വരുൺ ധവാൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

ഒരു ബോളിവുഡ് ചലച്ചിത്ര അഭിനേതാവാണ് വരുൺ ധവാൻ[2]. ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരങ്ങളിൽ ഒരാളാണ് അദ്ദേഹം.[3] കരൺ ജോഹർ സംവിധാനം ചെയ്‌തു 2012-ൽ പുറത്തിറങ്ങിയ സ്റ്റുഡൻറ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ്, വരുൺ അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. ചലച്ചിത്ര സംവിധായകനായ ഡേവിഡ് ധവാൻ ഇദ്ദേഹത്തിന്റെ പിതാവാണ് .

വരുൺ ധവാൻ
വരുൺ 2017-ൽ
ജനനം (1987-04-24) 24 ഏപ്രിൽ 1987  (37 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേതാവ്[1]
സജീവ കാലം2010–
മാതാപിതാക്ക(ൾ)ഡേവിഡ് ധവാൻ

വ്യക്തി ജീവിതം

തിരുത്തുക

1987 ഏപ്രിൽ 24-ന് മുംബൈയിലാണ് വരുൺ ധവാൻ ജനിക്കുന്നത്. പിതാവ് ഡേവിഡ് ധവാൻ സിനിമ സംവിധായകനാണ്. മാതാവ് കരുണ ധവാൻ. നോട്ടിങ്ങാം ട്രെന്റ് സർവകലാശാലയിൽ നിന്നും ബിസിനസ് മാനേജ്‌മെന്റിൽ ബിരുദധാരിയാണ് വരുൺ. അഭിനയ ജീവിതത്തിനു മുന്നോടിയായി 2010-ൽ മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിൽ കരൺ ജോഹറിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. രോഹിത് ധവാനാണ്, വരുണിന്റെ മൂത്ത സഹോദരൻ.

ചലച്ചിത്ര ജീവിതം

തിരുത്തുക

2012-ൽ പുറത്തിറങ്ങിയ സ്റ്റുഡൻറ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് വരുൺ സിനിമ രംഗത്തെത്തിയത്. കരൺ ജോഹർ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ തന്നെയാണ് സിദ്ധാർഥ് മൽഹോത്രയും, ആലിയ ഭട്ടും ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. വരുൺ അവതരിപ്പിച്ച രോഹൻ നന്ദ എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടി. 2014-ൽ പുറത്തിറങ്ങിയ മേ തേരാ ഹീറോ എന്ന ചിത്രമാണ് വരുണിന്റെ രണ്ടാമത്തെ ചിത്രം. ഇല്ലിയേന ഡിക്രൂസ്, നർഗീസ് ഫക്രി എന്നിവർ ആയിരുന്നു നായികമാർ. വരുണിന്റെ പിതാവ് ഡേവിഡ് ധവാൻ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ശശാങ്ക് കൈതാന് സംവിധാനം ചെയ്‌ത ഹംപ്റ്റി ശർമ്മ കി ദുൽഹനിയ എന്ന ചിത്രത്തിലും വരുൺ ഈ വര്ഷം അഭിനയിച്ചു. ആലിയ ഭട്ടായിരുന്നു ഈ ചിത്രത്തിലെ നായിക. നൂറു കോടിക്കു മുകളിൽ കളക്ഷൻ നേടിയ ഈ ചിത്രം വൻ വിജയമായിരുന്നു.
ശ്രീറാം രാഘവൻ സംവിധാനം ചെയ്തു 2015-ൽ പുറത്തിറങ്ങിയ ബദ്‌ലാപ്പൂർ എന്ന ചിത്രം വരുണിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴിക കല്ലായിരുന്നു. ശ്രദ്ധ കപൂറിനൊപ്പം എ ബി സി ഡി 2 എന്ന ചിത്രത്തിലും, ഷാറൂഖ്‌ ഖാനൊപ്പം ദിൽവാലെ എന്ന ചിത്രത്തിലും വരുൺ ഈ വർഷം മുഖം കാണിച്ചു.ജോൺ അബ്രഹാമിനൊപ്പം അഭിനയിച്ച ഡിഷ്യും ആണ് 2016-ലെ വരുണിന്റെ ഏക ചിത്രം. ജുനൈദ് അൻസാരി എന്ന കഥാപാത്രത്തെ ആണ് വരുൺ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. 2017-ൽ വരുണിനു രണ്ടു റിലീസുകൾ ഉണ്ടായിരുന്നു. ബദരീനാഥ് കി ദുൽഹനിയ, ജൂദ്വ 2. സൂപ്പർ ഹിറ്റു ആയി മാറിയ ഹംപ്റ്റി ശർമ കി ദുൽഹനിയ എന്ന ചിത്രത്തിന് ശേഷം അതെ ടീം വീണ്ടും ഒന്നിച്ച ചിത്രമാണ് ബദരീനാഥ് കി ദുൽഹനിയ. ആലിയ ഭട്ടും വരുൺ ധവാനും നായികാ നായകന്മാരായി വന്ന ഈ ചിത്രം സംവിധാനം ചെയ്തത് ശശാങ്ക് കൈതാന് ആയിരുന്നു. ജൂദ്വ എന്ന പേരിൽ പുറത്തറങ്ങിയ സൽമാൻ ഖാൻ ചിത്രത്തിന്റെ റീബൂട്ട് ആയിരുന്നു ജൂദ്വ 2. ജാക്യുലിന് ഫെർണാണ്ടസും തപ്‌സി പന്നുവും ആയിരുന്നു ഈ ചിത്രത്തിൽ വരുണിന്റെ നായികമാർ. 2018-ൽ വരുൺ അതിഥി താരമായി വന്ന വെൽക്കം ടു ന്യൂയോർക് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ റിലീസ്. ഏപ്രിൽ മാസത്തിൽ പുറത്തിറങ്ങിയ ഒക്ടോബർ എന്ന ചിത്രം മികച്ച നിരൂപക പ്രശംസ നേടി. 2018 ഏപ്രിൽ 13-നാണു ഒക്ടോബർ പ്രേക്ഷകർക്ക് മുന്നിൽ പ്രദര്ശനത്തിന് എത്തിയത്.

