റെനെ ഹിഗ്വിറ്റ

ഹിഗ്വിറ്റ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹിഗ്വിറ്റ (വിവക്ഷകൾ) എന്ന താൾ കാണുക.ഹിഗ്വിറ്റ (വിവക്ഷകൾ)

കൊളംബിയൻ‍ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾ കീപ്പറാണ്‌ ജോസെ റെനെ ഹിഗ്വിറ്റ സപാറ്റ എന്ന ഹിഗ്വിറ്റ (ജനനം: ഓഗസ്റ്റ് 27 1966,മെഡെലിൻ) 68 അന്തർദേശീയ മത്സരങ്ങളിൽ കൊളംബിയൻ ദേശീയ ടീമിനു വേണ്ടി കളിച്ച ഇദ്ദേഹം മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. ഗോൾമുഖം കാക്കുന്നതിൽ വേറിട്ട ശൈലി സ്വീകരിച്ച ഇദ്ദേഹത്തിന്റെ തേൾ കിക്ക്(Scorpion kick) പ്രശസ്തമാണ്‌[3].

റെനെ ഹിഗ്വിറ്റ
റെനെ ഹിഗ്വിറ്റ 2007
Personal information
Full nameജോസ് റെനെ ഹിഗ്വിറ്റ സപാറ്റ
Date of birth (1966-08-27) 27 ഓഗസ്റ്റ് 1966  (57 വയസ്സ്)
Place of birthമെഡെലിൻ,കൊളംബിയ
Height1.75 m (5 ft 9 in)[1]
Position(s)ഗോൾകീപ്പർ
Club information
Current team
അത്‌ലറ്റിക്കോ നാസിയോണൽ (ഗോൾകീപ്പർ കോച്ച്)
Youth career
മില്ലോനാരിയോസ് എഫ്.സി.
Senior career*
YearsTeamApps(Gls)
1985മില്ലോനാരിയോസ് എഫ്.സി.16(7)
1986–1992അത്‌ലറ്റിക്കോ നാസിയോണൽ112(1)
1992റിയൽവല്ലാഡോലിഡ്15(2)
1993–1997അത്‌ലറ്റിക്കോ നാസിയോണൽ69(1)
1997–1998ടിബുറോൺസ് റോജോസ് ഡി വെറാക്രൂസ്30(2)
1999–2000ഇൻഡിപെൻഡന്റ് മെഡെലിൻ20(11)
2000–2001റിയൽ കാർട്ടേജീന21(0)
2001–2002അറ്റ്‍ലെറ്റിക്കോ ജൂനിയർ4(0)
2002–2003ഡിപോർടിവോ പെരേര13(0)
2004സോസിഡാഡ് ഡിപോർട്ടിവ ഓക്കസ്35(3)
2007ഗ്വാറോസ് ഫുട്ബോൾ ക്ലബ്10(5)
2008ലിയോൺസ് എഫ്. സി.10(3)
2008–2009ഡിപോർടിവോ പെരേര12(5)
Total380(41)
National team
1987–1999കൊളംബിയ ദേശീയ ഫുട്ബോൾ ടീം[2]68(3)
*Club domestic league appearances and goals
  1. "René Higuita". worldfootball.net (in ഇംഗ്ലീഷ്). Retrieved 2020-03-29.
  2. "RSSSF".
  3. http://www.allwords.com/word-scorpion+kick.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=റെനെ_ഹിഗ്വിറ്റ&oldid=3789853" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസിദ്ദിഖ് (നടൻ)വൈക്കം മുഹമ്മദ് ബഷീർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻകൽക്കി 2898 എ.ഡി (സിനിമ)ഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിസുഗതകുമാരിമലയാളം അക്ഷരമാലമുഹമ്മദ് ഷാമിമധുസൂദനൻ നായർമലയാളംഎസ്.കെ. പൊറ്റെക്കാട്ട്കുഞ്ചൻ നമ്പ്യാർപി.എൻ. പണിക്കർകൽക്കികേരളംഅശ്വത്ഥാമാവ്പാത്തുമ്മായുടെ ആട്ആധുനിക കവിത്രയംഇന്ത്യയുടെ ഭരണഘടനരബീന്ദ്രനാഥ് ടാഗോർഹെലൻ കെല്ലർപ്രധാന ദിനങ്ങൾവായനദിനംപ്രാചീനകവിത്രയംകമല സുറയ്യമലയാള മനോരമ ദിനപ്പത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആടുജീവിതംകഥകളിശ്രീനാരായണഗുരുമഹാഭാരതംമുഗൾ സാമ്രാജ്യംഎഴുത്തച്ഛൻ പുരസ്കാരം