2013 ആഷസ് പരമ്പര

ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ മത്സരിക്കുന്ന ചരിത്രപ്രസിദ്ധമായ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ ഭാഗമായി 2013ൽ നടക്കുന്ന ടൂർണമെന്റാണ് 2013 ആഷസ് പരമ്പര. 2013 ജൂലൈ 10 മുതൽ ഓഗസ്റ്റ് 25 വരെ ഇംഗ്ലണ്ടിലാണ് ഈ ടൂർണമെന്റ് നടക്കുന്നത്. ആകെ 5 ടെസ്റ്റ് മത്സരങ്ങളുള്ള ഈ പരമ്പരയിൽ ട്രെന്റ് ബ്രിഡ്ജ്, ലോർഡ്സ്, ഓൾഡ് ട്രാഫോഡ്, റിവർസൈഡ് ഗ്രൗണ്ട്, ദി ഓവൽ എന്നീ സ്റ്റേഡിയങ്ങളാണ് വേദിയാകുന്നത്.

2013 ആഷസ് ക്രിക്കറ്റ് പരമ്പര

തീയതി10 ജൂലൈ – 25 ഓഗസ്റ്റ് 2013
സ്ഥലംഇംഗ്ലണ്ട്
അന്തിമഫലം
ടീമുകൾ
 ഇംഗ്ലണ്ട് ഓസ്ട്രേലിയ
നായകന്മാർ
അലൈസ്റ്റർ കുക്ക്മൈക്കൽ ക്ലാർക്ക്
2010–11 (മുൻപ്)(അടുത്തത്) 2016–17

ഈ ടൂർണമെന്റിലേക്കുള്ള ടീമിനെ ഓസ്ട്രേലിയ 2013 ഏപ്രിൽ 24ന് പ്രഖ്യാപിച്ചു. 2013 ജൂലൈ 6ന് ഒന്നാം ടെസ്റ്റിലേക്കുള്ള ഇംഗ്ലണ്ട് ടീമിനെയും പ്രഖ്യാപിച്ചു.

 ഇംഗ്ലണ്ട്  ഓസ്ട്രേലിയ

മത്സരങ്ങൾ

തിരുത്തുക

ഒന്നാം ടെസ്റ്റ്

തിരുത്തുക
10–14 ജൂലൈ
സ്കോർകാർഡ്
ഇംഗ്ലണ്ട് 

215 (59 ഓവറിൽ)
ജോനാഥാൻ ട്രോട്ട് 48 (80)
പീറ്റർ സിഡിൽ 5/50 (14 ഓവറുകൾ)

375 (149.5 ഓവറിൽ)
ഇയാൻ ബെൽ 109 (267)
മിച്ചൽ സ്റ്റാർക്ക് 3/81 (32 ഓവറുകൾ)

v
 ഓസ്ട്രേലിയ

280 (64.5 ഓവറിൽ)
ആഷ്ടൺ ആഗർ 98 (101)
ജെയിംസ് ആൻഡേഴ്സൺ 5/85 (24 ഓവറുകൾ)

296 (110.5 ഓവറിൽ)
ബ്രാഡ് ഹാഡിൻ 71 (147)
ജെയിംസ് ആൻഡേഴ്സൺ 5/73 (31.5 ഓവറുകൾ)

  • ഇംഗ്ലണ്ട് ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു.
  • *ഓസ്ട്രേലിയൻ കളിക്കാരനായ ആഷ്ടൺ ആഗർ 98 റൺസ് നേടി, പതിനൊന്നാമനായി ഇറങ്ങിയ ബാറ്റ്സ്മാൻ അരങ്ങേറ്റ മത്സരത്തിൽ നേടുന്ന ഉയർന്ന വ്യക്തിഗത സ്കോർ നേടി[1].
  • പത്താം വിക്കറ്റിൽ ഓസ്ട്രേലിയക്കാരായ ആഗറും, ഹ്യൂഗ്സും ചേർന്ന 163 റൺസ് നേടി, ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പത്താം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോഡ് നേടി[2]'

രണ്ടാം ടെസ്റ്റ്

തിരുത്തുക
18–22 ജൂലൈ
സ്കോർകാർഡ്
ഇംഗ്ലണ്ട് 

361 (100.1 ഓവറിൽ)
ഇയാൻ ബെൽ 109 (211)
റയാൻ ഹാരിസ് 5/72 (26 ഓവറുകൾ)

349/7 ഡിക്ല. (114.1 ഓവറിൽ)
ജോ റൂട്ട് 180 (338)
പീറ്റർ സിഡിൽ 3/65 (21 ഓവറുകൾ)

v
 ഓസ്ട്രേലിയ

128 (53.3 ഓവറിൽ)
ഷെയ്ൻ വാട്സൺ 30 (42)
ഗ്രെയിം സ്വാൻ 5/44 (21.3 ഓവറുകൾ)