സിനിമകൾ

തിരുത്തുക
Key
Denotes films that are in production
YearFilmRoleNotes
2010My Name Is KhanAssistant director
2012Student of the YearRohan Nanda
2014Main Tera HeroSreenath "Seenu" Prasad
2014Humpty Sharma Ki DulhaniaRakesh "Humpty" SharmaAlso playback singer for song "Lucky Tu Lucky Me"
2015BadlapurRaghav "Raghu" Purohit
2015ABCD 2Suresh "Suru" MukundAlso playback singer for song "Happy Birthday"
2015DilwaleVeer Randhir Bakshi
2016DishoomJunaid Ansari
2017Badrinath Ki DulhaniaBadrinath "Badri" Bansal
2017Judwaa 2Raja / Prem Malhotra
2018Welcome to New YorkHimselfSpecial appearance in song "Smiley Song"[4]
2018OctoberDanish "Dan" Walia
2018Nawabzaade HimselfSpecial appearance in song "High Rated Gabru"[5]
2018Sui Dhaaga MaujiFilming[6]
2019Kalank TBAFilming[7]

ഡബ്ബിംഗ് റോളുകൾ

തിരുത്തുക

ലൈവ് ആക്ഷൻ ഫിലിംസ്

തിരുത്തുക
FilmActor(s)Character(s)Dub LanguageOriginal LanguageDubbed Year ReleaseOriginal Year ReleaseNotes
Captain America: Civil WarChris EvansSteve Rogers / Captain AmericaHindiEnglish20162016Joy Sengupta dubbed this character in previous and next MCU movies.

