മണ്ണാർക്കാട് നിയമസഭാമണ്ഡലം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അഗളി, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര , പുതൂർ, ഷോളയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും മണ്ണാർക്കാട് നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണ്ണാർക്കാട് നിയമസഭാമണ്ഡലം[1] 2011 മുതൽ നിയമസഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് എൻ. ഷംസുദ്ദീനാണ്.

54
മണ്ണാർക്കാട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം198223 (2021)
ആദ്യ പ്രതിനിഥികെ. കൃഷ്ണമേനോൻ സി.പി.ഐ
നിലവിലെ അംഗംഎൻ. ഷംസുദ്ദീൻ
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലപാലക്കാട് ജില്ല
Map
മണ്ണാർക്കാട് നിയമസഭാമണ്ഡലം

മെമ്പർമാരും വോട്ടുവിവരങ്ങളും

തിരുത്തുക

 സ്വതന്ത്രൻ    BDJS    സിപിഐ   മുസ്ലിം ലീഗ്   ബിജെപി    എ.ഐ.എ.ഡി.എം.കെ.  

വർഷംആകെചെയ്ത്ഭൂരി പക്ഷംഅംഗംവോട്ട്പാർട്ടിഎതിരാളിവോട്ട്പാർട്ടിഎതിരാളിവോട്ട്പാർട്ടി
2021[2]1982291521025870എൻ. ഷംസുദ്ദീൻ71657മുസ്ലിം ലീഗ്കെ.പി സുരേഷ് രാജ്65787സിപിഐഅഞലി നസീമ10376എ.ഐ.ഡി.എം.കെ
2016[3]189358148512123257316360838കേശവദേവ്10170ബി.ഡി.ജെ.എസ്
2011[4]166275121209827060191വി.ചാമുണ്ണി51921വാസുദേവൻ ഉണ്ണി5655ബിജെപി
2006[5]1890651413967213ജോസ്ബേബി70172സിപിഐകളത്തിൽ അബ്ദുള്ള62959മുസ്ലിം ലീഗ്സി.കെ ചന്ദ്രൻ4552
2001[6]1799341360706626കളത്തിൽ അബ്ദുള്ള67369മുസ്ലിം ലീഗ്ജോസ്ബേബി60744സിപിഐമോഹനൻ6249
1996
1991
1987
1982
1980
1977
1970
1965
1960[7]63597501507061കെ. കൃഷ്ണമേനോൻ25060സി.പി.ഐഎം.പി. ഗോവിന്ദമേനോൻ18999പി.എസ്.പി.രംഗൻ799സ്വത
1957[8]6755535626371013375കൊച്ചുണ്ണിനായർ കെ സി9665കോൺഗ്രസ്ശങ്കരൻ കുട്ടി പണിക്കർ5356സ്വത
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=54
  3. http://www.keralaassembly.org/2001/poll01.php4?year=2016&no=54
  4. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=54
  5. http://www.keralaassembly.org/kapoll.php4?year=2006&no=47
  6. http://www.keralaassembly.org/2001/poll01.php4?year=2001&no=47
  7. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  8. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രധാന താൾപ്രത്യേകം:അന്വേഷണംതോമാശ്ലീഹാപാത്തുമ്മായുടെ ആട്ബാല്യകാലസഖിദുക്‌റാനവള്ളത്തോൾ നാരായണമേനോൻകെ. ദാമോദരൻകുമാരനാശാൻമലയാളം അക്ഷരമാലമതിലുകൾ (നോവൽ)ഉണ്ണി ബാലകൃഷ്ണൻതുഞ്ചത്തെഴുത്തച്ഛൻപ്രേമലേഖനം (നോവൽ)ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്വേണു ബാലകൃഷ്ണൻഡെങ്കിപ്പനിഭൂമിയുടെ അവകാശികൾഉള്ളൂർ എസ്. പരമേശ്വരയ്യർഎസ്.കെ. പൊറ്റെക്കാട്ട്മലയാളംസുഗതകുമാരിമഹാഭാരതംമധുസൂദനൻ നായർമഹാത്മാ ഗാന്ധിതേന്മാവ് (ചെറുകഥ)അശ്വത്ഥാമാവ്കുഞ്ചൻ നമ്പ്യാർകൽക്കിഇന്ത്യയുടെ ഭരണഘടനകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംകമല സുറയ്യഒ.എൻ.വി. കുറുപ്പ്കോളാമ്പി (സസ്യം)ചെറുശ്ശേരിപി. കേശവദേവ്കഥകളി