ലക്ഷപ്രഭു

മലയാള ചലച്ചിത്രം

ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ രവീന്ദ്രനാഥൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് ലക്ഷപ്രഭു. ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും മലയാറ്റൂർ രാമകൃഷ്ണന്റേതാണ്. പ്രതാപ്ഫിലിംസിന്റെ വിതരണത്തിൽ ഈ ചിത്രം 1968 ഓഗസ്റ്റ് 1-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

ലക്ഷപ്രഭു
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംരവീന്ദ്രനാഥൻ നായർ
രചനമലയാറ്റൂർ രാമകൃഷ്ണൻ
തിരക്കഥമലയാറ്റൂർ രാമകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ശങ്കരാടി
ഷീല
സുകുമാരി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംപ്രതാപ്ഫിലിംസ്
റിലീസിങ് തീയതി01/08/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • നിർമ്മാണം - രവീന്ദ്രനഥൻ നായർ
  • സംവിധാനം - പി. ഭാസ്കരൻ
  • സംഗീതം - എം.എസ്. ബാബുരാജ്
  • ഗാനരചന - പി. ഭാസ്കരൻ
  • ബാനർ - ജനറൽ പിക്ചേഴ്സ്
  • വിതരണം - പ്രതാപ് ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - മലയാറ്റൂർ രാമകൃഷ്ണൻ
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ഛായഗ്രഹണം - ഇ.എൻ. ബാലകൃഷ്ണൻ[1]

ഗാനങ്ങൾ

തിരുത്തുക
ക്ര.നം.ഗാനംആലാപനം
1മന്മഥനാം ചിത്രകാരൻപി ജയചന്ദ്രൻ
2വെണ്ണിലാവിനെന്തറിയാം വെറുതെഎസ് ജാനകി
3പണമൊരു ബല്ലാത്ത പണ്ടാറക്കാലൻസി ഒ ആന്റോ
4കരയും കടൽത്തിരയും കിളിമാസു കളിക്കും നേരംകെ ജെ യേശുദാസ്
5സ്വർണ്ണവളകളിട്ട കൈകളാൽ മെല്ലേഎസ് ജാനകി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=ലക്ഷപ്രഭു&oldid=3941141" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: സമസ്ത കേരള ജംഇയ്യത്തുൽ ഉലമഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംപ്രത്യേകം:അന്വേഷണംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻപ്രധാന താൾകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻസുപ്രഭാതം ദിനപ്പത്രംഇ.കെ. അബൂബക്കർ മുസ്‌ലിയാർവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻചെറുശ്ശേരിസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾസുഗതകുമാരിമധുസൂദനൻ നായർസമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളംഇന്ത്യയുടെ ഭരണഘടനലഹരിവസ്തുക്കൾപാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർവരക്കൽ മുല്ലക്കോയ തങ്ങൾഎസ്.കെ. പൊറ്റെക്കാട്ട്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കേരളംവായനദിനംപി.എൻ. പണിക്കർആടുജീവിതംഓം ബിർളആധുനിക കവിത്രയംകുഞ്ചൻ നമ്പ്യാർവർഗ്ഗം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കൾകെ. ആലിക്കുട്ടി മുസ്‌ലിയാർകമല സുറയ്യരബീന്ദ്രനാഥ് ടാഗോർമുഗൾ സാമ്രാജ്യംകഥകളിപ്രധാന ദിനങ്ങൾ