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

തിരുത്തുക
YearFilmAwardCategoryResult
2013Student of the YearBIG Star Entertainment AwardsMost Entertaining Actor (Film) Debut - Maleനാമനിർദ്ദേശം[8]
ETC Bollywood Business AwardsMost Profitable Debut (Male)നാമനിർദ്ദേശം[9]
Filmfare AwardsBest Male Debutനാമനിർദ്ദേശം[10]
Screen AwardsMost Promising Newcomer – Maleനാമനിർദ്ദേശം[11]
Lions Gold AwardsFavorite Debut (Male)വിജയിച്ചു[12]
Zee Cine AwardsBest Male Debutനാമനിർദ്ദേശം[13]
Stardust AwardsBreakthrough Performance – Maleവിജയിച്ചു[14]
Superstar of Tomorrow – Maleനാമനിർദ്ദേശം[15]
Star Guild AwardsBest Male Debutനാമനിർദ്ദേശം[16]
Times of India Film AwardsBest Debut - Maleനാമനിർദ്ദേശം[17]
2015Humpty Sharma Ki DulhaniaStardust AwardsBest Actor – Comedy/Romanceവിജയിച്ചു[18]
Superstar of Tomorrow – Male (also for Main Tera Hero)നാമനിർദ്ദേശം[19]
Screen AwardsBest Actorനാമനിർദ്ദേശം[20]
Star Guild AwardsBest Actor in a Leading Roleനാമനിർദ്ദേശം[21]
BIG Star Entertainment AwardsMost Entertaining Actor in a Romantic Film – Maleനാമനിർദ്ദേശം[22]
Main Tera HeroMost Entertaining Actor in a Comedy Film – Maleനാമനിർദ്ദേശം[22]
Most Entertaining Actor – Maleനാമനിർദ്ദേശം[22]
Star Guild AwardsBest Actor in a Comic Roleവിജയിച്ചു[21]
Screen AwardsBest Actor (Popular Choice)നാമനിർദ്ദേശം[23]
International Indian Film Academy AwardsBest Performance in a Comic Roleവിജയിച്ചു[24]
2016BadlapurFilmfare AwardsBest Actorനാമനിർദ്ദേശം[25]
BIG Star Entertainment AwardsMost Entertaining Actor in a Thriller Film – Maleവിജയിച്ചു[26]
Most Entertaining Actor in an Action Film – Maleവിജയിച്ചു[26]
ABCD 2 Star Guild AwardsBest Actor in a Leading Roleനാമനിർദ്ദേശം[27]
DilwaleInternational Indian Film Academy AwardsBest Actorനാമനിർദ്ദേശം[28]
2017DishoomZee Cine AwardsBest Actor in a Comic Roleനാമനിർദ്ദേശം[29]
Star Screen AwardsStar Screen Award for Best Comedianവിജയിച്ചു[30][31]
International Indian Film Academy AwardsBest Performance in a Comic Roleവിജയിച്ചു[32]
2018Badrinath Ki DulhaniaStar Screen AwardsBest Actor in a Comic Roleവിജയിച്ചു[33]
Best Actor – Male (Popular)നാമനിർദ്ദേശം
Filmfare AwardsBest Actorനാമനിർദ്ദേശം[34]
Lions Gold AwardsFavourite Best Actorവിജയിച്ചു[35]
Zee Cine AwardsBest Actor (Jury's Choice) – Maleവിജയിച്ചു[36]
Judwaa 2Best Actor (Viewer's Choice) – Maleനാമനിർദ്ദേശം[37]
Star Screen AwardsBest Actor in a Comic Roleനാമനിർദ്ദേശം
  1. "വരുൺ ധവാൻ-അഭിനേതാവ്". TOI.
  2. "Varun Dhawan". Forbes. Retrieved 19 April 2018.
  3. "2017 Forbes India Celebrity 100: Meet the 30 highest-earning celebrities". Forbes. 22 ഡിസംബർ 2017. Archived from the original on 12 ഫെബ്രുവരി 2018. Retrieved 11 ഫെബ്രുവരി 2018.
  4. Roy, Priyanka (26 February 2018). "Totally Unwelcome". The Telegraph. Retrieved 26 February 2018.
  5. Shiksha, Shruti (29 December 2017). "Varun Dhawan And Shraddha Kapoor Team Up For A 'High Rated' Performance. Details Here". NDTV. Retrieved 29 December 2017.
  6. "Sui Dhaaga first look: Varun Dhawan and Anushka Sharma are the perfect small-town couple". The Indian Express. 13 ഫെബ്രുവരി 2018. Archived from the original on 13 ഫെബ്രുവരി 2018. Retrieved 13 ഫെബ്രുവരി 2018.
  7. "Kalank: Varun-Alia, Madhuri-Sanjay to share screen space in Karan Johar's next". The Indian Express. 18 April 2018. Retrieved 18 April 2018.{{cite news}}: CS1 maint: url-status (link)
  8. "Big Star Awards 2012 / 2013 – Winners, Nominations". Indicine. 17 ഡിസംബർ 2012. Archived from the original on 13 ജൂലൈ 2015. Retrieved 2 ഫെബ്രുവരി 2014.
  9. "Bollywood Business Awards 2012". ETC Bollywood Business (Youtube). 7 ജനുവരി 2013. Archived from the original on 29 ജൂൺ 2014. Retrieved 3 ഫെബ്രുവരി 2014. Event occurs at 30:28 {{cite web}}: Cite has empty unknown parameter: |3= (help)
  10. "Varun Dhawan— Awards". Bollywood Hungama. Archived from the original on 16 ജനുവരി 2014. Retrieved 14 ഒക്ടോബർ 2013.
  11. "Nominations for 19th Annual Colors Screen Awards". Archived from the original on 5 ജനുവരി 2013. Retrieved 4 ജനുവരി 2013.
  12. "Lions Gold Awards Winners 2013". Indicine. Archived from the original on 23 ജനുവരി 2013. Retrieved 20 ജൂൺ 2013.
