2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്  2019 ഏപ്രിൽ 23 ന് നടന്നു. മെയ് 23 - ന് വോട്ട് എണ്ണി ഫലം പ്രഖ്യാപിച്ചു. 2,54,08,711 വോട്ടർമാർ ഉണ്ടായിരുന്നു. ഇതിൽ  1,22,97,403 പേർ പുരുഷന്മാരും 1,31,11,189  പേർ സ്ത്രീകളും ,119 മൂന്നാം ലിംഗക്കാരും ആയിരുന്നു [1] .

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)

← 2014ഏപ്രിൽ–മെയ് 20192024 →

20 സീറ്റ്
 First partySecond partyThird party
 
നായകൻരാഹുൽ ഗാന്ധിപിണറായി വിജയൻപി.എസ്. ശ്രീധരൻ പിള്ള
പാർട്ടികോൺഗ്രസ്സിപിഐ(എം)ബിജെപി
സഖ്യംUnited Democratic Front (India)Left Democratic Frontദേശീയ ജനാധിപത്യ സഖ്യം
മുൻപ് 1280
ജയിച്ചത് 1910
സീറ്റ് മാറ്റം+7-70

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് (UDF vs. LDF) 2019 വിജയിച്ചതിന്റെ അടിസ്ഥാനം


രാഷ്ട്രീയ സഖ്യങ്ങൾ

തിരുത്തുക
ലോക്‌സഭ തെരഞ്ഞെടുപ്പു നടക്കുന്ന് 7 ഘട്ടങ്ങൾ
No.
PartyElection SymbolSeats
1.ഇന്ത്യൻ നാഷണൽ കോൺഗ്രസ് 16
2.മുസ്ലീം ലീഗ് 2
3.കേരള കോൺഗ്രസ് (മാണി) 1
4.റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി 1
No.
PartyElection SymbolSeats
1.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 14
2.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 4
3.സി പി എം സ്വതന്ത്രൻ2
No.
PartyElection SymbolSeats
1.ഭാരതീയ ജനതാ പാർട്ടി 15
2.ഭാരത് ധർമ്മ ജന സേന4
3.കേരള കോൺഗ്രസ് (തോമസ്) 1

നിയോജക മണ്ഡലം അടിസ്ഥാനമാക്കിയ സ്ഥാനാർഥി പട്ടിക

തിരുത്തുക
നമ്പർമണ്ഡലംയു ഡി എഫ്എൽ.ഡി.എഫ്.എൻ.ഡി.എ.
1കാസർകോട്രാജ്‌മോഹൻ ഉണ്ണിത്താൻകെ. പി. സതീഷ് ചന്ദ്രൻരവീശ തന്ത്രി കുണ്ടാർ
2കണ്ണൂർകെ. സുധാകരൻപി.കെ. ശ്രീമതിസി. കെ. പത്മനാഭൻ
3വടകരകെ. മുരളീധരൻപി. ജയരാജൻവി. കെ. സജീവൻ
4വയനാട്രാഹുൽ ഗാന്ധിപി.പി. സുനീർതുഷാർ വെള്ളാപ്പള്ളി
5കോഴിക്കോട്എം.കെ. രാഘവൻഎ. പ്രദീപ്കുമാർകെ പി  പ്രകാശ് ബാബു
6മലപ്പുറംപി.കെ. കുഞ്ഞാലിക്കുട്ടിവി പി സാനുഉണ്ണികൃഷ്ണൻ  മാസ്റ്റർ
7പൊന്നാനിഇ.ടി. മുഹമ്മദ് ബഷീർപി.വി. അൻവർവി ടി  രമ
8പാലക്കാട്വി കെ.ശ്രീകണ്ഠൻഎം.ബി. രാജേഷ്സി  കൃഷ്ണകുമാർ
9ആലത്തൂർരമ്യ  ഹരിദാസ്പി.കെ. ബിജു
10തൃശ്ശൂർടി.എൻ. പ്രതാപൻരാജാജി മാത്യു തോമസ്സുരേഷ് ഗോപി
11ചാലക്കുടിബെന്നി ബെഹനാൻഇന്നസെന്റ്എ എൻ   രാധാകൃഷ്ണൻ
12എറണാകുളംഹൈബി ഈഡൻപി. രാജീവ്അൽഫോൻസ് കണ്ണന്താനം
13ഇടുക്കിഡീൻ കുര്യാക്കോസ്ജോയ്‌സ് ജോർജ്
14കോട്ടയംതോമസ് ചാഴിക്കാടൻവി.എൻ. വാസവൻപി.സി. തോമസ്
15ആലപ്പുഴഷാനിമോൾ ഉസ്മാൻഎ.എം. ആരിഫ്ഡോ.കെ.എസ്. രാധാകൃഷ്ണൻ
16മാവേലിക്കരകൊടിക്കുന്നിൽ സുരേഷ്ചിറ്റയം ഗോപകുമാർ
17പത്തനംതിട്ടആന്റോ ആന്റണിവീണ ജോർജ്ജ്കെ. സുരേന്ദ്രൻ
18കൊല്ലംഎൻ.കെ. പ്രേമചന്ദ്രൻകെ.എൻ. ബാലഗോപാൽകെ വി  സാബു
19ആറ്റിങ്ങൽഅടൂർ പ്രകാശ്എ. സമ്പത്ത്ശോഭ സുരേന്ദ്രൻ
20തിരുവനന്തപുരം|ശശി തരൂർസി. ദിവാകരൻകുമ്മനം രാജശേഖരൻ

