വടകര ലോക്സഭാമണ്ഡലം

(വടകര ലോക്‌സഭാ നിയോജകമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളത്തിലെ തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലമാണ് വടകര ലോക്സഭാ നിയോജകമണ്ഡലം[1]. സി.പി.ഐ(എം)-ലെ പി. സതീദേവി ആണ്‌ 2004-ൽ (പതിനാലാം ലോകസഭ)ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [2].2009-ലും 2014-ലും മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ്(I) വിജയിച്ചു[3]

Vatakara
KL-3
ലോക്സഭാ മണ്ഡലം
വടകര ലോക്സഭാ നിയോജകമണ്ഡലം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
നിയമസഭാ മണ്ഡലങ്ങൾതലശ്ശേരി
കൂത്തുപറമ്പ്
വടകര
കുറ്റ്യാടി
നാദാപുരം
കൊയിലാണ്ടി
പേരാമ്പ്ര
നിലവിൽ വന്നത്1957
ആകെ വോട്ടർമാർ12,86,250 (2019)
സംവരണംNone
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
കക്ഷിINC
തിരഞ്ഞെടുപ്പ് വർഷം2024

മുൻപ് തലശ്ശേരി,പെരിങ്ങളം, വടകര, പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം, മേപ്പയൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതായിരുന്നു ഇത്.[4][5]

വടകര ലോകസഭാമണ്ഡലം 7 നിയമസഭാമണ്ഡലങ്ങൾ ചേർന്നതാണ്:[6]

NoNameDistrictMemberParty
13തലശ്ശേരിKannurഎ.എൻ. ഷംസീർCommunist Party of India
14കൂത്തുപറമ്പ്കെ.പി. മോഹനൻLoktantrik Janata Dal
20വടകരKozhikodeകെ.കെ. രമRevolutionary Marxist Party of India
21കുറ്റ്യാടികെ.പി കുഞ്ഞഹദ് കുട്ടി Communist Party of India
22നാദാപുരംഇ.കെ. വിജയൻCommunist Party of India
23കൊയിലാണ്ടികാനത്തിൽ ജമീലCommunist Party of India
24പേരാമ്പ്രടി.പി. രാമകൃഷ്ണൻCommunist Party of India

Members of Parliament

തിരുത്തുക
YearMemberParty
1957കെ.ബി. മേനോൻPraja Socialist Party
1962A. V. RaghavanIndependent politician
1967അരങ്ങിൽ ശ്രീധരൻSamyukta Socialist Party
1971കെ.പി. ഉണ്ണികൃഷ്ണൻIndian National Congress
1977
1980Indian National Congress
1984Indian Congress (Socialist)
1989Indian Congress (Socialist) – Sarat Chandra Sinha
1991
1996ഒ. ഭരതൻCommunist Party of India
1998എ.കെ. പ്രേമജം
1999
2004പി. സതീദേവി
2009മുല്ലപ്പള്ളി രാമചന്ദ്രൻIndian National Congress
2014
2019കെ. മുരളീധരൻ
2024ഷാഫി പറമ്പിൽ
Vote share of Winning candidates
2024
49.65%
2019
49.81%
2014
43.41%
2009
48.82%
2004
51.81%
1999
47.15%
1998
48.50%
1996
51.17%
1991
49.97%
1989
46.76%
1984
46.67%
1980
54.15%
1977
50.81%
1971
52.88%
1967
65.20%
1962
60.86%
1957
37.68%


തിരഞ്ഞെടുപ്പുകൾ [7]

