മണിപ്പൂരിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

(List of Chief Ministers of Manipur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കു കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിന്റെ സർക്കാർ തലവനാണ് മണിപ്പൂർ മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ സംസ്ഥാന ഗവർണ്ണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണ്ണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല.[1]

Chief Minister of Manipur
പദവി വഹിക്കുന്നത്
Nongthombam Biren Singh

March 15, 2017  മുതൽ
നിയമിക്കുന്നത്Governor of Manipur
പ്രഥമവ്യക്തിMairembam Koireng Singh
അടിസ്ഥാനം1 July 1963


No[i]NameTerm of officeParty[ii]Days in office
1Mairembam Koireng Singh1 July 196311 January 1967ഇന്ത്യൻ നാഷണൽ കോൺഗ്രസ്3 വർഷം, 194 ദിവസം
ശൂന്യം[iii]
(രാഷ്ട്രപതി ഭരണം)
12 January 196719 March 1967N/A0 വർഷം, 66 ദിവസം
(1)Mairembam Koireng Singh
MLA for Thanga
20 March 19674 October 1967ഇന്ത്യൻ നാഷണൽ കോൺഗ്രസ്0 വർഷം, 198 ദിവസം
2Longjam Thambou Singh13 October 196724 October 1967Manipur United Front0 വർഷം, 11 ദിവസം
ശൂന്യം[iii]
(രാഷ്ട്രപതി ഭരണം)
25 October 196718 February 1968N/A0 വർഷം, 116 ദിവസം
(1)Mairembam Koireng Singh
MLA for Thanga
19 February 196816 October 1969ഇന്ത്യൻ നാഷണൽ കോൺഗ്രസ്1 വർഷം, 239 ദിവസം
[Total 2097 Days]
ശൂന്യം[iii]
(രാഷ്ട്രപതി ഭരണം)
17 October 196922 March 1972N/A2 വർഷം, 157 ദിവസം
3Mohammed Alimuddin
MLA for Lilong
23 March 197227 March 1973മണിപ്പൂർ പീപ്പിൾസ് പാർട്ടി1 വർഷം, 4 ദിവസം
ശൂന്യം[iii]
(രാഷ്ട്രപതി ഭരണം)
28 March 19733 March 1974N/A0 വർഷം, 340 ദിവസം
(3)Mohammed Alimuddin
MLA for Lilong
4 March 19749 July 1974മണിപ്പൂർ പീപ്പിൾസ് പാർട്ടി0 വർഷം, 127 ദിവസം
4Yangmasho Shaiza
MLA for Ukhrul
10 July 19745 December 1974Manipur Hills Union0 വർഷം, 148 ദിവസം
5Raj Kumar Dorendra Singh
MLA for Yaiskul
6 December 197415 May 1977ഇന്ത്യൻ നാഷണൽ കോൺഗ്രസ്2 വർഷം, 160 ദിവസം
ശൂന്യം[iii]
(രാഷ്ട്രപതി ഭരണം)
16 May 197728 June 1977N/A0 വർഷം, 43 ദിവസം
(4)Yangmasho Shaiza
MLA for Ukhrul
29 June 197713 November 1979ജനതാ പാർട്ടി2 വർഷം, 137 ദിവസം
[Total 1018 Days]
ശൂന്യം[iii]
(രാഷ്ട്രപതി ഭരണം)
14 November 197913 January 1980N/A0 വർഷം, 60 ദിവസം
(5)Raj Kumar Dorendra Singh
MLA for Yaiskul
14 January 198026 November 1980ഇന്ത്യൻ നാഷണൽ കോൺഗ്രസ്0 വർഷം, 317 ദിവസം
6Rishang Keishing
MLA for Phungyar
27 November 198027 February 19810 വർഷം, 92 ദിവസം
ശൂന്യം[iii]
(രാഷ്ട്രപതി ഭരണം)
28 February 198118 June 1981N/A0 വർഷം, 110 ദിവസം
(6)Rishang Keishing
MLA for Phungyar
19 June 19813 March 1988ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ)6 വർഷം, 258 ദിവസം
7Raj Kumar Jaichandra Singh
MLA for Sagolband
4 March 198822 February 19901 വർഷം, 355 ദിവസം
