ലിക്റ്റൻ‌സ്റ്റൈൻ രാജ്യത്തിന്റെ തലസ്ഥാനമാണ് വാടുസ് (/fɑːˈdts//fɑːˈdts/; ജർമ്മൻ ഉച്ചാരണം: [faˈdʊt͡s] or [vaˈduːt͡s])[2].റൈൻ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരത്തിൽ, 2009 ലെ കണക്കു പ്രകാരം ജനസംഖ്യ 5100 ആണ്. as of 2009

വാടുസ്
Municipality
Vaduz
Vaduz
പതാക വാടുസ്
Flag
ഔദ്യോഗിക ചിഹ്നം വാടുസ്
Coat of arms
Vaduz and its exclaves in Liechtenstein
Vaduz and its exclaves in Liechtenstein
Coordinates: 47°08′28″N 9°31′16″E / 47.141°N 9.521°E / 47.141; 9.521
Country Liechtenstein
Electoral districtOberland
VillagesEbenholz
ഭരണസമ്പ്രദായം
 • MayorEwald Ospelt
വിസ്തീർണ്ണം
 • ആകെ17.3 ച.കി.മീ.(6.7 ച മൈ)
ഉയരം
455 മീ(1,493 അടി)
ജനസംഖ്യ
 (30-6-2015)[1]
 • ആകെ5,429
 • ജനസാന്ദ്രത288/ച.കി.മീ.(750/ച മൈ)
Postal code
9490
ഏരിയ കോഡ്7001
ISO കോഡ്LI-11
വെബ്സൈറ്റ്www.vaduz.li
Religion in Vaduz - 2010
religionpercent
Roman Catholics
71%
Protestants
9%
Islam
6%
Others or none
14%

സമ്പത്തും, ഗതാഗതവും

തിരുത്തുക

ഒരു എയർ പോർട്ടോ റെയിൽവെ സ്റ്റേഷനോ ഇല്ലാഞ്ഞിട്ടു പോലും ടൂറിസം വരുമാനം ധാരാളം ലഭിക്കുന്ന രാജ്യമാണ് വാടുസ്

ഏറ്റവും അടുത്ത റെയിൽവെ സ്റ്റീഷൻ ഷ്ക്കാൻ ടൗണിൽ സ്ഥിതി ചെയ്യുന്ന ഷ്ക്കാൻ-വാടുസ് സ്റ്റേഷൻ ആണ്. പക്ഷെ അധിക ട്രെയിനുകളും ഇവിടെ നിർത്താറില്ല. സ്വിട്സര്ലാണ്ടിൽ നിന്നും ഓസ്ട്രിയയിലേക്ക് പോവുന്ന ചില ലോക്കൽ ട്രെയിനുകൾ ഒഴികെ. പക്ഷെ അടുത്തുള്ള ബക്സ്,സർഗൻസ്, മുതലായ സ്റ്റേഷനിലേക്ക് ബസ് സർവീസുകൾ ലഭ്യമാണ്.

ഏറ്റവും അടുത്ത എയർപോർട്ട് സൂറിച്ച് ആണ്. 120 കി.മീ (393,701 അടി) ദൂരത്തു സ്ഥിതി ചെയ്യുന്നു. കാറിൽ രണ്ടര മണിക്കൂറും ട്രെയിനിൽ രണ്ടു മണിക്കൂറും യാത്രാ സമയം

അവലംബം, കുറിപ്പുകൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=വാടുസ്&oldid=3611747" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: സമസ്ത കേരള ജംഇയ്യത്തുൽ ഉലമഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംപ്രത്യേകം:അന്വേഷണംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻപ്രധാന താൾകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻസുപ്രഭാതം ദിനപ്പത്രംഇ.കെ. അബൂബക്കർ മുസ്‌ലിയാർവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻചെറുശ്ശേരിസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾസുഗതകുമാരിമധുസൂദനൻ നായർസമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളംഇന്ത്യയുടെ ഭരണഘടനലഹരിവസ്തുക്കൾപാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർവരക്കൽ മുല്ലക്കോയ തങ്ങൾഎസ്.കെ. പൊറ്റെക്കാട്ട്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കേരളംവായനദിനംപി.എൻ. പണിക്കർആടുജീവിതംഓം ബിർളആധുനിക കവിത്രയംകുഞ്ചൻ നമ്പ്യാർവർഗ്ഗം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കൾകെ. ആലിക്കുട്ടി മുസ്‌ലിയാർകമല സുറയ്യരബീന്ദ്രനാഥ് ടാഗോർമുഗൾ സാമ്രാജ്യംകഥകളിപ്രധാന ദിനങ്ങൾ