർതോമാശ്ലീഹാമീര നന്ദൻകൽക്കി 2898 എ.ഡി (സിനിമ)സമസ്ത കേരള ജംഇയ്യത്തുൽ ഉലമശ്രീനാരായണഗുരുഅശ്വത്ഥാമാവ്തുഞ്ചത്തെഴുത്തച്ഛൻകൽക്കിനിയമംമലയാളം അക്ഷരമാലഇന്ത്യയുടെ ഭരണഘടനചട്ടമ്പിസ്വാമികൾകുമാരനാശാൻമഹാഭാരതംകുര്യാക്കോസ് ഏലിയാസ് ചാവറവൈകുണ്ഠസ്വാമിവള്ളത്തോൾ നാരായണമേനോൻമലയാളംകർണ്ണൻപൗലോസ് അപ്പസ്തോലൻഐസ്ക്രീംവക്കം അബ്ദുൽ ഖാദർ മൗലവിപത്രോസ് ശ്ലീഹാഉള്ളൂർ എസ്. പരമേശ്വരയ്യർപൊയ്കയിൽ യോഹന്നാൻകേരളംദാക്ഷായണി വേലായുധൻസിദ്ദിഖ് (നടൻ)പാത്തുമ്മായുടെ ആട്ഹരിതഗൃഹപ്രഭാവംപണ്ഡിറ്റ് കെ.പി. കറുപ്പൻകുഞ്ചൻ നമ്പ്യാർചെറുശ്ശേരിആധുനിക കവിത്രയംസുഗതകുമാരി