8Raj Kumar Ranbir Singh
MLA for Keishamthong
23 February 19906 January 1992മണിപ്പൂർ പീപ്പിൾസ് പാർട്ടി1 വർഷം, 317 ദിവസം
ശൂന്യം[iii]
(രാഷ്ട്രപതി ഭരണം)
7 January 19927 April 1992N/A0 വർഷം, 91 ദിവസം
(5)Raj Kumar Dorendra Singh
MLA for Yaiskul
8 April 199210 April 1993ഇന്ത്യൻ നാഷണൽ കോൺഗ്രസ്1 വർഷം, 2 ദിവസം
[Total 1577 Days]
ശൂന്യം[iii]
(രാഷ്ട്രപതി ഭരണം)
31 December 199313 December 1994N/A0 വർഷം, 347 ദിവസം
(6)Rishang Keishing
MLA for Phungyar
14 December 199415 December 1997ഇന്ത്യൻ നാഷണൽ കോൺഗ്രസ്3 വർഷം, 1 ദിവസം
[Total 3491 Days]
9Wahengbam Nipamacha Singh
MLA for Wangoi
16 December 199714 February 2001Manipur State Congress Party3 വർഷം, 60 ദിവസം
10Radhabinod Koijam
MLA for Thangmeiband
15 February 20011 June 2001Samata Party0 വർഷം, 106 ദിവസം
ശൂന്യം[iii]
(രാഷ്ട്രപതി ഭരണം)
2 June 20016 March 2002N/A0 വർഷം, 277 ദിവസം
11ഒക്രാം ഇബോബി സിംഗ്
MLA for Thoubal
7 March 20021 March 2007ഇന്ത്യൻ നാഷണൽ കോൺഗ്രസ്15 വർഷം, 11 ദിവസം
2 March 20075 March 2012
6 March 201214 March 2017 [3]
12Nongthombam Biren Singh
MLA for Heingang
15 March 2017 [4]Incumbentഭാരതീയ ജനതാ പാർട്ടി7 വർഷം, 111 ദിവസം
Footnotes
  1. A number inside brackets indicates that the incumbent has previously held office.
  2. This column only names the chief minister's party. The state government he headed may have been a complex coalition of several parties and independents; these are not listed here.
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 രാഷ്ട്രപതി ഭരണം may be imposed when the "government in a state is not able to function as per the Constitution", which often happens because no party or coalition has a majority in the assembly. When President's rule is in force in a state, its council of ministers stands dissolved. The office of chief minister thus lies vacant, and the administration is taken over by the governor, who functions on behalf of the central government. At times, the legislative assembly also stands dissolved.[2]
References
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രധാന താൾപ്രത്യേകം:അന്വേഷണംതോമാശ്ലീഹാപാത്തുമ്മായുടെ ആട്ബാല്യകാലസഖിദുക്‌റാനവള്ളത്തോൾ നാരായണമേനോൻകെ. ദാമോദരൻകുമാരനാശാൻമലയാളം അക്ഷരമാലമതിലുകൾ (നോവൽ)ഉണ്ണി ബാലകൃഷ്ണൻതുഞ്ചത്തെഴുത്തച്ഛൻപ്രേമലേഖനം (നോവൽ)ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്വേണു ബാലകൃഷ്ണൻഡെങ്കിപ്പനിഭൂമിയുടെ അവകാശികൾഉള്ളൂർ എസ്. പരമേശ്വരയ്യർഎസ്.കെ. പൊറ്റെക്കാട്ട്മലയാളംസുഗതകുമാരിമഹാഭാരതംമധുസൂദനൻ നായർമഹാത്മാ ഗാന്ധിതേന്മാവ് (ചെറുകഥ)അശ്വത്ഥാമാവ്കുഞ്ചൻ നമ്പ്യാർകൽക്കിഇന്ത്യയുടെ ഭരണഘടനകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംകമല സുറയ്യഒ.എൻ.വി. കുറുപ്പ്കോളാമ്പി (സസ്യം)ചെറുശ്ശേരിപി. കേശവദേവ്കഥകളി