അഭിപ്രായ സർവെ ഫലങ്ങൾ

തിരുത്തുക
Date publishedPolling agencyLead
UDFLDFNDA
Mar 2019CVoter for IANS164 – 12
Feb 2019AZ Research for Asianet14-162-14-310-13
Jan 2019Spick Media Archived 2019-01-29 at the Wayback Machine.13439
Jan 2019Republic Tv - Cvoter182 – 16
Oct 2018ABP News- CSDS161313
Sep 2018Spick Media Archived 2019-01-27 at the Wayback Machine.182 – 16
Jan 2019Republic Tv - Cvoter42.4%37.4%15.3%10.8%


  1. "2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടർമാരുടെ എണ്ണം -". www.ceo.kerala.gov.in. Archived from the original on 2019-03-31. Retrieved 2019-03-31.

പുറം കണ്ണികൾ

തിരുത്തുക
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾഗുരുവായൂർ സത്യാഗ്രഹംവൈക്കം മുഹമ്മദ് ബഷീർതോമാശ്ലീഹാമീര നന്ദൻകൽക്കി 2898 എ.ഡി (സിനിമ)സമസ്ത കേരള ജംഇയ്യത്തുൽ ഉലമശ്രീനാരായണഗുരുഅശ്വത്ഥാമാവ്തുഞ്ചത്തെഴുത്തച്ഛൻകൽക്കിനിയമംമലയാളം അക്ഷരമാലഇന്ത്യയുടെ ഭരണഘടനചട്ടമ്പിസ്വാമികൾകുമാരനാശാൻമഹാഭാരതംകുര്യാക്കോസ് ഏലിയാസ് ചാവറവൈകുണ്ഠസ്വാമിവള്ളത്തോൾ നാരായണമേനോൻമലയാളംകർണ്ണൻപൗലോസ് അപ്പസ്തോലൻഐസ്‌ക്രീംവക്കം അബ്ദുൽ ഖാദർ മൗലവിപത്രോസ് ശ്ലീഹാഉള്ളൂർ എസ്. പരമേശ്വരയ്യർപൊയ്‌കയിൽ യോഹന്നാൻകേരളംദാക്ഷായണി വേലായുധൻസിദ്ദിഖ് (നടൻ)പാത്തുമ്മായുടെ ആട്ഹരിതഗൃഹപ്രഭാവംപണ്ഡിറ്റ് കെ.പി. കറുപ്പൻകുഞ്ചൻ നമ്പ്യാർചെറുശ്ശേരിആധുനിക കവിത്രയംസുഗതകുമാരി