235 (90.3 ഓവറിൽ)
ഉസ്മാൻ ഖവാജ 54 (133)
ഗ്രെയിം സ്വാൻ 4/78 (30.3 ഓവറുകൾ)

 ഇംഗ്ലണ്ട് 347 റൺസിന് വിജയിച്ചു
ലോർഡ്സ്, ലണ്ടൻ
അമ്പയർമാർ: കുമാർ ധർമസേന, മറൈസ് ഇറാസ്മസ്
മികച്ച കളിക്കാരൻ: ജോ റൂട്ട്
  • ഇംഗ്ലണ്ട് ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു.
  • ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഇയാൻ ബെൽ തുടർച്ചയായ 3 ആഷസ് ടെസ്റ്റുകളിൽ ശതകം നേടുന്ന നാലാമത്തെ കളിക്കാരനായി.[3]

മൂന്നാം ടെസ്റ്റ്

തിരുത്തുക
1–5 ഓഗസ്റ്റ്
സ്കോർകാർഡ്
ഓസ്ട്രേലിയ 

527/7 ഡിക്ല. (146 ഓവറിൽ)
മൈക്കൽ ക്ലാർക്ക് 187 (314)
ഗ്രെയിം സ്വാൻ 5/159 (43 ഓവറുകൾ)

172/7 ഡിക്ല. (36 ഓവറിൽ)
ഡേവിഡ് വാർണർ 41 (57)
ടിം ബ്രെസ്നൻ 2/25 (6 ഓവറുകൾ)

v
 ഇംഗ്ലണ്ട്

368 (139.3 ഓവറുകൾ)
കെവിൻ പീറ്റേഴ്സൺ 113 (206)
മിച്ചൽ സ്റ്റാർക്ക് 3/76 (27 ഓവറുകൾ)

37/3 (20.3 ഓവറിൽ)
ജോ റൂട്ട് 13 (57)
റയാൻ ഹാരിസ് 2/13 (7 ഓവറുകൾ)

സമനിലയിൽ അവസാനിച്ചു
ഓൾഡ് ട്രാഫോഡ്, മാഞ്ചസ്റ്റർ
അമ്പയർമാർ: ടോണി ഹിൽ, മറൈസ് ഇറാസ്മസ്
മികച്ച കളിക്കാരൻ: മൈക്കൽ ക്ലാർക്ക്
  • ഓസ്ട്രേലിയ ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു
  • മഴയും, വെളിച്ചക്കുറവും മൂലം നാലാം ദിവസത്തെ കളി 56 ഓവറാക്കി കുറച്ചു.
  • അഞ്ചാം ദിനം മഴയെത്തുടന്ന് 20.3 ഓവർ മാത്രമേ ബൗൾ ചെയ്യാൻ സാധിച്ചുള്ളു, വൈകുന്നേരം 4.40ന് മത്സരം സമനിഅയിൽ അവസാനിക്കുന്നതായി പ്രഖ്യാപിച്ചു.

നാലാം ടെസ്റ്റ്

തിരുത്തുക
9–13 ഓഗസ്റ്റ്
സ്കോർകാർഡ്
ഇംഗ്ലണ്ട് 

238 (92 ഓവറിൽ)
അലൈസ്റ്റർ കുക്ക് 51 (164)
നഥാൻ ലിയോൺ 4/42 (20 ഓവറുകൾ)

330 (95.1 ഓവറിൽ)
ഇയാൻ ബെൽ 113 (210)
റയാൻ ഹാരിസ് 7/117 (28 ഓവറുകൾ)

v
  • ഇംഗ്ലണ്ട് ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു.
  • രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം കളി 76.4 ഓവറാക്കി കുറച്ചു.
  • നാലാം ദിനം ലഞ്ച് ബ്രേക്കിന് ശേഷം മഴയെത്തുടന്ന് വൈകിയാണ് കളി തുടങ്ങിയത്.

അഞ്ചാം ടെസ്റ്റ്

തിരുത്തുക
21–25 ഓഗസ്റ്റ്
സ്കോർകാർഡ്
v
 ഇംഗ്ലണ്ട്

377 (144.4 ഓവറിൽ)
ജോ റൂട്ട് 68 (184)
ജെയിംസ് ഫോക്നർ 4/51 (19.4 ഓവറുകൾ)

206/5 (40 ഓവറിൽ)
കെവിൻ പീറ്റേഴ്സൺ 62 (55)
റയാൻ ഹാരിസ് 2/21 (5 ഓവറുകൾ)

