ഫ്രാങ്ക്ലിൻ മെഡൽ

(Franklin Medal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിലെ പെൻസിൽവാനിയയിൽ ഫിലാഡൽഫിയയിലുള്ള ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട്, 1915 മുതൽ 1997 വരെ ശാസ്ത്രമേഖലയിൽ നൽകിയിരുന്ന ഒരു പുരസ്കാരമാണ് ഫ്രാങ്ക്ലിൻ മെഡൽ (ഇംഗ്ലീഷിൽ : Franklin Medal). 1914-ൽ സാമുവൽ ഇൻസൾ സ്ഥാപിച്ച ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയിരുന്ന വിവിധ പുരസ്കാരങ്ങളിൽ ഏറ്റവും അഭിമാനകരമായ ഒന്നായി ഈ പുരസ്കാരത്തെ കണക്കാക്കുന്നു . മറ്റ് ചരിത്ര അവാർഡുകളോടൊപ്പം 1998-ൽ ആരംഭിച്ച ബെഞ്ചമിൻ ഫ്രാങ്ക്ലിൻ മെഡലിൽ ഈ അവാർഡിനെ ലയിപ്പിച്ചു.

ഫ്രാങ്ക്ലിൻ മെഡൽ
ഫ്രാങ്ക്ലിൻ മെഡൽ
അവാർഡ്1914-ൽ സാമുവൽ ഇൻസൾ സ്ഥാപിച്ച ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് 1997 വരെ ശാസ്ത്രമേഖലയിൽ നൽകിയിരുന്ന പുരസ്കാരമാണ് ഫ്രാങ്ക്ലിൻ മെഡൽ.
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്അമേരിക്ക
നൽകുന്നത്ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട്
ആദ്യം നൽകിയത്1915
അവസാനമായി നൽകിയത്1997

