മൈ നെയ്ബർ ടോട്ടോറോ

സുറ്റുഡിയോ ഗിബ്ലിയുടെ പ്രസാദനത്തിൽ ഹയാഒ മിയാസാക്കി എഴുതി സംവിധാനം ചെയ്ത 1998-ലെ ഒരു അനിമേഷൻ ഫാന്റസി സിനിമയാണ് മൈ നെയ്ബർ ടോട്ടോറോ   ( ജാപ്പനീസ്: となりのトトロ ). നോറിക്കോ ഹിഡാക്ക, ചിക്ക സാക്കാമോട്ടോ, ഹിട്ടോഷി ടക്കാഗി എന്നിവരാണ് ശബ്ദ അഭിനേതാക്കൾ. സറ്റ്സുക്കി, മേ എന്നീ രണ്ട് ചെറി പെൺകുട്ടികളുടേയും, അച്ഛനായ പ്രൊഫസറിന്റേയും, ജീവിതത്തിലൂടെയുള്ള രസകരമായ സംഭവചേതങ്ങളും, ജപ്പാൻ പ്രാചീന വിശ്വാസമായ  പോസ്റ്റ്വാറിലെ മരങ്ങളിലെ കൂട്ടുകാരായ ജീവചൈതന്യങ്ങളെക്കുറിച്ചുമുള്ളതാണ് സിനിമയുടെ സാരം. കൂടാതെ, അനിമെ ഗ്രാന്റ് പ്രിക്സ് പ്രൈസ് 1988-ലെ മികച്ച അനിമേഷൻ സിനിമ എന്നതിൽ ,മെയിനിച്ചി ഫിലിം അവാർഡ്, കിനെമ ജുൻപോ അവാർഡ് എന്നിവയും ലഭിച്ചു. അതേ വർഷം തന്നെ  ബ്ലു റിബ്ബൺ അവാർഡ്സിൽ സ്പെഷ്യൽ അവാർഡും ലഭിച്ചു.

My Neighbor Totoro
A girl is near a bus stop on a rainy day holding her umbrella. Standing next to her is a large furry creature. Text above them reveals the film's title and below them is the film's credits.
Japanese theatrical poster for My Neighbor Totoro
സംവിധാനംHayao Miyazaki
നിർമ്മാണംToru Hara
രചനHayao Miyazaki
അഭിനേതാക്കൾChika Sakamoto

കഥയിലെ പ്രധാന കഥാപാത്രമായ ടോട്ടോറോ വളരെ വേഗത്തിൽ തന്നെ ഒരു പൊതു വ്യക്തിത്വമായി മാറി. 2010-ലെ എമ്പയർ മാഗസിനിന്റെ ലോകത്തിലെ നൂറ് മികച്ചസിനിമകളുടെ ലിസ്റ്റിൽ 41-മത് സ്ഥാനം നേടി.[1] കൂടാതെ ടോട്ടോറോ 50 മികച്ച അനിമേറ്റഡ് കഥാപാത്രങ്ങളിൽ 18-ാമത് സ്ഥാനവും നേടി.[2] ടോട്ടോറോ എന്ന കഥാപാത്രത്തെ സ്റ്റുഡിയോ ഗിബ്ലി സിനിമയുടെ രൂപത്തിലും, വീഡിയോ ഗെയിമിന്റെ രൂപത്തിലും അവതരിപ്പിച്ചു. അതുകൊണ്ടുതന്നെ ജാപ്പനീസ് അനിമേഷൻ സിനിമകളിലെ എക്കാലത്തേയും, മികച്ച കഥാപാത്രാമായി ടോട്ടോറോ മാറിക്കൊണ്ടിരുന്നു. 

കഥാതന്തു

തിരുത്തുക

1958 ജപ്പാനിൽ യൂണിവേഴ്സിറ്റി പ്രൊഫസറായ ടറ്റ്സുവോ കുസാക്കാബേ തന്റെ രണ്ട് പെൺമക്കളായ സറ്റ്സുക്കിയോടൊപ്പവും, മേയോടൊപ്പവും അവരുടെ രോഗബാധിതയായി കിടക്കുന്ന അമ്മയായ യസൂക്കോ ചികിത്സയിലായിരിക്കുന്ന ആശുപത്രിയിൽ നിന്ന് അധികം അകലെയല്ലാത്ത ഒരു പുതിയ വീട്ടിലേക്ക് താമസം മാറ്റുകയാണ്. അവിടെ സറ്റ്സുക്കിയും, മേയും, ചെറിയ കറുത്ത വൃത്താകൃതിയിലുള്ള സുസുവാറ്റാരി എന്ന പേരുള്ള കുറച്ച് ജീവികളെ കാണുകയാണ്. അവയെല്ലാം വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് പോകുന്ന പൊടികണികകളായിരുന്നു. 

