2020-ലെ ബാഗ്‌ദാദ്‌ അന്താരാഷ്ട്ര വിമാനത്താവള ആക്രമണം

2020 ജനുവരി മൂന്നിന് ബാഗ്‌ദാദ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായി യാത്രക്കാരെ കയറ്റിയ വാഹനവ്യൂഹത്തിന് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണമാണ് ബാഗ്‌ദാദ്‌ അന്താരാഷ്ട്ര വിമാനത്താവള ആക്രമണം എന്നറിയപ്പെടുന്നത്. ഈ ആക്രമണത്തിൽ ഇറാൻ മേജർ ജനറലും ഐ.ആർ.ജി.സി. ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ഖാസിം സൊലെയ്‌മാനി, ഇറാഖി പോപ്പുലർ മൊബിലൈസഷൻ ഫോഴ്‌സസ് കമാൻഡർ അബു മഹ്ദി അൽ-മുഹന്തിസ് എന്നിവരടക്കം ഏഴു പേർ കൊല്ലപ്പെട്ടു.

2020 Baghdad International Airport airstrike
Part of the American-led interventions in Iraq (Operation Inherent Resolve) and the 2019–2020 Persian Gulf crisis
Qasem Soleimani (left) and Abu Mahdi al-Muhandis (right) were among those killed.
TypeAirstrikes or rocket attacks
Location
Commanded byDonald Trump
Target Quds Force
പ്രമാണം:Popular Mobilization Forces (Iraq) logo.jpg Popular Mobilization Forces
Date3 ജനുവരി 2020 (2020-01-03)
Executed by United States
OutcomeDeaths of Qasem Soleimani and Abu Mahdi al-Muhandis
CasualtiesAt least 7[1] killed
  1. "Iran's General Soleimani Killed in Airstrike at Baghdad Airport". Associated Press. 2 January 2020. Retrieved 2 January 2020.
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംസമസ്ത കേരള ജംഇയ്യത്തുൽ ഉലമസിദ്ദിഖ് (നടൻ)വൈക്കം മുഹമ്മദ് ബഷീർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻകൽക്കി 2898 എ.ഡി (സിനിമ)ഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിസുഗതകുമാരിമലയാളം അക്ഷരമാലമുഹമ്മദ് ഷാമിമധുസൂദനൻ നായർമലയാളംഎസ്.കെ. പൊറ്റെക്കാട്ട്കുഞ്ചൻ നമ്പ്യാർപി.എൻ. പണിക്കർകൽക്കികേരളംഅശ്വത്ഥാമാവ്പാത്തുമ്മായുടെ ആട്ആധുനിക കവിത്രയംഇന്ത്യയുടെ ഭരണഘടനരബീന്ദ്രനാഥ് ടാഗോർഹെലൻ കെല്ലർപ്രധാന ദിനങ്ങൾവായനദിനംപ്രാചീനകവിത്രയംകമല സുറയ്യമലയാള മനോരമ ദിനപ്പത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആടുജീവിതംകഥകളിശ്രീനാരായണഗുരുമഹാഭാരതംമുഗൾ സാമ്രാജ്യംഎഴുത്തച്ഛൻ പുരസ്കാരം