  13. "Zee Cine Awards 2013: Team 'Barfi!', Vidya Balan, Salman Khan bag big honours". Archived from the original on 23 ഒക്ടോബർ 2014. Retrieved 21 ജനുവരി 2013.
  14. "Stardust Awards 2013: list of winners". NDTV. Archived from the original on 30 ജനുവരി 2013. Retrieved 20 ജൂൺ 2013.
  15. "Nominations for Stardust Awards 2013". Bollywood Hungama. Archived from the original on 25 ജനുവരി 2013. Retrieved 20 ജൂൺ 2013.
  16. "Star Guild Awards — Nominees". Star Guild Awards. Archived from the original on 6 മാർച്ച് 2013. Retrieved 2 ഒക്ടോബർ 2013.
  17. "TOIFA Awards 2013 Nominations". Indicine. Archived from the original on 31 മേയ് 2013. Retrieved 20 ജൂൺ 2013.
  18. "Winners of Stardust Awards 2014". Bollywood Hungama. 15 ഡിസംബർ 2014. Archived from the original on 15 ഡിസംബർ 2014. Retrieved 15 ഡിസംബർ 2014.
  19. "Nominations for Stardust Awards 2014". Bollywood Hungama. 8 ഡിസംബർ 2014. Archived from the original on 10 ഡിസംബർ 2014. Retrieved 8 ഡിസംബർ 2014.
  20. "21st Annual Life OK Screen Awards nominations". The Indian Express. 8 ജനുവരി 2015. Archived from the original on 8 ജനുവരി 2015. Retrieved 8 ജനുവരി 2015.
  21. 21.0 21.1 "Nominations for 10th Renault Star Guild Awards". Bollywood Hungama. 8 ജനുവരി 2015. Archived from the original on 11 ജൂലൈ 2015. Retrieved 8 ജനുവരി 2015.
  22. 22.0 22.1 22.2 "Big Star Entertainment Awards Nominations List 2014". Reliance Broadcast Network. Archived from the original on 16 December 2015. Retrieved 24 December 2014.
  23. "Crowd Favourites". The Indian Express. 3 ജനുവരി 2015. Archived from the original on 3 ജനുവരി 2015. Retrieved 5 ജനുവരി 2015.
  24. "Winners of IIFA Awards 2015". Bollywood Hungama. 7 ജൂൺ 2015. Archived from the original on 16 ഓഗസ്റ്റ് 2015. Retrieved 7 ജൂൺ 2015.
  25. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;ff16 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  26. 26.0 26.1 "'Prem Ratan Dhan Payo' leads BIG Star Entertainment Awards 2015". The Indian Express. Archived from the original on 28 ജനുവരി 2016. Retrieved 27 ജനുവരി 2016.
  27. "Nominations for 11th Renault Star Guild Awards". Bollywood Hungama. Archived from the original on 30 മാർച്ച് 2016. Retrieved 21 ഡിസംബർ 2015.
  28. "Check out the IIFA 2016 nominations full list here". Daily News and Analysis. 27 മേയ് 2016. Archived from the original on 30 മേയ് 2016. Retrieved 28 മേയ് 2016.
  29. "Zee Cine Awards 2017 comeplete winners list: Alia Bhatt, Amitabh Bachchan bag top honours". Indian Express. 12 മാർച്ച് 2017. Archived from the original on 10 നവംബർ 2017. Retrieved 27 നവംബർ 2017.
  30. "Star Screen Awards 2016 winners list: Pink wins big, Big B-Alia get best actor and actress award". InToday.in. Archived from the original on 5 ഡിസംബർ 2016. Retrieved 14 ഏപ്രിൽ 2017.
  31. "Star Screen Awards 2016 winners: Amitabh Bachchan-starrer Pink bags four awards, Alia Bhatt receives best actress". IndianExpress.com. 5 ഡിസംബർ 2016. Archived from the original on 20 ഡിസംബർ 2016. Retrieved 14 ഏപ്രിൽ 2017.
  32. "iifa-2017: Alia Bhatt, Shahid Kapoor win Best Actors for Udta Punjab, here's the full list of IIFA winners. See photos, videos". Indian Express. 17 ജൂലൈ 2017. Archived from the original on 20 ഓഗസ്റ്റ് 2017. Retrieved 27 നവംബർ 2017.
  33. "Star Screen Awards 2018: Here's The Complete List Of Winners!". Desimartini (in ഇംഗ്ലീഷ്). Archived from the original on 1 ജനുവരി 2018. Retrieved 1 ജനുവരി 2018.
  34. "Nominations for the 63rd Jio Filmfare Awards 2018". filmfare.com (in ഇംഗ്ലീഷ്). Archived from the original on 19 ജനുവരി 2018. Retrieved 18 ജനുവരി 2018.
  35. "Lions Gold Awards 2018: Complete winners list and Red Carpet pictures | Free Press Journal". Free Press Journal (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2018-01-25. Retrieved 2018-03-10.
  36. "Winners of Zee Cine Awards 2018 - Eastern Eye". Eastern Eye (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 20 ഡിസംബർ 2017. Archived from the original on 22 ഡിസംബർ 2017. Retrieved 20 ഡിസംബർ 2017.
  37. "Zee Cine Awards 2018: Check out the nominations list | Free Press Journal". www.freepressjournal.in (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 14 ഡിസംബർ 2017. Retrieved 13 ഡിസംബർ 2017.