സറ്റ്സുക്കിയുടേയും, മേയുടേയും, വീട്(ja:サツキとメイの家) എക്സ്പോ 2005- ലെ ദൃശ്യം
സറ്റ്സുക്കിയുടേയും, മേയുടേയും, വീടിന്റെ അടുത്തുള്ള കാഴ്ച

ഒരുദിവസം മേയ് നീളൻ ചെവിയുള്ള രണ്ട് മുയലുകളെ കാണുകയും, അതിനെ തേടി പോകുയും ചെയ്യുന്നു. ആ മുയലുകൾ മേയെ എത്തിച്ചത് വലിയ കർപ്പൂര മരത്തിലേക്കാണ്. അവിടെ വച്ച് മേയ് വളരെവലിപ്പമുള്ള നീളൻ ചെവികളുമുള്ള മറ്റൊരു മുയലിനെ കാണുന്നത്. ടോട്ടോറോ എന്ന വിളിക്കുമ്പോഴൊക്കെ മുരളുന്നതുകൊണ്ട് മേയ് ഈ മുയലിന് ടോട്ടോറോ എന്നുതന്നെ പേര് വച്ചു. അതിനുശേഷം സറ്റ്സുക്കിയും ടോട്ടോറോയെ കാണുന്നു. മരങ്ങളുടെ ജീവചൈതന്യങ്ങളെന്നാണ് ഇവയെ ജപ്പാൻ ചരിത്രം കുറിക്കുന്ന്. രാത്രികാലങ്ങളിൽ ചന്ദ്രനെനോക്കി മണിമുഴക്കുന്നത് ടോട്ടോറോയും കൂട്ടുകാരമാണ്. പരിചയപ്പെടലിനുശേഷം ടോട്ടോറോയും, സറ്റ്സുക്കിയും, മേയും നടത്തുന്ന രസകരമായ സംഭവങ്ങളാണ് മുന്നോട്ട്..

കാസ്റ്റ്

തിരുത്തുക
Character nameJapanese voice actorEnglish voice actor

(Tokuma/Streamline/Fox/50th Street Films, 1988/1993)

English voice actor

(Disney, 2005)

Satsuki Kusakabe (草壁 サツキ Kusakabe Satsuki?)Noriko HidakaLisa MichelsonDakota Fanning
Mei Kusakabe (草壁 メイ Kusakabe Mei?)Chika SakamotoCheryl ChaseElle Fanning
Tatsuo Kusakabe (草壁 タツオ Kusakabe Tatsuo?) (father)Shigesato ItoiGreg SnegoffTim Daly
Yasuko Kusakabe (草壁 靖子 Kusakabe Yasuko?) (mother)Sumi ShimamotoAlexandra KenworthyLea Salonga
Totoro (トトロ?)Hitoshi TakagiUnknownFrank Welker
Kanta Ogaki (大垣 勘太 Ōgaki Kanta?) (a local boy)Toshiyuki AmagasaKenneth HartmanPaul Butcher
Nanny / Granny (Kanta's grandmother)Tanie KitabayashiNatalie CorePat Carroll
Catbus (ネコバス Nekobasu?)Naoki TatsutaCarl MacekFrank Welker
MichikoChie KojiroBrianne SiddallUnknown
Mrs. Ogaki (Kanta's mother)Hiroko MaruyamaMelanie MacQueenKath Soucie
Mr. Ogaki (Kanta's father)Masashi HiroseSteve KramerUnknown
Old FarmerUnknownPeter Renaday
Miss Hara (Satsuki's teacher)Machiko WashioEdie MirmanTress MacNeille (uncredited)
Kanta's AuntReiko SuzukiRussi Taylor
OtokoDaiki NakamuraKerrigan MahanUnknown
RyoukoYuko MizutaniLara CodyBridget Hoffman
Bus AttendantUnknownKath Soucie
MailmanTomomichi NishimuraDoug StoneUnknown
"https:https://www.how.com.vn/wiki/index.php?lang=ml&q=മൈ_നെയ്ബർ_ടോട്ടോറോ&oldid=2983322" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾഗുരുവായൂർ സത്യാഗ്രഹംവൈക്കം മുഹമ്മദ് ബഷീർതോമാശ്ലീഹാമീര നന്ദൻകൽക്കി 2898 എ.ഡി (സിനിമ)സമസ്ത കേരള ജംഇയ്യത്തുൽ ഉലമശ്രീനാരായണഗുരുഅശ്വത്ഥാമാവ്തുഞ്ചത്തെഴുത്തച്ഛൻകൽക്കിനിയമംമലയാളം അക്ഷരമാലഇന്ത്യയുടെ ഭരണഘടനചട്ടമ്പിസ്വാമികൾകുമാരനാശാൻമഹാഭാരതംകുര്യാക്കോസ് ഏലിയാസ് ചാവറവൈകുണ്ഠസ്വാമിവള്ളത്തോൾ നാരായണമേനോൻമലയാളംകർണ്ണൻപൗലോസ് അപ്പസ്തോലൻഐസ്‌ക്രീംവക്കം അബ്ദുൽ ഖാദർ മൗലവിപത്രോസ് ശ്ലീഹാഉള്ളൂർ എസ്. പരമേശ്വരയ്യർപൊയ്‌കയിൽ യോഹന്നാൻകേരളംദാക്ഷായണി വേലായുധൻസിദ്ദിഖ് (നടൻ)പാത്തുമ്മായുടെ ആട്ഹരിതഗൃഹപ്രഭാവംപണ്ഡിറ്റ് കെ.പി. കറുപ്പൻകുഞ്ചൻ നമ്പ്യാർചെറുശ്ശേരിആധുനിക കവിത്രയംസുഗതകുമാരി