സുബ്രഹ്മണ്യം ബദ്രിനാഥ്

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

സുബ്രഹ്മണ്യം ബദ്രിനാഥ് (ജനനം: 30 ഓഗസ്റ്റ് 1980, മദ്രാസ്, തമിഴ്നാട്) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ മധ്യനിര ബാറ്റ്സ്മാനാണ് അദ്ദേഹം. ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ഐ.പി.എൽ. ടൂർണമെന്റിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. 2008 മുതൽ 2013 വരെ എല്ലാ ഐ.പി.എൽ. സീസണുകളിലും ചെന്നൈ ടീമിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ഐ.പി.എല്ലിന്റെ നാലാം സീസണിൽ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച അദ്ദേഹം സെലക്ടർമാരുടെ ശ്രദ്ധ നേടി.

സുബ്രഹ്മണ്യം ബദ്രിനാഥ്
Subramaniam Badrinath
വ്യക്തിഗത വിവരങ്ങൾ
ജനനം (1980-08-30) 30 ഓഗസ്റ്റ് 1980  (43 വയസ്സ്)
മദ്രാസ് (ചെന്നൈ), ഇന്ത്യ
ഉയരം5 ft 11 in (1.80 m)
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഓഫ് ബ്രേക്ക്
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 262)6 ഫെബ്രുവരി 2010 v ദക്ഷിണാഫ്രിക്ക
അവസാന ടെസ്റ്റ്14 ഫെബ്രുവരി 2010 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 176)20 ഓഗസ്റ്റ് 2008 v ശ്രീലങ്ക
അവസാന ഏകദിനം13 ജൂൺ 2011 v വെസ്റ്റ് ഇൻഡീസ്
ഏക ടി20 (ക്യാപ് 35)4 ജൂൺ 2011 v വെസ്റ്റ് ഇൻഡീസ്
പ്രാദേശിക തലത്തിൽ
വർഷംടീം
2000–തുടരുന്നുതമിഴ്നാട്
2003–തുടരുന്നുദക്ഷിണമേഖലാ ക്രിക്കറ്റ് ടീം
2008-തുടരുന്നുചെന്നൈ സൂപ്പർ കിങ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾഏകദിനംടെസ്റ്റ്ഫസ്റ്റ് ക്ലാസ്ലിസ്റ്റ് എ
കളികൾ72104115
നേടിയ റൺസ്79637,8363,472
ബാറ്റിംഗ് ശരാശരി15.821.060.7438.57
100-കൾ/50-കൾ0/00/128/345/25
ഉയർന്ന സ്കോർ2756250134
എറിഞ്ഞ പന്തുകൾ001,173854
വിക്കറ്റുകൾ001418
ബൗളിംഗ് ശരാശരി0046.5741.88
ഇന്നിംഗ്സിൽ 5 വിക്കറ്റ്0000
മത്സരത്തിൽ 10 വിക്കറ്റ്000n/a
മികച്ച ബൗളിംഗ്002/194/43
ക്യാച്ചുകൾ/സ്റ്റം‌പിംഗ്2/–2/–75/–42/–
ഉറവിടം: ക്രിക്കിൻഫോ, 9 ഫെബ്രുവരി 2011

ഐ.പി.എൽ. പ്രകടനം

തിരുത്തുക
ബദ്രിനാഥിന്റെ ഐ.പി.എൽ. ബാറ്റിങ് പ്രകടനങ്ങൾ
വർഷംടീംഇന്നിങ്സ്റൺസ്ഉയർന്ന സ്കോർശരാശരിസ്ട്രൈക്ക് റേറ്റ്100504s6s
2008ചെന്നൈ സൂപ്പർകിങ്സ് [1][2][3][4][5]111926432.00147.6902218
20091117759*19.66107.9201204
20101535655*32.36117.4902415
20111339671*56.57126.5105389
201291965728.00108.2801232
2008-2012 Total [6]59131771*32.92120.7101114328

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "Indian Premier League, 2007/08 / Records / Most runs". Retrieved 20 May 2012.
  2. "Indian Premier League, 2009 / Records / Most runs". Retrieved 20 May 2012.
  3. "Indian Premier League, 2009/10 / Records / Most runs". Retrieved 20 May 2012.
  4. "Indian Premier League, 2011 / Records / Most runs". Retrieved 20 May 2012.
  5. "Indian Premier League, 2012 / Records / Most runs". Retrieved 31 May 2012.
  6. "Indian Premier League / Records / Most runs". Retrieved 20 May 2012.
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംവൈക്കം മുഹമ്മദ് ബഷീർസമസ്ത കേരള ജംഇയ്യത്തുൽ ഉലമകൽക്കി 2898 എ.ഡി (സിനിമ)സിദ്ദിഖ് (നടൻ)കൽക്കിതുഞ്ചത്തെഴുത്തച്ഛൻഅശ്വത്ഥാമാവ്മലയാളം അക്ഷരമാലവള്ളത്തോൾ നാരായണമേനോൻകുമാരനാശാൻമഹാഭാരതംഉള്ളൂർ എസ്. പരമേശ്വരയ്യർകർണ്ണൻമലയാളംഎഴുത്തച്ഛൻ പുരസ്കാരംപാത്തുമ്മായുടെ ആട്പ്രധാന ദിനങ്ങൾചെറുശ്ശേരികുഞ്ചൻ നമ്പ്യാർമുഹമ്മദ് ഷാമിതൊണ്ണൂറാമാണ്ട് ലഹളജയഭാരതിസുഗതകുമാരിതോമാശ്ലീഹാനിസ്സഹകരണ പ്രസ്ഥാനംആധുനിക കവിത്രയംസുനിത വില്യംസ്പി.എൻ. പണിക്കർകേരളംഎ.കെ. ലോഹിതദാസ്ഇന്ത്യയുടെ ഭരണഘടനഎസ്.കെ. പൊറ്റെക്കാട്ട്എം.ടി. വാസുദേവൻ നായർമധുസൂദനൻ നായർവായനദിനംപ്രാചീനകവിത്രയംശ്രീനാരായണഗുരു