കൽപിത സർവ്വകലാശാല

(Deemed University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ, ഉന്നത നിലവാരം പുലർത്തുന്ന കലാലയങ്ങൾക്ക്‌ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) കൽപിത സർവകലാശാല പദവി നൽകുന്നു. കൽപിത സർവകലാശാല പദവി നല്കപെടുന്ന കലാലയങ്ങൾക്ക്‌ സ്വതന്ത്രമായി കോഴ്സുകൾ ആരംഭിക്കുവാനും, പ്രവേശന പരീക്ഷകൾ നടത്തുവാനും, ഫീസ് നിശ്ചയിക്കാനും, ബിരുദ സർടിഫിക്കറ്റ് തയ്യാറാക്കുവാനും, ബിരുദ ദാന ചടങ്ങുകൾ നടത്തുവാനും മറ്റുമുള്ള അധികാരമുണ്ട്‌.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https:https://www.how.com.vn/wiki/index.php?lang=ml&q=കൽപിത_സർവ്വകലാശാല&oldid=3717300" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രത്യേകം:അന്വേഷണംപ്രധാന താൾവള്ളത്തോൾ നാരായണമേനോൻപാത്തുമ്മായുടെ ആട്തോമാശ്ലീഹാകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻബാല്യകാലസഖിമലയാളം അക്ഷരമാലദുക്‌റാനഉള്ളൂർ എസ്. പരമേശ്വരയ്യർഅഭിമന്യു വധക്കേസ്കമല സുറയ്യമലയാളംസുഗതകുമാരികൽക്കിമധുസൂദനൻ നായർകെ. ദാമോദരൻഡെങ്കിപ്പനിമതിലുകൾ (നോവൽ)മഹാഭാരതംഅശ്വത്ഥാമാവ്ഇന്ത്യയുടെ ഭരണഘടനപ്രേമലേഖനം (നോവൽ)കുഞ്ചൻ നമ്പ്യാർകനോലി കനാൽന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ആധുനിക കവിത്രയംജൈവാധിനിവേശംഎസ്.കെ. പൊറ്റെക്കാട്ട്ചെറുശ്ശേരികേരളത്തിലെ നാടൻ കളികൾകേരളംഎ.പി.ജെ. അബ്ദുൽ കലാംകർണ്ണൻലൈംഗികബന്ധംരബീന്ദ്രനാഥ് ടാഗോർസുനൈന