മാൽവേൽസ്
(Malvales എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സപുഷ്പിസസ്യങ്ങളിലെ ഒരു നിരയാണ് മാൽവേൽസ് (Malvales).9 കുടുംബങ്ങളിലായി 6000 -ത്തോളം സ്പീഷിസുകൾ ഈ നിരയിലുണ്ട്. യൂഡികോട്ടുകളിലെ ഒരു നിര ആയ യൂറോസിഡ് 2 -ലാണ് ഇതിനെ ചേർത്തിരിക്കുന്നത്. മിക്കവാറും അംഗങ്ങാൾ കുറ്റിച്ചെടികളോ മരങ്ങളോ ആയ ഇവയിൽ മൂന്നു കുടുംബങ്ങൾ (സ്ഫീറോസെഫാലേസീ, സർക്കോലാനേസീ, ഡീഗോഡെൻഡ്രേസീ എന്നിവ) മഡഗാസ്കറിൽ തദ്ദേശീയമാണ്.
മാൽവേൽസ് | |
---|---|
![]() | |
ചേഞ്ച് റോസ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | Malvales |
Families | |
ബിക്സേസീ (കൊക്ലോസ്പെർമേസീയും, ഡീഗോഡെൻഡ്രേസീയും ഉൾപ്പെടെ) |
നേരത്തെ ബൊംബാക്കേസീ, സ്റ്റെർക്കൂലിയേസീ, റ്റില്ലിയേസീ എന്നീ കുടുംബങ്ങളിൽ ഉണ്ടായിരുന്നവയെ ഒരുമിച്ചു മാൽവേസീയിൽ ചേർത്തു. നാലായിരത്തിലേറെ അംഗങ്ങളുമായി മാൽവേസീയാണ് ഈ നിരയിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കുടുംബം. രണ്ടാമതുള്ള തൈമലെസീയിൽ 750 സ്പീഷിസുകൾ ഉണ്ട്.
അവലംബം
തിരുത്തുക- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2013-07-06.
- ↑ Nickrent, Daniel L. "Cytinaceae are sister to Muntingiaceae (Malvales)", Taxon 56 (4): 1129-1135 (2007) (abstract)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Malvales എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Malvales എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
🔥 Top keywords: വൈക്കം മുഹമ്മദ് ബഷീർപ്രധാന താൾപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻവള്ളത്തോൾ നാരായണമേനോൻസൈക്കിൾഉള്ളൂർ എസ്. പരമേശ്വരയ്യർപാത്തുമ്മായുടെ ആട്മലയാളം അക്ഷരമാലസുഗതകുമാരിമഹാഭാരതംപി. കേശവദേവ്കൽക്കിമധുസൂദനൻ നായർമലയാളംഅശ്വത്ഥാമാവ്ചെറുശ്ശേരികൽക്കി 2898 എ.ഡി (സിനിമ)കുഞ്ചൻ നമ്പ്യാർബാല്യകാലസഖിഭാരതീയ ന്യായ സംഹിതമഹാത്മാ ഗാന്ധികനോലി കനാൽകർണ്ണൻആധുനിക കവിത്രയംഎസ്.കെ. പൊറ്റെക്കാട്ട്കേരളംതോമാശ്ലീഹാഷിഗെല്ലകമല സുറയ്യപ്രധാന ദിനങ്ങൾഇന്ത്യയുടെ ഭരണഘടനമുഗൾ സാമ്രാജ്യംകഥകളിരബീന്ദ്രനാഥ് ടാഗോർപ്രാചീനകവിത്രയംമീര നന്ദൻജൈവാധിനിവേശം