ജേതാക്കൾ

തിരുത്തുക
വർഷംജേതാവ്ശാസ്ത്രമേഖല
1915തോമസ്‌ ആൽവാ എഡിസൺഎഞ്ചിനീയറിംഗ്
1915ഹൈക് കാമെർലിങ്ങ് വൺസ്ഭൗതികശാസ്ത്രം
1916ജോൺ ജെ കാർട്ടിഎഞ്ചിനീയറിംഗ്
1916തിയോഡോർ വില്യം റിച്ചാർഡ്സ്രസതന്ത്രം
1917ഹെൻട്രിക്ക് ആന്റൂൺ ലോറെൻസ്ഭൗതികശാസ്ത്രം
1917ഡേവിഡ്‌ വാട്സൺ ടൈലർഎഞ്ചിനീയറിംഗ്
1918ഗുഗ്ലിയെൽമോ മാർക്കോണിഎഞ്ചിനീയറിംഗ്
1918തോമസ് കൊർവിൻ മേന്ടെന്ഹാൽഭൗതികശാസ്ത്രം
1919ജെയിംസ് ഡിവാർഭൗതികശാസ്ത്രം
1919ജോർജ് ഓവൻ സ്ക്വയർഎഞ്ചിനീയറിംഗ്
1920സ്വാന്റെ ഓഗസ്റ്റ്‌ അർഹെനിയസ്രസതന്ത്രം
1920ചാൾസ് എ പാഴ്സൺസ്എഞ്ചിനീയറിംഗ്
1921ചാൾസ് ഫാബ്രിഭൗതികശാസ്ത്രം
1921ഫ്രാങ്ക് ജൂലിയൻ സ്പ്രാഗ്എഞ്ചിനീയറിംഗ്
1922റാൽഫ് മോദ്ജെസ്കിഎഞ്ചിനീയറിംഗ്
1922ജോസഫ് ജോൺ തോംസൺഭൗതികശാസ്ത്രം
1923ഓഗസ്റ്റ്‌ ജി ഫെറിഎഞ്ചിനീയറിംഗ്/കംപ്യൂട്ടറും കൊഗ്നിറ്റീവ് സയൻസ്
1923ആൽബർട്ട് എ മൈക്കിൾസൺഭൗതികശാസ്ത്രം
1924ഏണസ്റ്റ് റൂഥർഫോർഡ്രസതന്ത്രം
1924എഡ്വേർഡ് വെസ്റ്റൺഎഞ്ചിനീയറിംഗ്
1925എലീഹൂ തോംസൺഎഞ്ചിനീയറിംഗ്
1925പീറ്റർ സീമാൻഭൗതികശാസ്ത്രം
1926നീൽസ് ബോർഭൗതികശാസ്ത്രം
1926സാമുവൽ റീഎഞ്ചിനീയറിംഗ്
1927ജോർജ് എല്ലെറി ഹെയ്ൽഭൗതികശാസ്ത്രം
1927മാക്സ് പ്ലാങ്ക്ഭൗതികശാസ്ത്രം
1928ചാൾസ് എഫ് ബ്രഷ്എഞ്ചിനീയറിംഗ്
1928വാൽത്തെർ നേർൺസ്റ്റ്രസതന്ത്രം
1929എമിലി ബെർളിനെർഎഞ്ചിനീയറിംഗ്
1929ചാൾസ് തോംസൺ റീസ് വിൽസൺഭൗതികശാസ്ത്രം
1930വില്യം എച്ച് ബ്രാഗ്ഭൗതികശാസ്ത്രം
1930ജോൺ ഫ്രാങ്ക് സ്റ്റീവൻസ്എഞ്ചിനീയറിംഗ്
1931ജെയിംസ് ഹോപ്പ് വുഡ് ജീൻസ്ഭൗതികശാസ്ത്രം
1931വില്ലിസ് റോഡ്നി വൈറ്റ്ണിഎഞ്ചിനീയറിംഗ്
1932ഫിലിപ്പ് ലെണാർഡ്ഭൗതികശാസ്ത്രം
1932അംബ്രോസ് സ്വാസിഎഞ്ചിനീയറിംഗ്
1933പോൾ സെബാടിയെർരസതന്ത്രം
1933ഒർവിൽ റൈറ്റ്എഞ്ചിനീയറിംഗ്
1934ഇർവിങ് ലാങ്ങ്മുയിർരസതന്ത്രം
1934ഹെൻറി നോറിസ് റസ്സൽഭൗതികശാസ്ത്രം
1935ആൽബർട്ട് ഐൻസ്റ്റീൻഭൗതികശാസ്ത്രം
1935ജോൺ അംബ്രോസ് ഫ്ലെമിങ്എഞ്ചിനീയറിംഗ്
1936ഫ്രാങ്ക് ബാൾഡ്വിൻ ജെവെറ്റ്എഞ്ചിനീയറിംഗ്
1936ചാൾസ് ഫ്രാങ്ക്ലിൻ കെറ്റെറിംഗ്എഞ്ചിനീയറിംഗ്
1937പീറ്റർ ഡിബൈരസതന്ത്രം
1937റോബർട്ട് ആൻഡ്രൂസ് മിലിക്കൻഭൗതികശാസ്ത്രം
1938വില്യം ഫ്രെഡറിക് ഡ്യൂറണ്ട്എഞ്ചിനീയറിംഗ്
1938ചാൾസ് ഓഗസ്റ്റ് ക്രോസ്രസതന്ത്രം
1939എഡ്വിൻ ഹബിൾഭൗതികശാസ്ത്രം
1939ആൽബർട്ട് സൊവെർഎഞ്ചിനീയറിംഗ്
1940ലിയോ ഹെന്റിക് ബേകെലാൻഡ്‌എഞ്ചിനീയറിംഗ്
1940ആർതർ ഹോളി കോംപ്റ്റൺഭൗതികശാസ്ത്രം
1941എഡ്വിൻ എച്ച് ആംസ്ട്രോങ്എഞ്ചിനീയറിംഗ്
1941ചന്ദ്രശേഖര വെങ്കിട്ട രാമൻഭൗതികശാസ്ത്രം
1942ജെറോം ക്ലാർക്ക് ഹൺസേക്കർഎഞ്ചിനീയറിംഗ്
1942പോൾ ഡയർ മേരിക്കഎഞ്ചിനീയറിംഗ്
1943ജോർജ് വാഷിംഗ്ടൺ പിയേഴ്സ്എഞ്ചിനീയറിംഗ്
1943ഹാരോൾഡ് ക്ലേയ്ട്ടൺ യൂറേഭൗതികശാസ്ത്രം