സമനിലയിൽ അവസാനിച്ചു
ദി ഓവൽ, ലണ്ടൻ
അമ്പയർമാർ: അലീം ദാർ, കുമാർ ധർമസേന
മികച്ച കളിക്കാരൻ: ഷെയ്ൻ വാട്സൺ
  • ഓസ്ട്രേലിയ ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു.
  • രണ്ടാം ദിനം മഴ മൂലം വൈകിയാണ് കളി തുടങ്ങിയത്
  • നാലാം ദിവസത്തെ കളി മഴമൂലം ഉപേക്ഷിച്ചു
  • അഞ്ചാം ദിനം 4 ഓവറുകൾ ശേഷിക്കെ വെളിച്ചക്കുറവ് മൂലം മത്സരം ഉപേക്ഷിച്ചു

സ്ഥിതിവിവരങ്ങൾ

തിരുത്തുക

കൂടുതൽ റൺസ്

തിരുത്തുക
കളിക്കാരൻമത്സരംഇന്നി.റൺസ്ശരാശരിഉയർന്ന സ്കോർ100/50
ഇയാൻ ബെൽ3638176.21092/2
മൈക്കൽ ക്ലാർക്ക്3631963.81871/1
ജോ റൂട്ട്3624248.41801/0
കെവിൻ പീറ്റേഴ്സൺ3620634.331131/1
ക്രിസ് റോജേഴ്സ്3618530.8840/2 [4]

കൂടുതൽ വിക്കറ്റ്

തിരുത്തുക
കളിക്കാരൻമത്സരംഇന്നി.ഓവറുകൾവിക്കറ്റ്മികച്ച ബൗളിങ്
ഗ്രെയിം സ്വാൻ36173.0195/44
പീറ്റർ സിഡിൽ36123.5165/50
ജെയിംസ് ആൻഡേഴ്സൺ36128.5155/73
റയാൻ ഹാരിസ്2482.1115/72
മിച്ചൽ സ്റ്റാർക്ക്2480.083/76 [5]
  1. ആൽഡ്രഡ്, ടാന്യ (11 ജൂലൈ 2013). "ആഗറിന് സ്വപ്നതുല്യ തുടക്കം". ഇ.എസ്.പി.എൻ. ക്രിക്കിൻഫോ. ഇ.എസ്.പി.എൻ. Retrieved 14 ജൂലൈ 2013.
  2. ജയരാമൻ, ശിവ; രാജേഷ്, എസ് (11 ജൂലൈ 2013). "പത്താം വിക്കറ്റ് റെക്കോർഡ് കൂട്ടുകെട്ട്". ഇ.എസ്.പി.എൻ. ക്രിക്കിൻഫോ. ഇ.എസ്.പി.എൻ. Retrieved 14 ജൂലൈ 2013.
  3. "ആഷസ് 2013: ഇംഗ്ലണ്ട് മികച്ച ടീമെന്ന് ബെൽ". ബി.ബി.സി. സ്പോർട്ട്. ബി.ബി.സി. 18 ജൂലൈ 2013. Retrieved 19 ജൂലൈ 2013.
  4. 2013 ആഷസ് പരമ്പര, ക്രിക്കിൻഫോ. "കൂടുതൽ റൺസ്". Retrieved 2013 ഓഗസ്റ്റ് 7. {{cite web}}: Check date values in: |accessdate= (help)CS1 maint: numeric names: authors list (link)
  5. 2013 ആഷസ് പരമ്പര, ക്രിക്കിൻഫോ. "കൂടുതൽ വിക്കറ്റുകൾ". Retrieved 2013 ഓഗസ്റ്റ് 7. {{cite web}}: Check date values in: |accessdate= (help)CS1 maint: numeric names: authors list (link)
"https:https://www.how.com.vn/wiki/index.php?lang=ml&q=2013_ആഷസ്_പരമ്പര&oldid=2309969" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രത്യേകം:അന്വേഷണംപ്രധാന താൾതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻവൈക്കം സത്യാഗ്രഹംഉള്ളൂർ എസ്. പരമേശ്വരയ്യർകുഞ്ചൻ നമ്പ്യാർകൽക്കിചെറുശ്ശേരികൽക്കി 2898 എ.ഡി (സിനിമ)അശ്വത്ഥാമാവ്തോമാശ്ലീഹാമഹാത്മാ ഗാന്ധിസുഗതകുമാരിപാത്തുമ്മായുടെ ആട്മഹാഭാരതംകോട്ടയംസൈക്കിൾപ്രാചീനകവിത്രയംമലയാളംആധുനിക കവിത്രയംകർണ്ണൻബാബർമലയാളം അക്ഷരമാലമീര നന്ദൻബാല്യകാലസഖികേരളംഎൻ.എൻ. പിള്ളജൈവാധിനിവേശംസമസ്ത കേരള ജംഇയ്യത്തുൽ ഉലമകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഅക്‌ബർമധുസൂദനൻ നായർമുഗൾ സാമ്രാജ്യംകഥകളിപി. കേശവദേവ്