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [8] [9]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിവോട്ട്മുഖ്യ എതിരാളിപാർട്ടിയും മുന്നണിവോട്ട്രണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിവോട്ട്
2024ഷാഫി പറമ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്557528കെ.കെ. ശൈലജസി.പി.ഐ(എം), എൽ.ഡി.എഫ്.443022പ്രഭുൽ കൃഷ്ണൻബി.ജെ.പി., എൻ.ഡി.എ.111979
2019കെ. മുരളീധരൻഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്526755പി. ജയരാജൻസി.പി.ഐ(എം), എൽ.ഡി.എഫ്.442092വി.കെ. സജീവൻബി.ജെ.പി., എൻ.ഡി.എ.80128
2014മുല്ലപ്പള്ളി രാമചന്ദ്രൻഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്416479എ.എൻ. ഷംസീർസി.പി.ഐ(എം), എൽ.ഡി.എഫ്.413173വി.കെ. സജീവൻബി.ജെ.പി., എൻ.ഡി.എ.76313
2009 [10]മുല്ലപ്പള്ളി രാമചന്ദ്രൻഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്421255പി. സതീദേവിസി.പി.ഐ(എം), എൽ.ഡി.എഫ്.365069കെ.പി. ശ്രീശൻബി.ജെ.പി., എൻ.ഡി.എ.40391
2004 [11]പി. സതീദേവിസി.പി.ഐ(എം), എൽ.ഡി.എഫ്.429294എം.ടി. പത്മഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്298705കെ.പി. ശ്രീശൻബി.ജെ.പി., എൻ.ഡി.എ.


1977 മുതൽ 1999 വരെ

തിരുത്തുക

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [12]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണം (1000)പോളിംഗ് ശതമാനംവിജയിലഭിച്ച വോട്ടുകൾ%പാർട്ടിമുഖ്യ എതിരാളിലഭിച്ച വോട്ടുകൾ%പാർട്ടി
1999861.9374.57എ.കെ. പ്രേമജം47.15CPMപി.എം. സുരേഷ് ബാബു44.13INC
1998845.2375.13എ.കെ. പ്രേമജം48.50സി.പി.എം., എൽ.ഡി.എഫ്.പി.എം. സുരേഷ് ബാബു41.47[[കോൺഗ്രസ് (ഐ.)
1996825.2075 .73ഒ. ഭരതൻ51.17CPMകെ.പി. ഉണ്ണികൃഷ്ണൻ41.33INC
1991799.4077.59കെ.പി. ഉണ്ണികൃഷ്ണൻ49.97ICS(SCS)എം. രത്നസിംഗ്47.76IND
1989795.8580.85കെ.പി. ഉണ്ണികൃഷ്ണൻ46.76ICS(SCS)എ. സുജനപാൽ45.73INC
1984583.5678.81കെ.പി. ഉണ്ണികൃഷ്ണൻ46.67ICSകെ.എം. രാധാകൃഷ്ണൻ44.77IND
1980506.3473.85കെ.പി. ഉണ്ണികൃഷ്ണൻ54.15INC(U)മുല്ലപ്പള്ളി രാമചന്ദ്രൻ45.85INC(I)
1977507.0982.98കെ.പി. ഉണ്ണികൃഷ്ണൻ50.81INCഅരങ്ങിൽ ശ്രീധരൻ49.19-

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-01-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-05. Retrieved 2009-01-06.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
  4. http://archive.eci.gov.in/se2001/background/S11/KL_Dist_PC_AC.pdf
  5. "Kerala Election Results".
  6. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Archived from the original (PDF) on 2008-10-30. Retrieved 2008-10-19.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  9. http://www.keralaassembly.org
  10. keralaassembly.org Archived 2016-03-04 at the Wayback Machine. -വടകര ശേഖരിച്ച തീയതി 03 ജൂൺ 2013
  11. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, പൊതു തിരഞ്ഞെടുപ്പ് 2004[പ്രവർത്തിക്കാത്ത കണ്ണി] -വടകര ശേഖരിച്ച തീയതി 06 ജനുവരി 2009
  12. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ വടകര ലോകസഭാമണ്ഡലം - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 06 ജനുവരി 2009 [പ്രവർത്തിക്കാത്ത കണ്ണി]


"https:https://www.how.com.vn/wiki/index.php?lang=ml&q=വടകര_ലോക്സഭാമണ്ഡലം&oldid=4094961" എന്ന താളിൽനിന്ന് ശേഖരിച്ചത്