1944വില്യം ഡേവിഡ് കൂളിജ്എഞ്ചിനീയറിംഗ്
1944പീറ്റർ കപിറ്റ്സഭൗതികശാസ്ത്രം
1945ഹാർലോ ശേപ് ലിഭൗതികശാസ്ത്രം
1946ഹെൻറി ക്ലാപ്പ് ഷെർമാൻജീവശാസ്ത്രം
1946ഹെൻറി തോമസ് ടിസാദ്എഞ്ചിനീയറിംഗ്
1947എൻറികോ ഫെർമിഭൗതികശാസ്ത്രം
1947റോബർട്ട് റോബിൻസൺരസതന്ത്രം
1948വെണ്ടൽ മെറെഡിത്ത് സ്റ്റാൻലിജീവശാസ്ത്രം
1948തിയോഡോർ വോൺ കർമാൻഎഞ്ചിനീയറിംഗ്
1949ദി സ്വെദ്ബെർഗ്ജീവശാസ്ത്രം
1950യൂജിൻ പി വിഗ്നർഭൗതികശാസ്ത്രം
1951ജെയിംസ് ചാഡ്വിക്ക്ഭൗതികശാസ്ത്രം
1952വൂൾഫ്ഗാങ് പോളിഭൗതികശാസ്ത്രം
1953വില്യം ഫ്രാൻസിസ് ഗിബ്സ്എഞ്ചിനീയറിംഗ്
1954ചാൾസ് എഡ്വാർഡ് കെന്നത്ത് മീസ്എഞ്ചിനീയറിംഗ്
1955അർനെ ടിസെലിയുസ്ജീവശാസ്ത്രം
1956ഫ്രാങ്ക് വിറ്റ്ൽഎഞ്ചിനീയറിംഗ്
1957ഹ്യൂ സ്ടോട്ട് ടെയ്ലർരസതന്ത്രം
1958ഡൊണാൾഡ് വിൽസ് ഡഗ്ലസ്എഞ്ചിനീയറിംഗ്
1959ഹാൻസ് ആൽബർട്ട് ബെഥെഭൗതികശാസ്ത്രം
1960റോജർ ആദംസ്എഞ്ചിനീയറിംഗ്
1961ഡെറ്റലേവ് ഡബ്ല്യൂ. ബ്രോന്ക്ജീവശാസ്ത്രം
1962ജെഫ്രി ഇൻഗ്രാം ടെയ്ലർജീവശാസ്ത്രം
1963ഗ്ലെൻ ടി സീബോർഗ്ഭൗതികശാസ്ത്രം
1964ഗ്രിഗറി ബ്രൈറ്റ്ഭൗതികശാസ്ത്രം
1965ഫ്രെഡറിക് സൈറ്റ്സ്എഞ്ചിനീയറിംഗ്
1966ബ്രിട്ടൺ ചാൻസ്ജീവശാസ്ത്രം
1967മുറെ ജെൽ - മൻഭൗതികശാസ്ത്രം)
1968മാർഷൽ വാറൻ നിറെൻബർഗ്ജീവശാസ്ത്രം
1969ജോൺ ആർകിബാൾഡ് വീലർഭൗതികശാസ്ത്രം
1970വൂൾഫ്ഗാങ് കെ.എച് . പനോഫ്സ്കിഭൗതികശാസ്ത്രം
1971ഹാനെസ് ആൽഫ്വെൻഭൗതികശാസ്ത്രം
1972ജോർജ് ബി കിസ്റ്റിയാക്കോവ്സ്കിരസതന്ത്രം
1973തിയോഡോസിയുസ് ഗ്രിഗോറെവിച് ഡോബ്സാൻസ്കിജീവശാസ്ത്രം
1974നിക്കോളായ് നികൊളെവിച് ബോഗോലിയുബോവ്ഭൗതികശാസ്ത്രം
1975ജോൺ ബാർഡീൻഭൗതികശാസ്ത്രം
1976മഹ്ളോൻ ബി ഹോഗ്ലണ്ട്ജീവശാസ്ത്രം
1977സിറിൾ മാന്റൺ ഹാരിസ്എഞ്ചിനീയറിംഗ്
1978ഏലിയാസ് ജെ കോറിരസതന്ത്രം
1979ജി എവ്ലീൻ ഹച്ചിൻസൺജീവശാസ്ത്രം
1980അവ്രാം ഗോൾഡ്‌സ്റ്റൈൻജീവശാസ്ത്രം
1980ലൈമാൻ സ്പിറ്റ്സെർ, ജൂനിയർഭൗതികശാസ്ത്രം
1981സ്റ്റീഫൻ ഡബ്ല്യൂ ഹോക്കിംഗ്ഭൗതികശാസ്ത്രം
1982സെസാർ മിൽസ്റ്റെൻജീവശാസ്ത്രം
1982കെന്നത്ത് ഗെദ്ദെസ് വിൽസൺഭൗതികശാസ്ത്രം
1984വെർണർ ഇ സുവോമിഎഞ്ചിനീയറിംഗ്
1985ജോർജ് ക്ലോഡ് പിമെന്റൽഭൗതികശാസ്ത്രം
1986ബെനോയിറ്റ് മാന്ടെൽബ്രോറ്റ്ഭൗതികശാസ്ത്രം
1987സ്റ്റാൻലി കോഹൻജീവശാസ്ത്രം
1988ഡൊണാൾഡ് ഇർവിൻ നൂത്ത്കംപ്യൂട്ടറും കൊഗ്നിറ്റീവ് സയൻസും
1990ഹ്യൂ ഇ ഹക്സ്ലിജീവശാസ്ത്രം
1990ഡേവിഡ് ടേർൺബൾഭൗതികശാസ്ത്രം
1992ഫ്രെഡറിക് രൈനെസ്ഭൗതികശാസ്ത്രം
1995ജെറാർഡ് ഹൂഫ്ഭൗതികശാസ്ത്രം
1996റിച്ചാർഡ് ഇ സ്മാളിരസതന്ത്രം
1997മാരിയോ റിണെയ്റ്റോ കാപെച്ചിജീവശാസ്ത്രം


"https:https://www.how.com.vn/wiki/index.php?lang=ml&q=ഫ്രാങ്ക്ലിൻ_മെഡൽ&oldid=2304927" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: