ന്യൂജേഴ്സി നെറ്റ്സ്

(Brooklyn Nets എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദി ന്യൂജേഴ്സി നെറ്റ്സ് എന്നത് ന്യൂജേഴ്സിയിലെ ന്യൂവാർക് നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. നെറ്റ്സ് ഈസ്റ്റേൺ കോൺഫറൻസിലെ അറ്റ്ലാന്റിക് വിഭാഗത്തിൻറെ ഭാഗമാണ്. 1967 -ൽ രൂപീകരിക്കപെട്ട ഈ പ്രസ്ഥാനം പക്ഷേ 1976 മുതൽ ആണ് നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻറെ ഭാഗം ആയത്. ന്യൂജേഴ്സി നെറ്റ്സ് ന്യൂയോർക്ക്‌ മെട്രോപോളിട്ടൻ ഭാഗത്തിൽ ന്യൂയോർക്ക്‌ നിക്ക്സി്‍നോടൊപ്പം പ്രവർത്തിക്കുന്നു. ഇവർക്ക് ഇതുവരെ എൻ.ബി.എ. ചാമ്പ്യൻഷിപ്‌ സ്വന്തം ആക്കാൻ കഴിഞ്ഞിട്ടില്ല. 2007 മുതൽ വിജയകരമായ ഒരു സീസൺ പൂർത്തിയാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഇവരുടെ ഹോം മത്സരങ്ങൾ നടക്കുന്നത് പ്രുടെൻഷ്യൽ സെൻറെർ-ൽ ആണ്. തങ്ങളുടെ പൂർവകാലം പ്രധാനമായും ന്യൂജേഴ്സിയിലും കുറച്ചുകാലം ന്യൂയോർക്കിലുമായി ചിലവഴിച്ച ഇവർ 2012 മുതൽ ന്യൂയോർക്ക്‌-ലെ ബ്രൂക്ക്ലിൻ-ലേക്ക് മാറാൻ പദ്ധതി ഇട്ടിടുണ്ട്. നഗരം മാറിക്കഴിഞ്ഞാൽ ഇവരുടെ പേര് ബ്രൂക്ക്ലിൻ നെറ്റ്സ് എന്നായി മാറും[1].

New Jersey Nets
2011-12 New Jersey Nets season
New Jersey Nets logo
New Jersey Nets logo
കോൺഫറൻസ്Eastern Conference
ഡിവിഷൻAtlantic
സ്ഥാപിക്കപെട്ടത്‌1967 (Joined NBA In 1976)
ചരിത്രംNew Jersey Americans
1967–1968
New York Nets
1968–1977
New Jersey Nets
1977–2012
Brooklyn Nets
starting 2012
എറീനPrudential Center
നഗരംNewark, New Jersey
ടീം നിറംകൾNavy, Red, Silver, White
                   
ഉടമസ്ഥർMikhail Prokhorov
Bruce Ratner
Shawn "Jay-Z" Carter
ജനറൽ മാനേജർBilly King
മുഖ്യ പരിശീലകൻAvery Johnson
ഡീ-ലീഗ് ടീംSpringfield Armor
ചാമ്പ്യൻഷിപ്പുകൾABA: 2 (1974, 1976)
NBA: 0
കോൺഫറൻസ് ടൈറ്റിലുകൾ2 (2002, 2003)
ഡിവിഷൻ ടൈറ്റിലുകൾABA: 1 (1974)
NBA: 4 (2002, 2003, 2004, 2006)
വിരമിച്ച നമ്പറുകൾ6 (3, 4, 23, 25, 32, 52)
ഔദ്യോകിക വെബ്സൈറ്റ്
Home jersey
Team colours
Home
Away jersey
Team colours
Away


  1. "Jay Z: NBA Nets Renamed 'Brooklyn Nets'". My Fox NY. 2011-09-26. Archived from the original on 2011-09-27. Retrieved 2011-09-26.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രത്യേകം:അന്വേഷണംപ്രധാന താൾവള്ളത്തോൾ നാരായണമേനോൻപാത്തുമ്മായുടെ ആട്തോമാശ്ലീഹാകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻബാല്യകാലസഖിമലയാളം അക്ഷരമാലദുക്‌റാനഉള്ളൂർ എസ്. പരമേശ്വരയ്യർഅഭിമന്യു വധക്കേസ്കമല സുറയ്യമലയാളംസുഗതകുമാരികൽക്കിമധുസൂദനൻ നായർകെ. ദാമോദരൻഡെങ്കിപ്പനിമതിലുകൾ (നോവൽ)മഹാഭാരതംഅശ്വത്ഥാമാവ്ഇന്ത്യയുടെ ഭരണഘടനപ്രേമലേഖനം (നോവൽ)കുഞ്ചൻ നമ്പ്യാർകനോലി കനാൽന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ആധുനിക കവിത്രയംജൈവാധിനിവേശംഎസ്.കെ. പൊറ്റെക്കാട്ട്ചെറുശ്ശേരികേരളത്തിലെ നാടൻ കളികൾകേരളംഎ.പി.ജെ. അബ്ദുൽ കലാംകർണ്ണൻലൈംഗികബന്ധംരബീന്ദ്രനാഥ് ടാഗോർസുനൈന