പുറം കണ്ണികൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=വരുൺ_ധവാൻ&oldid=3706976" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപാത്തുമ്മായുടെ ആട്ബാല്യകാലസഖിമതിലുകൾ (നോവൽ)ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്പ്രേമലേഖനം (നോവൽ)പ്രധാന താൾപ്രത്യേകം:അന്വേഷണംഭൂമിയുടെ അവകാശികൾകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻതേന്മാവ് (ചെറുകഥ)മലയാളം അക്ഷരമാലകേന്ദ്ര സാഹിത്യ അക്കാദമിവള്ളത്തോൾ നാരായണമേനോൻവിശ്വവിഖ്യാതമായ മൂക്ക്ആനവാരിയും പൊൻകുരിശുംമലയാളംമാന്ത്രികപ്പൂച്ചകോഴിക്കോട്കുഞ്ചൻ നമ്പ്യാർതലയോലപ്പറമ്പ്ഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമഹാഭാരതംസുഗതകുമാരികേരളംമഹാത്മാ ഗാന്ധിധ്യാൻ ശ്രീനിവാസൻരബീന്ദ്രനാഥ് ടാഗോർകൽക്കിഉണ്ണി ബാലകൃഷ്ണൻസ്ഥലത്തെ പ്രധാന ദിവ്യൻവർഗ്ഗം:വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ചെറുകഥകൾപ്രധാന ദിനങ്ങൾആധുനിക കവിത്രയംഡെങ്കിപ്പനിഅശ്വത്ഥാമാവ്എസ്.കെ. പൊറ്റെക്കാട്ട്